01 RDads Front Top Josco
Browsing Category

Loksabha Election 2019

അമേഠിയിലെ ജനവിധി അംഗീകരിക്കുന്നു: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ കനത്ത പരാജയവും ബിജെപിയുടെ തകര്‍പ്പന്‍ വിജയവും അംഗീകരിക്കുന്നതായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രണ്ട് ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ് ഈ തിരഞ്ഞെടുപ്പില്‍ നടന്നത്. അതില്‍ മോദി വിജയിച്ചു. നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രി ആകണമെന്ന ജനവിധി മാനിക്കുന്നു. അമേഠിയിലെ ജനവിധിയും…
Read More...

കേരളത്തിലെ ഏക ട്രാന്‍സ്ജെന്റര്‍ സ്ഥാനാർത്ഥിയായ ചിഞ്ചു അശ്വതിക്ക് 494 വോട്ട്

എറണാകുളം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അവസാന ഘട്ടത്തിലേയ്ക്ക് കടക്കുമ്പോൾ കേരളത്തിലെ ഏക ട്രാന്‍സ്ജെന്‍റര്‍…

കേരളത്തില്‍ നേരിട്ട കനത്ത തിരിച്ചടിയില്‍ ശബരിമല വിഷയം കാരണമായോ എന്ന് പരിശോധിക്കും:…

ദില്ലി: കേരളത്തില്‍ നേരിട്ട കനത്ത തിരിച്ചടിയില്‍ ശബരിമല വിഷയം കാരണമായോ എന്ന് പരിശോധിക്കുമെന്ന് സീതാറാം…

ഈ വിജയം കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥ: ശശി തരൂർ

തിരുവനന്തപുരം : കോണ്‍ഗ്രസ് മികച്ച വിജയമാണ് കേരളത്തിൽ നേടിയതെന്ന് ശശി തരൂർ. എന്റെയും പാര്‍ട്ടിയുടെയും മൂല്യങ്ങളും എല്ലാവരെയും ഒന്നായി കണ്ടുള്ള വളര്‍ച്ചയും കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയുമെന്ന് എനിക്ക് വിശ്വാസമുണ്ടായിരുന്നു. ആ വിശ്വാസം സത്യമാണെന്ന് തിരുവനന്തപുരത്തെ ജനങ്ങള്‍ ഇന്ന് കാണിച്ചു തന്നിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.…
Read More...

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം കള്ളനെ കാവലേല്‍പ്പിച്ചത് പോലെ: വി എസ്

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടിയ്ക്ക് പിന്നാലെ പരാജയകാരണം വ്യക്തമാക്കി വി എസ്…

സംസ്ഥാനത്ത് സീറ്റുകളൊന്നും ലഭിച്ചില്ലെങ്കിലും ബി.ജെ.പിയുടെ വോട്ട് വിഹിതം…

തിരുവനന്തപുരം: സീറ്റുകളൊന്നും ലഭിച്ചില്ലെങ്കിലും സംസ്ഥാനത്ത് ബി.ജെ.പിയുടെ വോട്ട് വിഹിതം വര്‍ധിച്ചെന്ന് സംസ്ഥാന…

മോദിയെ അഭിനന്ദിച്ച് രാഷ്ട്രത്തലവന്മാര്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ തുടര്‍ച്ചയായ രണ്ടാംതവണയും അധികാരത്തിലേറുന്ന നരേന്ദ്രമോദിക്ക് വിവിധ രാഷ്ട്രത്തലവന്മാരുടെ അഭിനന്ദനം.…
Read More...

ജനവിധി മാനിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടത് സര്‍ക്കാര്‍ നയത്തിനെതിരായി ജനം വിധി എഴുതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ്…

തിരഞ്ഞെടുപ്പ് ഫലം തന്റെ കരണത്തേറ്റ പ്രഹരമാണെന്ന് നടൻ പ്രകാശ് രാജ്

ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം തന്റെ കരണത്തേറ്റ പ്രഹരമാണെന്ന് നടൻ പ്രകാശ് രാജ്. ബെംഗളൂരു സെന്‍ട്രലില്‍…

ഇന്ത്യ ഒരിക്കല്‍കൂടി വിജയിച്ചിരിക്കുന്നു: ആഹ്ളാദം പങ്കിട്ട് നരേന്ദ്ര മോദിയുടെ ട്വീറ്റ്

ന്യൂഡല്‍ഹി: തുടര്‍ച്ചയായി രണ്ടാംതവണയും അധികാരത്തിലേറുന്നതിന്റെ ആഹ്ലാദം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ വീണ്ടും ജയിച്ചു എന്ന് ട്വീറ്റ് ചെയ്താണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്ലാദം പങ്കുവെച്ചത്.…
Read More...