1. Home
  2. Local News

Category: Local News

പായിപ്ര പ്രാഥമീകാരോഗ്യ ഉപകേന്ദ്രത്തിന്റെ നിര്‍മ്മണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.

പായിപ്ര പ്രാഥമീകാരോഗ്യ ഉപകേന്ദ്രത്തിന്റെ നിര്‍മ്മണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.

മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡിലെ പ്രാഥമീക ആരോഗ്യ ഉപകേന്ദ്രത്തിത്തിനായി നിര്‍മ്മിക്കുന്ന പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം എല്‍ദോ എബ്രാഹാം എം.എല്‍.എ നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആലീസ് കെ. ഏലീയാസ് അദ്ധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ ഒ.കെ. മോഹനന്‍ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണ്‍…

Read More
സ്ത്രീകള്‍ക്കും കൗമാര പ്രായക്കാരായ കുട്ടികള്‍ക്കും വേണ്ടി  സീതാലയം ഏകദിന ശില്‍പശാല നടത്തി.

സ്ത്രീകള്‍ക്കും കൗമാര പ്രായക്കാരായ കുട്ടികള്‍ക്കും വേണ്ടി സീതാലയം ഏകദിന ശില്‍പശാല നടത്തി.

മൂവാറ്റുപുഴ: സ്ത്രീകള്‍ക്കും കൗമാര പ്രായക്കാരായ കുട്ടികള്‍ക്കും വേണ്ടി ഹോമിയോപ്പതി വകുപ്പ് ആവിഷ്‌കരിച്ച് സാമൂഹ്യ കുടുംബക്ഷേമ വകുപ്പിന്റെയും, ആഭ്യന്തര-നിയമ വകുപ്പിന്റെയും, വനിത കമ്മീഷന്റെയും സഹകരണത്തോടെ നടപ്പിലാക്കി വരുന്ന സീതാലയം പദ്ധതിയുടെ ഭാഗമായി മാറാടി ഗ്രാമപഞ്ചായത്തില്‍ ഏകദിന ശില്‍പശാല നടത്തി. പലതരത്തിലുള്ള സംഘര്‍ഷങ്ങള്‍ക്ക് അടിമപ്പെട്ട് വരുന്ന സ്ത്രീകള്‍ക്ക് കൈത്താങ്ങായി ഹോമിയോപ്പതി വകുപ്പ്…

Read More
തുല്യ വേതനം നടപ്പാക്കണം – മേരി ജോർജ് തോട്ടം

തുല്യ വേതനം നടപ്പാക്കണം – മേരി ജോർജ് തോട്ടം

മുവാറ്റുപുഴ : തൊഴിൽ ഉടങ്ങളിൽ സ്ത്രീകൾക്ക് സാമൂഹിക നീതി ഉറപ്പു വരുത്തുന്ന തുല്യ വേതനം നടപ്പാക്കണമെന്ന് നഗരസഭ മുൻ ചെയർപെഴ്സൺ മേരി ജോർജ് തോട്ടം അവശ്യപ്പെട്ടു. മുവാറ്റുപുഴ സോഷ്യൽ സർവീസ് സൊസെറ്റി (മാസ്സ്) എൻ.യു.എൽ.എം മുവാറ്റുപുഴ സെൻറ്ററിൽ സംഘടിപ്പിച്ച ലോക വനിത ദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്ന മേരി…

Read More
വനിതാ ദിനം ആചരിച്ചു

വനിതാ ദിനം ആചരിച്ചു

മൂവാറ്റുപുഴ: താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മറ്റിയും വൈഡബ്ലിയുസിഎയും സംയുക്തമായി വനിതാദിനം ആചരിച്ചു. മൂവാറ്റുപുഴ വൈഡബ്ലിയുസിഎയില്‍ നടന്ന ചടങ്ങ് മൂവാറ്റുപുഴ സബ് ജഡ്ജി സി.ജി.ഘോഷാ ഉദ്ഘാടനം ചെയ്തു. നീനാ ജോബ് പൊറ്റാസ്, താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മറ്റി സെക്രട്ടറി ജിമ്മി ജോസ് ടി, ഗീത ജയിംസ്, ഡോ.കുക്കു മത്തായി, ഫിലോമിന…

Read More
ചെമ്പുകടവ് യു. പി സ്കൂളിലേക്ക് എം എസ് എഫ് നടത്തിയ മാർച്ച്‌ പോലീസ് തടഞ്ഞു.

