1. Home
  2. Ernakulam

Category: Local News

പൈങ്ങോട്ടൂര്‍ കുടിവെള്ള പദ്ധതിയ്ക്ക് മന്ത്രിസഭാ യോഗത്തിന്റെ അനുമതി; 23 കോടി രൂപ കിഫ്ബി ഫണ്ട്

പൈങ്ങോട്ടൂര്‍ കുടിവെള്ള പദ്ധതിയ്ക്ക് മന്ത്രിസഭാ യോഗത്തിന്റെ അനുമതി; 23 കോടി രൂപ കിഫ്ബി ഫണ്ട്

മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജകമണ്ഡലത്തിലെ ഏറ്റവും വലിയ കുടിവെള്ള പദ്ധതിയായ പൈങ്ങോട്ടൂര്‍ കുടിവെള്ള പദ്ധതി കിഫ്ബി ഫണ്ട് ഉപയോഗിച്ച് പൂര്‍ത്തിയാക്കാന്‍ മന്ത്രിസഭാ യോഗത്തിന്റെ അനുമതി ലഭിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം കിഫ്ബി ഫണ്ട് ഉപയോഗിച്ച് അഞ്ച് കുടിവെള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതില്‍ മൂവാറ്റുപുഴ…

Read More
ഓട്ടോറിക്ഷ തൊഴിലാളികള്‍ ആര്‍.ടി.ഒ.ഓഫീസ് മാര്‍ച്ച് നടത്തി

ഓട്ടോറിക്ഷ തൊഴിലാളികള്‍ ആര്‍.ടി.ഒ.ഓഫീസ് മാര്‍ച്ച് നടത്തി

മൂവാറ്റുപുഴ: പെര്‍മിറ്റിന്റെ പേര് പറഞ്ഞ് ഓട്ടോറിക്ഷ തൊഴിലാളികളില്‍ നിന്നും ആന്യായമായി പിഴചുമത്തുന്ന ആര്‍.ടി.ഒ ഉദ്യോഗസ്ഥരുടെ തൊഴിലാളി ദ്രോഹ നടപടി അവസാനിപ്പിക്കണമെന്നും, ബി.ഒ.സി.മുതല്‍ കീച്ചേരിപ്പടി വരെയുള്ള ഹൈവേയിലെ കയറ്റിറക്കിന്റെ പേരില്‍ നടക്കുന്ന പാര്‍ക്കിംഗിനെതിരെ നടപടിയാവശ്യപ്പെട്ട് ഓട്ടോ തൊഴിലാളി സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തില്‍ മൂവാറ്റുപുഴ ആര്‍.ടി.ഒ.ഓഫീസിലേയ്ക്ക് മാര്‍ച്ചും തുടര്‍ന്ന് ധര്‍ണ്ണയും നടത്തി.…

Read More
കളഞ്ഞുകിട്ടിയ പണമടങ്ങിയ പേഴ്‌സും മറ്റു രേഖകളും ഉടമസ്ഥന് കൈമാറി വിദ്യാര്‍ത്ഥി മാതൃകയായി.

കളഞ്ഞുകിട്ടിയ പണമടങ്ങിയ പേഴ്‌സും മറ്റു രേഖകളും ഉടമസ്ഥന് കൈമാറി വിദ്യാര്‍ത്ഥി മാതൃകയായി.

മൂവാറ്റുപുഴ:കളഞ്ഞുകിട്ടിയ പണമടങ്ങിയ പേഴ്‌സും മറ്റു രേഖകളും ഉടമസ്ഥന് കൈമാറി വിദ്യാര്‍ത്ഥി മാതൃകയായി. തൊടുപുഴ ഏഴല്ലൂര്‍ സ്വദേശിയായ വാലുമ്മേല്‍ രാജന്റെ മകന്‍ കിരണിന്റെ പണവും മറ്റു വിലപിടിപ്പുള്ള രേഖകളും അടങ്ങിയ പേഴ്‌സ് യാത്രക്കിടെ മൂവാറ്റുപുഴ ടൗണില്‍ കളഞ്ഞുപോയിരുന്നു. ഐരാപുരം സി.ഇ.റ്റി കോളേജില്‍ ബി.കോം വിദ്യാര്‍ത്ഥിയായ പെരിങ്ങഴ സ്വദേശി കീച്ചേരിയില്‍ ജിഷ്ണുവിനാണ്…

