1. Home
  2. Business

Category: Local News

മലപ്പുറത്ത് തുണിക്കട കത്തി നശിച്ചു; കവര്‍ച്ചയ്ക്ക് ശേഷം തീയിട്ടതെന്ന് സൂചന

മലപ്പുറത്ത് തുണിക്കട കത്തി നശിച്ചു; കവര്‍ച്ചയ്ക്ക് ശേഷം തീയിട്ടതെന്ന് സൂചന

മലപ്പുറം രണ്ടത്താണിയിലെ മലേഷ്യ ടെക്സ്‌റ്റൈയില്‍സ് എന്ന തുണിക്കട കത്തിനശിച്ചു. കവര്‍ച്ചയ്ക്ക് ശേഷം തീയിട്ടതെന്ന് കാടാമ്പുഴ പോലീസ് പറഞ്ഞു. കടയുടെ ഭിത്തി തുരന്ന നിലയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ 3 മണിയോടെയാണ് സംഭവം. ഇരുനിലകളിലായി പ്രവര്‍ത്തിക്കുന്ന കട പൂര്‍ണമായും കത്തിനശിച്ചു. തിരൂരില്‍ നിന്നും രണ്ട് അഗ്നിശമനസേന യൂണിറ്റുകള്‍ എത്തിയാണ് തീയണച്ചത്. രണ്ടത്താണി…

Read More
നടുറോഡില്‍ സ്വന്തം ലിംഗം മുറിച്ചത്  എയ്ഡ്‌സ് ബാധിതനായ യുവാവ്

നടുറോഡില്‍ സ്വന്തം ലിംഗം മുറിച്ചത് എയ്ഡ്‌സ് ബാധിതനായ യുവാവ്

കൊച്ചി | എച്ച് ഐ വി ബാധിതനായ മാനസിക രോഗിയായ ബംഗാളി യുവാവാണ് നടുറോഡില്‍ സ്വന്തം ലിംഗം ഛേദിച്ചതെന്ന് പോലീസ്. ഇയാളുടെ മുറിഞ്ഞ ലിംഗം ശസ്ത്രക്രിയയിലൂടെ തുന്നിച്ചേര്‍ത്തു. ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച ഇയാള്‍ സുഖംപ്രാപിച്ചു വരുന്നു. പശ്ചിമ ബംഗാള്‍ കുഛ്ബിഹാര്‍ ജില്ലക്കാരനായ സുഭാഷ് സര്‍ക്കാരിന്റെ മകന്‍…

Read More
മാധ്യമപ്രവര്‍ത്തകനെ മുഖത്തടിച്ചും തെറിവിളിച്ചും പോലീസുകാരി, മാനസികാസ്വാസ്ഥ്യമെന്ന് പൊലീസ്.

മാധ്യമപ്രവര്‍ത്തകനെ മുഖത്തടിച്ചും തെറിവിളിച്ചും പോലീസുകാരി, മാനസികാസ്വാസ്ഥ്യമെന്ന് പൊലീസ്.

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന് നേരെ വനിതാ പോലീസിന്റെ കൈയേറ്റവും തെറിവിളിയും. ജയ്ഹിന്ദ് ചാനലിന്റെ ക്യാമറാമാനെയാണ് വനിതാ പോലീസ് കൈയ്യേറ്റം ചെയ്തതും തെറിവിളിച്ചതും. മുഖത്തടിയേറ്റ ക്യാമറാമാന്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. മുന്‍ മുഖ്യമന്ത്രി ആര്‍ ശങ്കറിന്റെ ചരമവാര്‍ഷികം റിപ്പോര്‍ട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു സംഭവം. നിയമസഭയ്ക്ക് മുന്നില്‍ വാഹനം പാര്‍ക്ക് ചെയ്തതിനെച്ചൊല്ലിയായിരുന്നു…

