1. Home
  2. Loksabha Election 2019

Category: Loksabha Election 2019

370 ലധികം സീറ്റുകളിൽ പോൾ ചെയ്ത വോട്ടുകളും എണ്ണിയ വോട്ടുകളും യോജിക്കുന്നില്ല; വിശദീകരണം നൽകാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ

370 ലധികം സീറ്റുകളിൽ പോൾ ചെയ്ത വോട്ടുകളും എണ്ണിയ വോട്ടുകളും യോജിക്കുന്നില്ല; വിശദീകരണം നൽകാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ

ഡല്‍ഹി : തെരഞ്ഞെടുപ്പു കമ്മീഷൻ പുറത്തു വിട്ട വോട്ടിങ് കണക്കുകളിലെ ഗുരുതരമായ പിഴവുകൾ ചൂണ്ടിക്കാട്ടി ‘ദി ക്വിന്റ്’ റിപ്പോർട്ട്. 373 സീറ്റുകളിൽ പോൾ ചെയ്ത വോട്ടുകളും എണ്ണിയ വോട്ടുകളും യോജിക്കുന്നില്ലെന്ന് റിപ്പോർട്ട് കണക്കുകളുദ്ധരിച്ച് പറയുന്നു. ആകെ പോൾ ചെയ്ത വോട്ടുകളും എണ്ണിയ വോട്ടുകളും രണ്ടാണ് ഈ മണ്ഡലങ്ങളിൽ. ആദ്യ…

Read More
ജയരാജന്റെയും ഉണ്ണിത്താന്റെയും പേരില്‍ വാതുവെയ്പ്പ്; വൃക്കരോഗിക്ക് ലഭിച്ചത് ഒന്നേകാല്‍ ലക്ഷം

ജയരാജന്റെയും ഉണ്ണിത്താന്റെയും പേരില്‍ വാതുവെയ്പ്പ്; വൃക്കരോഗിക്ക് ലഭിച്ചത് ഒന്നേകാല്‍ ലക്ഷം

കോഴിക്കോട്: മൂന്ന് സുഹൃത്തുക്കള്‍ തമ്മില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ വാതുവെയ്പ്പ് ഗുണം ചെയ്തത് നാലാമത്തെ സുഹൃത്തന്‍റെ വൃക്ക മാറ്റി വെയ്ക്കല്‍ ഫണ്ടിലേക്ക്. ഫേസ്ബുക്ക് വഴി മാത്രം പരിചയമുള്ള നിയാസ് മലബാറി, ബഷീര്‍ എടപ്പാള്‍, അഷ്കര്‍ കെ എ എന്നിവരാണ് വാതുവെയ്പ്പില്‍ ഏര്‍പ്പെട്ടത്. വടകരയില്‍ ജയരാജന്‍റെ ജയവുമായി ബന്ധപ്പെട്ട് ബഷീര്‍…

Read More
ആലപ്പുഴയിലെ വോട്ടുചോര്‍ച്ച പരിശോധിച്ച് യുഡിഎഫ് നേതൃത്വം

ആലപ്പുഴയിലെ വോട്ടുചോര്‍ച്ച പരിശോധിച്ച് യുഡിഎഫ് നേതൃത്വം

ആലപ്പുഴ: ആലപ്പുഴ ലോക്സഭാ മണ്ഡലം കൈവിട്ട് പോയതിന്‍റെ ആഘാതത്തിലാണ് ആലപ്പുഴയിലെ യുഡിഎഫ് ക്യാമ്പ്.ആരിഫിന് 38000ല്‍ ഏറെ ഭൂരിപക്ഷം നല്‍കിയ അരൂര്‍. മന്ത്രി തോമസ്ഐസക്കിന് 30,000-ലേറെ വോട്ടിന്‍റെ ഭൂരിപക്ഷമുള്ള ആലപ്പുഴ. മന്ത്രി ജി സുധാകരന് 20,000-ലേറെ വോട്ടിന്‍റെ മുന്‍തൂക്കമുള്ള അമ്പലപ്പുഴ. എല്ലാം ഷാനിമോള്‍ ഉസ്മാന്‍ മറികടന്നു. അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും…

Read More
മുഖ്യമന്ത്രിയുടെ ധിക്കാരത്തിനും ധാര്‍ഷ്ട്യത്തിനും ജനങ്ങള്‍ നല്‍കിയ തിരിച്ചടിയാണ് ഫലം: എന്‍.കെ.പ്രേമചന്ദ്രന്‍ എംപി

