1. Home
  2. Ernakulam

Category: Local News

റോഡ് അടച്ചിടും,ടെണ്ടര്‍ ക്ഷണിച്ചു,ഡ്രൈവര്‍ ഒഴിവ്

റോഡ് അടച്ചിടും,ടെണ്ടര്‍ ക്ഷണിച്ചു,ഡ്രൈവര്‍ ഒഴിവ്

റോഡ് അടച്ചിടും കാക്കനാട്: പാലത്തിനു മുകളിലെ ഗേജിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കുമ്പളം-തുറവൂര്‍ റെയില്‍വേ സ്റ്റേഷനിടയിലുള്ള 30-ാം നമ്പര്‍ റെയില്‍ അണ്ടര്‍ ബ്രിഡ്ജിലൂടെയുള്ള റോഡ് മാര്‍ച്ച് അഞ്ച് രാത്രി എട്ടു മണി മുതല്‍ ആറാം തീയതി രാവിലെ ആറു മണി വരെ അടച്ചിടും. ടോള്‍ പ്ലാസ മുതല്‍ കുമ്പളം ഫെറി…

Read More
നുമ്മ ഊണ് വിളമ്പിയത് തൊള്ളായിരം പേര്‍ക്ക് പദ്ധതി കൂടുതല്‍ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു

നുമ്മ ഊണ് വിളമ്പിയത് തൊള്ളായിരം പേര്‍ക്ക് പദ്ധതി കൂടുതല്‍ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു

കാക്കനാട്: ജില്ല ഭരണകൂടം ആവിഷ്‌ക്കരിച്ച നുമ്മ ഊണ് പദ്ധതി പ്രയോജനപ്പെടുത്തി വിശപ്പടക്കിയത് 890 പേര്‍. വിശന്നു പൊരിയുന്ന ഒരു വയറു പോലും ഉണ്ടാകരുതെന്ന ലക്ഷ്യവുമായി തുടക്കം കുറിച്ച നുമ്മ ഊണ് വിശപ്പുരഹിത നഗരം പദ്ധതി ഒരു മാസം പൂര്‍ത്തിയാകുമ്പോള്‍ 900 കൂപ്പണുകളാണ് ആകെ വിതരണം ചെയ്തത്. ഓരോ ദിവസവും…

Read More
പുന്നമറ്റം എം ഇ എസ് എൽ പി സ്കൂൾ വാർഷീകവും, ഹലോ ഇംഗ്ലീഷ് പ്രോഗ്രാമും നടത്തി.

പുന്നമറ്റം എം ഇ എസ് എൽ പി സ്കൂൾ വാർഷീകവും, ഹലോ ഇംഗ്ലീഷ് പ്രോഗ്രാമും നടത്തി.

മുവാറ്റുപുഴ:പുന്നമറ്റം എം ഇ എസ് എൽ പി സ്കൂളിന്റെ 52 മത് വാർഷീകവും, ഹലോ ഇംഗ്ലീഷ് പ്രോഗ്രാമും നടത്തി. കടാതി ക്ലസ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടന്ന ഹലോ ഇംഗ്ലീഷ് പ്രോഗ്രാമിൽ 12 സ്കൂളുകൾ പങ്കെടുത്തു.പുന്നമറ്റം എം ഇ എസ് എൽ പി സ്കൂൾ വിദ്യാർത്ഥികൾ മികവ് തെളിയിച്ചു. തുടർന്ന് നടന്ന…

Read More
പെരുമ്പാവൂര്‍ പ്രസ്സ് ക്ലബ്ബ്:പി.രമേഷ് പ്രസിഡന്റ്,ഷിജു തോപ്പിലാന്‍ സെക്രട്ടറി