Read More
പൊതുസംവിധാനം ശക്തിപ്പെടുത്തുന്നതിന് ജില്ലകള്‍തോറും ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ തുടങ്ങും: മന്ത്രി പി.തിലോത്തമന്‍

പൊതുസംവിധാനം ശക്തിപ്പെടുത്തുന്നതിന് ജില്ലകള്‍തോറും ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ തുടങ്ങും: മന്ത്രി പി.തിലോത്തമന്‍

മൂവാറ്റുപുഴ: പൊതുസംവിധാനം ശക്തിപ്പെടുത്തുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാ ബന്ധമാണന്നും ഇതിനായി ജില്ലകള്‍തോറും ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ കൊണ്ടുവരുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. മൂവാറ്റുപുഴയില്‍ പുതിയ കെട്ടിടത്തിലേക്ക് ആധുനിക സൗകര്യങ്ങളോടുകൂടി മാറ്റി സ്ഥാപിച്ച സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനോടനുബന്ധിച്ച് പെട്രോള്‍,…

Read More
യുവ വ്യവസായിയുടെ നിരാഹാര സമരം നാലം ദിവസത്തിലേക്ക് കണ്ണടച്ച് അധികൃതര്‍

യുവ വ്യവസായിയുടെ നിരാഹാര സമരം നാലം ദിവസത്തിലേക്ക് കണ്ണടച്ച് അധികൃതര്‍

അങ്കമാലി:വൈദ്യതി വകുപ്പിനെതിരെ യുവവ്യവസായി നടത്തുന്ന നിരാഹാര സമരം നാലാം ദിവസത്തിലേക്ക കടന്നിട്ടും നടപടിയെടുക്കാന്‍ തയ്യാറാകാതെ ഉദ്യോഗസ്ഥര്‍.കറുകുറ്റി കെ.എസ്.ഇ.ബിക്ക മുന്നില്‍ ന്യൂ ഇയര്‍ ഗ്രൂപ്പ് എം.ഡി എം.എം പ്രസാദ് നടത്തുന്ന സമരത്തിനെതിരെയാണ് ഉദ്യോഗസ്ഥരുടെ നിഷേധാത്മക നിലപാട്.ശാരീരിക ബുദ്ധിമുട്ടുകള്‍ പ്രകടിപ്പിക്കുന്ന പ്രസാദിനെ വൈദ്യ പരിശോധന നടത്താന്‍ പോലും ബന്ധപെട്ടവര്‍ തയ്യാറാകാത്തത് വ്യാപക…

Read More
എയര്‍ഹോണ്‍ ഉപയോഗിച്ച 145 വാഹനങ്ങള്‍ക്കെതിരെ നടപടിയെടുത്തു

എയര്‍ഹോണ്‍ ഉപയോഗിച്ച 145 വാഹനങ്ങള്‍ക്കെതിരെ നടപടിയെടുത്തു

മൂവാറ്റുപുഴ: എയര്‍ ഹോണ്‍ ഉപയോഗിച്ച 145 വാഹനങ്ങള്‍ക്കെതിരെ നടപടിയെടുത്തു. മോട്ടോര്‍വാഹനവകുപ്പിന്റെയും പോലീസിന്റെയും നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് നടപടി. വാഹന ഉടമകളില്‍ നിന്നു 1,20,400 രൂപയും ഈ വകയില്‍ പിഴ ഈടാക്കി.എയര്‍ഹോണ്‍ വിമുക്ത എറണാകുളം പദ്ധതിയുടെ ഭാഗമായി മൂവാറ്റുപുഴ ആര്‍ടിഒ എ.കെ.ശശികുമാര്‍,ജോയിന്റ് ആര്‍ടിഒ ടി.എം.ജേഴ്സണ്‍ എന്നിവരുടെ നേതൃത്വത്തില്‍ എയര്‍ ഹോണിന്റെ…

Read More
പ്രകൃതി സംരക്ഷണത്തിനും നഗര സൗന്ദര്യവത്കരണത്തിനും മുന്‍ഗണന നല്‍കി ഗ്രീന്‍ ബജറ്റുമായി മൂവാറ്റുപുഴ നഗരസഭ