Read More
ചാക്കില്‍ കെട്ടി കുഴിച്ചുമൂടിയ നിലയില്‍ കാണാതായ യുവാവിന്റെ മൃതദേഹം , ഭാര്യയും ഫാം മാനേജരും ഒളിവില്‍

ചാക്കില്‍ കെട്ടി കുഴിച്ചുമൂടിയ നിലയില്‍ കാണാതായ യുവാവിന്റെ മൃതദേഹം , ഭാര്യയും ഫാം മാനേജരും ഒളിവില്‍

ഇടുക്കി : ശാന്തന്‍പാറയില്‍ ദുരൂഹസാഹചരത്തില്‍ കാണാതായ ഇടുക്കി ശാന്തന്‍പാറ സ്വദേശി റിജോഷിന്റെ മൃതദേഹം വീടിന് സമീപത്തെ ഫാമില്‍ നിന്ന് കണ്ടെത്തി. ചാക്കില്‍ കെട്ടി കുഴിച്ചുമൂടിയ നിലയിലാണ് മതൃദേഹം കണ്ടെത്തിയത്. റിജോഷിന്റെ ഭാര്യയും ഫാമിലെ മാനേജരും കഴിഞ്ഞദിവസം മുതല്‍ ഒളിവിലാണ്. ഇവരാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ സംശയം. കട്ടപ്പന ഭാഗത്ത്…

Read More
മൂവാറ്റുപുഴക്ക് ഈറ്റ വ്യവസായ കേന്ദ്രം വേണം എല്‍ദോ എബ്രഹാം എം.എല്‍.എ

മൂവാറ്റുപുഴക്ക് ഈറ്റ വ്യവസായ കേന്ദ്രം വേണം എല്‍ദോ എബ്രഹാം എം.എല്‍.എ

മൂവാറ്റുപുഴ: മൂവാറ്റുപുഴ കേന്ദ്രമായി ബാംബു കോര്‍പ്പറേഷന്റെ സബ് ഡിപ്പോയോ, ഈറ്റ വ്യവസായ കേന്ദ്രമോ തുടങ്ങണമെന്നാവശ്യപ്പെട്ട് എല്‍ദോ എബ്രഹാം എം.എല്‍.എ വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജന് കത്ത് നല്‍കി. മൂവാറ്റുപുഴയിലും പരിസര പ്രദേശങ്ങളിലും ഈറ്റ, മുള എന്നിവ ഉപയോഗിച്ചുള്ള പരമ്പരാഗത തൊഴില്‍ ചെയ്ത് ഉപജീവനം നടത്തുന്ന 250 ഓളം കുടുംബങ്ങളാണുള്ളത്.…

Read More
സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയ യുഎപിഎ പിന്‍വലിക്കില്ല

സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയ യുഎപിഎ പിന്‍വലിക്കില്ല

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയ യുഎപിഎ പിന്‍വലിക്കില്ല. യുഎപിഎ പ്രത്യേക കോടതി കൂടിയായ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ പ്രോസിക്യുഷന്‍ ഇക്കാര്യം അറിയിക്കും. പിന്‍വലിക്കാന്‍ സര്‍ക്കാരില്‍നിന്ന് നിര്‍ദേശം കിട്ടിയില്ലന്നതാണ് കാരണം. പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടേക്കുമെന്നും സൂചനയുണ്ട്.

Read More
വാളയാറില്‍ ബിജെപിയുടെ നീതി രക്ഷാ മാര്‍ച്ചിന് ഇന്ന് തുടക്കം

വാളയാറില്‍ ബിജെപിയുടെ നീതി രക്ഷാ മാര്‍ച്ചിന് ഇന്ന് തുടക്കം

പാലക്കാട്: സഹോദരിമാരായ ദളിത് പെണ്‍കുട്ടികള്‍ വാളയാറില്‍ ലൈംഗിക പീഡനത്തിന് ഇരയായി മരിച്ച നിലയില്‍ കണ്ടെത്തിയ കേസിലെ പ്രതികളെ വെറുതെ വിട്ട സംഭവത്തില്‍ പ്രക്ഷോഭം ശക്തമാക്കി ബിജെപി. പെണ്‍കുട്ടികളുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ബിജെപി നടത്തുന്ന നീതി രക്ഷാ മാര്‍ച്ച് ഇന്ന് ആരംഭിക്കും. വാളയാര്‍ അട്ടപ്പളളത്ത് നിന്ന് മൂന്ന് മണിക്ക്…