പെരുമ്പാവൂര്‍ പ്രസ്സ് ക്ലബ്ബ്:പി.രമേഷ് പ്രസിഡന്റ്,ഷിജു തോപ്പിലാന്‍ സെക്രട്ടറി

പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ പ്രസ്സ് ക്ളബ്ബ് പ്രസിഡന്റായി പി.രമേഷിനെ(മാതൃഭൂമി)യും സെക്രട്ടറിയായി ഷിജു തോപ്പിലാനെ(ദീപിക, രാഷ്ട്രദീപിക)യും തെരഞ്ഞെടുത്തു. പ്രസ്സ് ക്ളബ് ഹാളില്‍ നടന്ന പൊതുയോഗത്തില്‍ മുന്‍ പ്രസിഡന്റ് വി.ടി. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. ട്രഷററായി ജിജോ സെബാസ്റ്റിയന്‍ (മെട്രോ),ജോ. സെക്രട്ടറിയായി റഷീദ് മല്ലശേരി (തേജസ്), വൈ. പ്രസിഡന്റായി ശരത് (മംഗളം) എന്നിവരെയും…

Read More
കാര്‍ഷിക ലേഖന മത്സരം, ആലുവ ജില്ലാ ആശുപത്രിയ്ക്ക് കായകല്‍പ്പ് പുരസ്‌കാരം,മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ പ്രവേശന പരീക്ഷാ പരിശീലനം

കാര്‍ഷിക ലേഖന മത്സരം, ആലുവ ജില്ലാ ആശുപത്രിയ്ക്ക് കായകല്‍പ്പ് പുരസ്‌കാരം,മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ പ്രവേശന പരീക്ഷാ പരിശീലനം

കാര്‍ഷിക ലേഖന മത്സരം കൊച്ചി: ഹൈസ്‌കൂള്‍ മുതല്‍ ഹയര്‍ സെക്കന്റെറി തലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ‘കൃഷിയെന്ന പൈതൃകം’ എന്ന വിഷയത്തില്‍ ലേഖന മത്സരം നടത്തുന്നു. കയ്യെഴുത്തു പ്രതി 8 ഫുള്‍സ്‌കാപ്പിലും ടൈപ്പുചെയ്തത് 5 പേജിലും കൂടരുത്. രചയിതാവിന്റെ പേരും വിലാസവും ഫോണ്‍ നമ്പറും ലേഖനത്തില്‍ ചേര്‍ക്കാതെ പ്രത്യേക പേജില്‍…

Read More
15..2.18 കൊച്ചി പേജ്:ഗതാഗതം ഭാഗികമായി തടസ്സപ്പെടും, പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് പഠനമുറി ധനസഹായം

15..2.18 കൊച്ചി പേജ്:ഗതാഗതം ഭാഗികമായി തടസ്സപ്പെടും, പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് പഠനമുറി ധനസഹായം

ഗതാഗതം ഭാഗികമായി തടസ്സപ്പെടും കൊച്ചി: പൊതുമരാമത്തു വകുപ്പിന്റെ അധീനതയിലുളള ചെറിയപ്പിള്ളി- കൂനമ്മാവ് റോഡ്, തൃക്കപുരം – തോന്യകാവ് റോഡ്, കൂനമ്മാവ് -ചെമ്മായം റോഡ്, ഏഴിക്കര – കൈതാരം ബൈപ്പാസ് എന്നിവിടങ്ങളില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഫെബ്രുവരി 16 മുതല്‍ പ്രവര്‍ത്തി പൂര്‍ത്തിയാകുന്നതുവരെ റോഡ് ഗതാഗതം ഭാഗികമായി തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ്…

Read More
കേരള കോണ്‍ഗ്രസ് ജേക്കബ് ജില്ലാ സമ്മേളനം; ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചികിത്സ ധനസഹായം വിതരണം ചെയ്തു.

കേരള കോണ്‍ഗ്രസ് ജേക്കബ് ജില്ലാ സമ്മേളനം; ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചികിത്സ ധനസഹായം വിതരണം ചെയ്തു.

മൂവാറ്റുപുഴ: കേരള കോണ്‍ഗ്രസ് ജേക്കബ് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍ദ്ധനരായ വിവിധ രോഗികള്‍ക്ക് ചികിത്സ ധനസഹായം വിതരണം ചെയ്തു. ഹൃദയ ശസ്ത്രക്രിയക്ക് വിധേയനാകുന്ന ആയവന മൂഴിക്കതണ്ടേലില്‍ രാജനും, പെരുമറ്റം പുതുപ്പറമ്പില്‍ അബ്ദുല്‍ഖാദറിനും, ജന്മനാ രോഗബാധിതനായ മുടവൂര്‍ കിഴക്കേകുടിയില്‍ മത്തായി മകന്‍ ഗോഡ് വിന്‍(13)നുമാണ് ധനസഹായം…

Read More
ഗവ ഈസ്റ്റ് ഹൈസ്‌കൂള്‍ 68-മത് സ്‌കൂള്‍ വാര്‍ഷികാഘോഷവും ജൈവ വൈവിധ്യോദ്യാന സമര്‍പ്പണവും നടത്തി.