മുഖ്യമന്ത്രിയുടെ ധിക്കാരത്തിനും ധാര്‍ഷ്ട്യത്തിനും ജനങ്ങള്‍ നല്‍കിയ തിരിച്ചടിയാണ് ഫലം: എന്‍.കെ.പ്രേമചന്ദ്രന്‍ എംപി

കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ എംപി എന്‍.കെ.പ്രേമചന്ദ്രന്‍. പിണറായി വിരുദ്ധതയാണു പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. മുഖ്യമന്ത്രിയുടെ ധിക്കാരത്തിനും ധാര്‍ഷ്ട്യത്തിനും ജനങ്ങള്‍ നല്‍കിയ തിരിച്ചടിയാണ് ഫലം. ഇടതുപക്ഷത്തിന്റെ നന്‍മയെ പിണറായി വിജയന്‍ തകര്‍ക്കുകയാണ്. സംഘടനയും സമ്പത്തും അധികാരവും ഉപയോഗിച്ച് എന്തും നടക്കുമെന്ന ധാര്‍ഷ്ട്യമാണ് പിണറായിക്ക്. കേരളത്തില്‍ ഇങ്ങനെയൊരു ഭരണസംവിധാനം വേണമോയെന്നു…

Read More
റീപോളിങ് നടന്ന ബൂത്തുകളിൽ  ഭൂരിപക്ഷം യുഡിഎഫിന്

റീപോളിങ് നടന്ന ബൂത്തുകളിൽ ഭൂരിപക്ഷം യുഡിഎഫിന്

കണ്ണൂർ ∙ കള്ളവോട്ട് തെളിഞ്ഞതിനെത്തുടർന്ന് റീ പോളിങ് നടന്ന ബൂത്തുകളിൽ എൽഡിഎഫിനു കനത്ത തിരിച്ചടി. കണ്ണൂർ ലോക്സഭാ മണ്ഡലത്തിലെ പാമ്പുരുത്തിയിൽ പോൾചെയ്ത 1033 വോട്ടുകളിൽ 883 എണ്ണവും യുഡിഎഫ് നേടി. സിപിഎമ്മിന് 105, ബിജെപിക്ക് 3, എസ്ഡിപിഐക്ക് 29 എന്നിങ്ങനെയാണു വോട്ടുനില. പുതിയങ്ങാടിയിലെ 69 ബൂത്തിൽ യുഡിഎഫിന് 698…

Read More
സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും

സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും

സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലമാണ് പ്രധാന ചര്‍ച്ചാവിഷയം.തെരഞ്ഞെടുപ്പിലെ പരാജയവും തുടര്‍ പ്രവര്‍ത്തനവും സെക്രട്ടറിയേറ്റ് വിശദമായി ചര്‍ച്ചചെയ്യും. അതേസമയം സി പി ഐ എക്സിക്യൂട്ടീവ് യോഗവും ഇന്ന് തിരുവനന്തപുരത്ത് ചേരുന്നുണ്ട്.തെരഞ്ഞെടുപ്പിലെ തിരിച്ചടിയാകും എക്സിക്യൂട്ടീവ് യോഗത്തിലും ചര്‍ച്ചയാകുക

Read More
എന്റെ കുടുംബത്തിൽ ഒൻപത് പേരുണ്ട്;  എനിക്ക് കിട്ടിയത് അഞ്ചു വോട്ടുകൾ: പൊട്ടിക്കരഞ്ഞ് സ്ഥാനാർത്ഥി

എന്റെ കുടുംബത്തിൽ ഒൻപത് പേരുണ്ട്; എനിക്ക് കിട്ടിയത് അഞ്ചു വോട്ടുകൾ: പൊട്ടിക്കരഞ്ഞ് സ്ഥാനാർത്ഥി

തൻ്റെ കുടുംബം തന്നെ ചതിച്ചു എന്ന വെളിപ്പെടുത്തലുമായി പഞ്ചാബിലെ സ്വതന്ത്ര സ്ഥാനാർത്ഥി. ഒൻപത് പേരുള്ള ഒരു കുടുംബം തനിക്കുണ്ടായിട്ടും അഞ്ച് വോട്ടുകൾ മാത്രമാണ് തനിക്ക് ലഭിച്ചതിനു പിന്നിൽ വലിയ ചതി നടന്നുവെന്ന് അദ്ദേഹം പറഞ്ഞു. ജലന്ധറിൽ നിന്നുള്ള ഒരു സ്ഥാനാർത്ഥിക്കാണ് വെറും അഞ്ചു വോട്ടുകൾ മാത്രം ലഭിച്ചത്. തുടർന്ന്…