പ്രകൃതി സംരക്ഷണത്തിനും നഗര സൗന്ദര്യവത്കരണത്തിനും മുന്‍ഗണന നല്‍കി ഗ്രീന്‍ ബജറ്റുമായി മൂവാറ്റുപുഴ നഗരസഭ

മൂവാറ്റുപുഴ: മൂവാറ്റുപുഴയാറും, നെല്‍വയലുകളും, തണ്ണീര്‍ തടങ്ങളും സംരക്ഷിക്കുന്നതിന് മുന്‍ഗണന നല്‍കി മൂവാറ്റുപുഴ നഗരസഭയുടെ ഗ്രീന്‍ ബജറ്റ്. 33,42,57,582-രൂപ വരവും, 32,76,91,432-രൂപ ചിലവും 65,66,100-രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന 2018-19 ലെ ബജറ്റ് വൈസ് ചെയര്‍മാന്‍ പി.കെ.ബാബുരാജ് അവതരിപ്പിച്ചു. പരിസ്ഥിതിയെ മനുഷ്യന്‍ കടന്നാക്രമിക്കുകയും, ലോകമെമ്പാടും അതുവഴി കടുത്ത പാരിസ്ഥിതീക പ്രശ്നം നേരിടുകയാണ്.…

Read More
കിഴക്കേക്കര ആശ്രമം കുന്നിലെ രൂക്ഷമായ കുടി വെള്ള ക്ഷാമത്തിന് പരിഹാരമായി പുതിയ കുടിവെള്ള പദ്ധതി

കിഴക്കേക്കര ആശ്രമം കുന്നിലെ രൂക്ഷമായ കുടി വെള്ള ക്ഷാമത്തിന് പരിഹാരമായി പുതിയ കുടിവെള്ള പദ്ധതി

മൂവാറ്റുപുഴ: കിഴക്കേക്കര ആശ്രമം കുന്നിലെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണുന്നതിന് പുതിയ കുടിവെള്ള പദ്ധതിയ്ക്ക് രൂപം നല്‍കുന്നു. ഇതിനായി എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 25-ലക്ഷം രൂപ പദ്ധതിയ്ക്കായി അനുവദിക്കുമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു. മൂവാറ്റുപുഴ നഗരസഭയിലെ ഏറ്റവും ഉയര്‍ന്ന പ്രദേശമായ കിഴക്കേക്കര ആശ്രമം കുന്നിലെ…

Read More
റവന്യൂ ടവറിലെ വാടകക്കാരെ  കുടിയൊഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി

റവന്യൂ ടവറിലെ വാടകക്കാരെ കുടിയൊഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി

കോതമംഗലം:റവന്യൂ ടവറിലെ വാടകക്കാർക്ക് ലഭിച്ച കുടിയൊഴിപ്പിക്കൽ നോട്ടീസിനെതിരെ കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി രംഗത്തെത്തി.നോട്ടീസിനെതിരെ കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കോതമംഗലം ഏരിയ കമ്മിറ്റിയുടെ കത്ത് സമിതി ഏരിയ സെക്രട്ടറിയും മുനിസിപ്പൽ പ്രതിപക്ഷ നേതാവുമായ കെ.എ നൗഷാദ് ഹൗസിംഗ് ബോർഡ് ഓഫിസിൽ സമർപ്പിച്ചു. കൗൺസിലർ ഹരി…

Read More
കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ വാഗ്ദാന ലഘനത്തിനെതിരെ എ.ഐ.വൈ.എഫ് പോസ്റ്റ് ഓഫീസ് മാര്‍ച്ച് നടത്തി

കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ വാഗ്ദാന ലഘനത്തിനെതിരെ എ.ഐ.വൈ.എഫ് പോസ്റ്റ് ഓഫീസ് മാര്‍ച്ച് നടത്തി

മൂവാറ്റുപുഴ: കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ വാഗ്ദാന ലഘനത്തിനും, ജനവിരുദ്ധ നയങ്ങള്‍ക്കുമെതിരെ എ.ഐ.വൈ.എഫ് മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴ ഹെഡ് പോസ്റ്റ് ഓഫീസിലേയ്ക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. മാര്‍ച്ച് എ.ഐ.വൈ.എഫ് ജില്ലാ ജോയിന്റ് സെക്രട്ടറി പി.കെ.രാജേഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.ഇ.ഷാജി അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി…

Read More
error: Content is protected !!