ഗവ ഈസ്റ്റ് ഹൈസ്‌കൂള്‍ 68-മത് സ്‌കൂള്‍ വാര്‍ഷികാഘോഷവും ജൈവ വൈവിധ്യോദ്യാന സമര്‍പ്പണവും നടത്തി.

മൂവാറ്റുപുഴ: കിഴക്കേക്കര ഗവ ഈസ്റ്റ് ഹൈസ്‌കൂള്‍ 68-മത് സ്‌കൂള്‍ വാര്‍ഷികാഘോഷവും ജൈവ വൈവിധ്യോദ്യാന സമര്‍പ്പണവും ജോയ്‌സ് ജോര്‍ ജ് എം.പി. നിര്‍വ്വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ കെ.എ അബ്ദുള്‍ സലാം അധ്യക്ഷത വഹിച്ചു. നവീകരിച്ച സ്‌കൂള്‍ മന്ദിര ത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സി.എം. സീതിയും, സമഗ്ര…

Read More
വിഷുവിന് വിഷരഹിത പച്ചക്കറിക്കായി  സി പി എം  സൗത്ത്  ലോക്കൽ കമ്മിറ്റി 6 ഏക്കറിൽ ജൈവ പച്ചക്കറി കൃഷി തുടങ്ങി

വിഷുവിന് വിഷരഹിത പച്ചക്കറിക്കായി സി പി എം  സൗത്ത് ലോക്കൽ കമ്മിറ്റി 6 ഏക്കറിൽ ജൈവ പച്ചക്കറി കൃഷി തുടങ്ങി

മൂവാറ്റുപുഴ: വിഷുവിന് വിഷ രഹിത പച്ചക്കറി എന്ന ലക്ഷ്യവുമായി സി പി എം മുവാറ്റുപുഴ മുനിസിപ്പൽ സൗത്ത് ലോക്കൽ കമ്മിറ്റി 6 ഏക്കറിൽ ജൈവ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു. കർഷകരെയും കർഷക തൊഴിലാളികളെയും സഹകരിപ്പിച്ച് പൊതുജന പങ്കാളിത്തത്തോടെ നടത്തുന്ന കൃഷിയുടെ ഉദ്ഘാടനം മുറിക്കല്ല് വെളിയം പാടത്ത് തക്കാളി…

Read More
ഡി വൈ എഫ് ഐ സ്റ്റഡി സെന്റര്‍ കൃഷി ഇറക്കിയ രണ്ടാര്‍ മണിയാംകുളം പാടശേഖരത്ത് കൊയ്ത്തുത്സവം 18ന് 

ഡി വൈ എഫ് ഐ സ്റ്റഡി സെന്റര്‍ കൃഷി ഇറക്കിയ രണ്ടാര്‍ മണിയാംകുളം പാടശേഖരത്ത് കൊയ്ത്തുത്സവം 18ന് 

മൂവാറ്റുപുഴ: രണ്ടാര്‍കരയില്‍ മൂന്നര പതിറ്റാണ്ടായി പ്രവര്‍ത്തിച്ചു വരുന്ന ഡിവൈഎഫ്‌ഐ സ്റ്റഡി സെന്റര്‍ ആവോലി ഗ്രാമ പഞ്ചായത്തു കൃഷി ഭവന്റെയും ആനിക്കാട് സര്‍വീസ് സഹകരണ ബാങ്കിന്റെയും സഹകരണത്തോടു കൂടി അഞ്ചര ഏക്കര്‍ വരുന്ന മണിയംകുളം പാടശേഖരത്തില്‍ നടത്തിയ നെല്‍ കൃഷിയുടെ കൊയ്ത്തുത്സവം 18ന് ഞായറാഴ്ച രാവിലെ 9 മണിക്ക് നടക്കും. ദീര്‍ഘ…

Read More
error: Content is protected !!