Read More
മൂവാറ്റുപുഴയിൽ ഗവ. സെർവന്റ്സ് സഹകരണ സംഘത്തിന്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള പലചരക്ക് വ്യാപാര സ്ഥാപനം അടച്ചുപൂട്ടി

മൂവാറ്റുപുഴയിൽ ഗവ. സെർവന്റ്സ് സഹകരണ സംഘത്തിന്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള പലചരക്ക് വ്യാപാര സ്ഥാപനം അടച്ചുപൂട്ടി

മൂവാറ്റുപുഴ: ഗവ. സെർവന്റ്സ് സഹകരണ സംഘത്തിന്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള പലചരക്ക് വ്യാപാര സ്ഥാപനം നിർത്തലാക്കിയതിനെതിരെ വ്യാപക പ്രതിഷേധം. സർക്കാർ ജീവനക്കാരുടെ സഹകരണ സംഘത്തിന്റെ കീഴിൽ മൂവാറ്റുപുഴ അരമനപ്പടിയിൽ പ്രവർത്തിച്ചിരുന്ന ഏതാണ്ട് 100 വർഷക്കാലം പ്രവർത്തന പാരമ്പര്യമുളള പലചരക്ക് സ്ഥാപനമാണ് നിർത്തലാക്കിയിരിക്കുന്നത്. മികച്ച ഗുണമേന്മയുള്ള നിത്യോപയോഗ സാധനങ്ങൾ മാർക്കറ്റ് വിലയേക്കാൾ…

Read More
ഡോ. എസ്. ഗോപകുമാറിന് പി എച്ച് ഡി

ഡോ. എസ്. ഗോപകുമാറിന് പി എച്ച് ഡി

തിരുവനന്തപുരം : ഗവണ്മെന്റ് ആയുര്‍വേദ മെഡിക്കല്‍ കോളേജിലെ ആര്‍ എം ഒ യും രോഗനിദാന വിഭാഗം വിദഗ്ധനുമായ ഡോ. എസ്. ഗോപകുമാറിന് കേരള സര്‍വകലാശാലയില്‍ നിന്നും പി എച്ച് ഡി ലഭിച്ചു. ഐ ടി രംഗത്തുള്ളവര്‍ നേരിടുന്ന മാനസിക പ്രശ്‌നങ്ങളും അതിനുള്ള പ്രതിവിധികളും ആയുര്‍വേദത്തിലൂടെ എന്ന വിഷയത്തെ ക്കുറിച്ചുള്ള…

Read More
നാലു ജില്ലകള്‍ കടലിനടിയില്‍ ആകും; ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ട്

നാലു ജില്ലകള്‍ കടലിനടിയില്‍ ആകും; ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ട്

കൊച്ചി: കേരളത്തിലെ പല മേഖലകളേയും കടലെടുക്കുമെന്ന് പഠനം. കായല്‍ സമുദ്രനിരപ്പ് ഉയര്‍ന്ന് സംസ്ഥാനത്തെ നാല് ജില്ലകള്‍ 2050 ഓടെ കടലിനടിയിലാകുമെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാവും മൂലം സമുദ്രനിരപ്പ് ഉയരുന്ന അവസ്ഥയാണ്. മുന്‍ കാലങ്ങളില്‍ ഉണ്ടായതിനേക്കാള്‍ ആശങ്കാജനകമാണ് കടല്‍ ജലനിരപ്പ് ഉയര്‍ന്നുണ്ടാകുന്ന പ്രളയമെന്ന് പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.…

Read More
error: Content is protected !!