Read More
സാവിത്രി ലക്ഷ്മണന് ശേഷം കോണ്‍ഗ്രസില്‍ നിന്നുള്ള ആദ്യ വനിതാ എംപി രമ്യാ ഹരിദാസ്

സാവിത്രി ലക്ഷ്മണന് ശേഷം കോണ്‍ഗ്രസില്‍ നിന്നുള്ള ആദ്യ വനിതാ എംപി രമ്യാ ഹരിദാസ്

പാലക്കാട്:  സാവിത്രി ലക്ഷ്മണന് ശേഷം കോണ്‍ഗ്രസില്‍ നിന്നുള്ള ആദ്യ വനിതാ അംഗമായി രമ്യ ഹരിദാസ് മാറും.  91 ല്‍ സാവിത്രി ലക്ഷ്മണന്‍ വിജയിച്ച ശേഷം പ്രൊഫ. കെ കെ വിജയലക്ഷ്മി ടീച്ചര്‍, കെ തുളസി, ഷാനിമോള്‍ ഉസ്മാന്‍, ബിന്ദു കൃഷ്ണ, ഷാഹിദ കമാല്‍, പത്മജ വേണുഗോപാല്‍, കെ എ…

Read More
കുമ്മനം തോറ്റാല്‍ തലമൊട്ടയടിക്കുമെന്ന് പറഞ്ഞ വാക്ക് പാലിച്ച് അലി അക്ബര്‍

കുമ്മനം തോറ്റാല്‍ തലമൊട്ടയടിക്കുമെന്ന് പറഞ്ഞ വാക്ക് പാലിച്ച് അലി അക്ബര്‍

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കാലത്ത് പന്തയം വയ്ക്കലും ഒരു കലാപരിപാടിയാണ്. സ്ഥാനാര്‍ത്ഥികള്‍ ജയിക്കുമെന്ന് പറഞ്ഞു തുടങ്ങുന്നവര്‍ വലിയ പന്തയങ്ങള്‍ക്കും മടിക്കാറില്ല. പലരും വാക്ക് പാലിക്കാറില്ലെന്നതാണ് മറ്റൊരു കാര്യം. എന്നാല്‍ പന്തയത്തില്‍ പരാജയപ്പെട്ടതിനുപിന്നാലെ വാക്ക് പാലിച്ചിരിക്കുകയാണ് സംവിധായകന്‍ അലി അക്ബര്‍. തലസ്ഥാന നഗരത്തില്‍ കുമ്മനം രാജശേഖരന്‍ ജയിക്കുമെന്നായിരുന്നു അക്ബറിന്‍റെ വാദം. കുമ്മനം…

Read More
ഈ തെരഞ്ഞെടുപ്പിലെ താരം രമ്യ: കോമാളി സുരേഷ് ഗോപി

ഈ തെരഞ്ഞെടുപ്പിലെ താരം രമ്യ: കോമാളി സുരേഷ് ഗോപി

 മലയാളത്തിന്‍റെ പ്രശസ്ത എഴുത്തുകാരന്‍ ബെന്യാമിന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ വിലയിരുത്തിയത് ഇങ്ങനെ. ബെന്യാമിന്‍ ഈ തെരഞ്ഞെടുപ്പിലെ താരമായി കണ്ടെത്തിയിരിക്കുന്നത് ആലത്തൂരില്‍ നിന്ന് വിജയിച്ച രമ്യാ ഹരിദാസിനെയാണ്. തെരഞ്ഞെടുപ്പിന്‍റെ കോമാളിയായി കണ്ടെത്തിയിരിക്കുന്നത് തൃശ്ശൂര്‍ മണ്ഡലം തെരഞ്ഞെടുപ്പിന് മുന്നേ എടുത്ത സുരേഷ് ഗോപിയെയാണ്. നെറികെട്ട സ്ഥാനാർത്ഥിയായി കെ എസ് രാധാകൃഷ്ണനെയാണ് ബെന്യാമിന്‍ കണ്ടെത്തുന്നത്.…

Read More