ചെമ്പുകടവ് യു. പി സ്കൂളിലേക്ക് എം എസ് എഫ് നടത്തിയ മാർച്ച്‌ പോലീസ് തടഞ്ഞു.

കോടഞ്ചേരി: ചെമ്പുകടവ് യുപി സ്കൂൾ വിദ്യാർത്ഥികളെ കണ്ണൂർ വിസ്മയ വാട്ടർ തീം പാർക്കിലേക്ക് ടൂർ പോയ വിദ്യാർത്ഥികളെ മറയാക്കി മാഹിയിൽ നിന്നും മദ്യം കടത്തി എക്സൈസ് പിടിയിലായ ചെമ്പുകടവ് യു പി സ്കൂളിലെ അധ്യാപകർക്കെതിരെ നടപടി എടുക്കാത്തതിൽ പ്രധിഷേധിച്ച് എം എസ് എഫ് കോടഞ്ചേരി പഞ്ചായത്ത്‌ കമ്മറ്റി നടത്തിയ…

Read More
അന്താരാഷ്ട്ര  പുസ്തക മേളയിൽ നിന്ന് പുസ്തകങ്ങൾ വാങ്ങുവാൻ  കുട്ടികൾക്ക് മൂവാററുപുഴ കാർഷിക സഹകരണ ബാങ്ക് കൂപ്പൺ നൽകി.

അന്താരാഷ്ട്ര  പുസ്തക മേളയിൽ നിന്ന് പുസ്തകങ്ങൾ വാങ്ങുവാൻ കുട്ടികൾക്ക് മൂവാററുപുഴ കാർഷിക സഹകരണ ബാങ്ക് കൂപ്പൺ നൽകി.

മൂവാററുപുഴ: അന്താരാഷ്ട്ര  പുസ്തക മേളയിൽ നിന്ന് പുസ്തകങ്ങൾ വാങ്ങുവാൻ പേഴയ്ക്കാപ്പിള്ളി ഗവണ്മെന്റ് ഹെെസ്ക്കൂളിലെ കുട്ടികൾക്ക് മൂവാററുപുഴ കാർഷിക സഹകരണ ബാങ്ക് കൂപ്പൺ നൽകി. മാർച്ച് 11 വരെ കൊച്ചി മറെെൻ ഡ്രെെവിൽ നടക്കുന്ന പുസ്തകമേളയിൽ നിന്നാണ് കൂപ്പൺ നൽകി പുസ്തകങ്ങൾ വാങ്ങേണ്ടത്. ഒരുകുട്ടിക്ക് ഒരു പുസ്തകം എന്ന പദ്ധതി…

Read More
പി ആന്റ് ടി കോളനി നിവാസികളെ പുനരധിവസിപ്പിക്കാന്‍ ജിസിഡിഎ

പി ആന്റ് ടി കോളനി നിവാസികളെ പുനരധിവസിപ്പിക്കാന്‍ ജിസിഡിഎ

കൊച്ചി: ഗാന്ധിനഗറിന് സമീപം പേരണ്ടൂര്‍ കനാല്‍ പുറമ്പോക്കില്‍ താമസിക്കുന്ന പി ആന്റ് ടി കോളനി നിവാസികളെ പുനരധിവസിപ്പിക്കാന്‍ വിശാല കൊച്ചി വികസന അതോറിറ്റി (ജി.സി.ഡി.എ) പ്രത്യേക പദ്ധതി പ്രഖ്യാപിച്ചു.നഗരപരിധിക്കുള്ളില്‍ ജി.സി.ഡി.എയുടെ കൈവശമുള്ള 35 സെന്റ് സ്ഥലത്ത് നടപ്പാക്കുന്ന പദ്ധതിയില്‍ കോളനിയില്‍ നിലവില്‍ താമസിക്കുന്ന 85 കുടുംബങ്ങള്‍ക്ക് പാര്‍പ്പിടസൗകര്യം ലഭിക്കുമെന്ന്…

Read More
ഷിഹാബ് തങ്ങൾ റിലീഫ് സെൽ കുടിവെള്ള വിതരണം നടത്തി.

ഷിഹാബ് തങ്ങൾ റിലീഫ് സെൽ കുടിവെള്ള വിതരണം നടത്തി.

മുവാറ്റുപുഴ: രണ്ടാർക്കര കക്കാട്ട്തണ്ട് പ്രദേശത്ത് കുടിവെള്ള ക്ഷാമം മൂലം ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് വേണ്ടി മുസ്ലീം ലീഗ് ഷിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റ നേത്യത്തത്തിൽ കുടിവെള്ള വിതരണം ചെയ്തു. അവോലി പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡന്റ് മുഹമ്മദ് കാഞ്ഞിരക്കാട്ട്, ജനറൽ സെക്രട്ടറി ജമാൽ യു.പി, കർഷക സംഘം ജില്ലാ…

Read More
കാവുംങ്കര മേഖലയിലെ വോള്‍ട്ടേജ് ക്ഷാമത്തിന് പരിഹാരമായി പുതിയ ട്രാന്‍സ്ഫോമര്‍ സ്ഥാപിച്ചു.

കാവുംങ്കര മേഖലയിലെ വോള്‍ട്ടേജ് ക്ഷാമത്തിന് പരിഹാരമായി പുതിയ ട്രാന്‍സ്ഫോമര്‍ സ്ഥാപിച്ചു.

മൂവാറ്റുപുഴ: കാവുംങ്കര മേഖലയിലെ വോള്‍ട്ടേജ് ക്ഷാമത്തിന് പരിഹാരമായി ആസാദ് റോഡില്‍ സ്ഥാപിച്ച പുതിയ ട്രാന്‍സ്ഫോമര്‍ ചാര്‍ജ്ചെയ്തു. മൂവാറ്റുപുഴ നഗരസഭയിലെ കാവുംങ്കര മേഖലയിലെ രൂക്ഷമായ വോള്‍ട്ടേജ് ക്ഷാമത്തിന് പരിഹാരം കാണുന്നതിന് ട്രാന്‍സ്ഫോമര്‍ സ്ഥാപിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. നഗരസഭാ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.എ.സഹീര്‍ വൈദ്യുതി വകുപ്പ് മന്ത്രിയ്ക്ക്…

Read More
ആലുവയിലെ ഗതാഗത സംവിധാനത്തില്‍ മാറ്റം ഫലം വിലയിരുത്തി അന്തിമതീരുമാനം

ആലുവയിലെ ഗതാഗത സംവിധാനത്തില്‍ മാറ്റം ഫലം വിലയിരുത്തി അന്തിമതീരുമാനം

കൊച്ചി: ആലുവ പട്ടണത്തില്‍ നേരത്തെ ഏര്‍പ്പെടുത്തിയ ഗതാഗത ക്രമീകരണം പരിഷ്‌കരിച്ച് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള ഉത്തരവിറക്കി. സര്‍ക്കാര്‍ ആശുപത്രി, റെയില്‍വെ സ്റ്റേഷന്‍, കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റ് എന്നിവിടങ്ങളിലേക്കുള്ള യാത്ര സുഗമമാക്കുക, സ്‌കൂള്‍ യാത്രാസമയങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഗതാഗതം പുനഃക്രമീകരിക്കുന്നതെന്ന് കളക്ടര്‍…

Read More
error: Content is protected !!