1. Home
  2. Death

Category: Local News

മൂവാറ്റുപുഴ,അടൂപ്പറമ്പ് , ചിരട്ടിക്കാട്ടില്‍ മര്‍ഹും സി.എം. അബ്ദുല്‍ ഖാദര്‍ ഹാജിയുടെ ഭാര്യ സൈനബ (80) നിര്യാതയായി.

മൂവാറ്റുപുഴ,അടൂപ്പറമ്പ് , ചിരട്ടിക്കാട്ടില്‍ മര്‍ഹും സി.എം. അബ്ദുല്‍ ഖാദര്‍ ഹാജിയുടെ ഭാര്യ സൈനബ (80) നിര്യാതയായി.

മൂവാറ്റുപുഴ :അടൂപ്പറമ്പ് ചിരട്ടിക്കാട്ടില്‍ മര്‍ഹും സി.എം. അബ്ദുല്‍ ഖാദര്‍ ഹാജിയുടെ ഭാര്യ സൈനബ (80) നിര്യാതയായി. ഖബറടക്കം ഇന്ന് (ചൊവ്വ) രാവിലെ 11 ന് അടൂപ്പറമ്പ് സെന്‍ട്രല്‍ ജൂമാസ്മജിദ് കബര്‍സ്ഥാനില്‍. മക്കള്‍ – പരേതനായ സി.എ. ബഷീര്‍ (ട്രാവന്‍കൂര്‍ റയോണ്‍സ്, പെരുമ്പാവൂര്‍), അഡ്വ. സി.എ. മജീദ് (കേരള ഹൈക്കോടതി),…

Read More
ജില്ലാ ക്ഷീരസംഗമം 19 മുതല്‍ 21 വരെ മൂവാറ്റുപുഴയില്‍. മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്യും.

ജില്ലാ ക്ഷീരസംഗമം 19 മുതല്‍ 21 വരെ മൂവാറ്റുപുഴയില്‍. മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്യും.

മൂവാറ്റുപുഴ: വൈവിദ്യമാര്‍ന്ന പരിപാടികളോടെ മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന ജില്ലാ ക്ഷീര സംഗമം മൂവാറ്റുപുഴയില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ക്ഷീര വികസന വകുപ്പിന്റെയും, ജില്ലയിലെ ക്ഷീര സഹകരണ സംഘങ്ങളുടെയും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും, മില്‍മ, കേരള ഫീഡ്സ്, വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍…

Read More
പൗരത്വ ദേദഗതി ബിൽ അവതരിപ്പിച്ചതിലൂടെ നരേന്ദ്ര മോദി  ഇന്ത്യയുടെ ആത്മാവിന് മുറിവേൽപ്പിച്ചു ;  മുൻ മന്ത്രി കെ ബാബു

പൗരത്വ ദേദഗതി ബിൽ അവതരിപ്പിച്ചതിലൂടെ നരേന്ദ്ര മോദി  ഇന്ത്യയുടെ ആത്മാവിന് മുറിവേൽപ്പിച്ചു ;  മുൻ മന്ത്രി കെ ബാബു

മൂവാറ്റുപുഴ: പൗരത്വ ദേദഗതി ബിൽ അവതരിപ്പിച്ചതിലൂടെ നരേന്ദ്ര മോദി  ഇന്ത്യയുടെ ആത്മാവിന് മുറിവേൽപ്പിച്ചിരിക്കുകയാണെന്ന്  മുൻ മന്ത്രി കെ ബാബു പ്രസ്താവിച്ചു. പൗരത്വ ഭേദഗതി ബില്ലിനെതിരെ മൂവാറ്റുപുഴ  യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജന മാർച്ചും ധർണയും മൂവാറ്റുപുഴ ഹെഡ് പോസ്റ്റോഫീസിനു മുന്നിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ…

Read More
മൂവാറ്റുപുഴയില്‍ റോഡ് നവീകരണത്തിന് 1.50 കോടി രൂപ അനുവദിച്ചു.

മൂവാറ്റുപുഴയില്‍ റോഡ് നവീകരണത്തിന് 1.50 കോടി രൂപ അനുവദിച്ചു.

മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി പൊതുമരാമത്ത് വകുപ്പില്‍ നിന്ന് 1.50 കോടി രൂപ അനുവദിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു. മൂവാറ്റുപുഴ-തേനി റോഡിന്റെ ഭാഗമായ കിഴക്കേക്കര ജംഗ്ഷനില്‍ ഓട നിര്‍മിക്കുന്നതിന് 15 ലക്ഷം രൂപ, മാറാടി-പെരുവംമൂഴി റോഡ് നവീകരണത്തിന് 10 ലക്ഷം രൂപ, വലിയപാടം-മാറാടി റോഡിന്റെ…

Read More
ലോട്ടറി ടിക്കറ്റ് വില്‍പനക്കാരനെ അക്രമിച്ചത് ഗുണ്ടാസംഘമെന്ന്. സഹായികളായി ചില നാട്ടുകാരും..?

ലോട്ടറി ടിക്കറ്റ് വില്‍പനക്കാരനെ അക്രമിച്ചത് ഗുണ്ടാസംഘമെന്ന്. സഹായികളായി ചില നാട്ടുകാരും..?

മൂവാറ്റുപുഴ: ലോട്ടറി ടിക്കറ്റ് വില്‍പനക്കെത്തിയ മധ്യവയസ്‌കനെ അക്രമിച്ചത് ഗുണ്ടാസംഘമെന്ന്. പെഴയ്ക്കാപ്പിള്ളിയില്‍ താമസിക്കുന്ന അക്രമികളായ രണ്ടുപേരെ മൂവാറ്റുപുഴ പോലീസ് അറസ്റ്റു ചെയ്തു. പായിപ്ര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അക്രമിസംഘത്തില്‍ പെട്ടവരാണ് പിടിയിലായവര്‍. ഇവര്‍ക്കെതിരെ നിരവധി പരാതികളാണ് ഉയര്‍ന്നിരിക്കുന്നത്. നെടുമ്പാശ്ശേരിയിലും ഇവര്‍ക്ക് താവളമുണ്ട്. അടുത്തിടെ പെഴക്കാപ്പിള്ളി കേന്ദ്രീകരിച്ച് ടാക്‌സി ഡ്രൈവറെയും തൊട്ടടുത്ത ദിവസം…

Read More
‘ബുക്ക് ഇന്ന് തിരിച്ചെത്തിച്ചില്ലെങ്കില്‍ സര്‍വീസില്‍ ഉണ്ടാവില്ല’; മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി ബസുടമ

‘ബുക്ക് ഇന്ന് തിരിച്ചെത്തിച്ചില്ലെങ്കില്‍ സര്‍വീസില്‍ ഉണ്ടാവില്ല’; മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി ബസുടമ

കൊല്ലം: നിയമലംഘനത്തിന്റെ പേരില്‍ ഫിറ്റ്‌നസ് റദ്ദാക്കിയ നടപടിയില്‍ മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി ബസുടമ. തൊടുപുഴ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജോഷ് ട്രാവല്‍സ് ഉടമ ജോഷിയാണ് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥനെ വിളിച്ച്‌ ഭീഷണിപ്പെടുത്തിയത്. ഇതിനെതിരെ അസിസ്റ്റന്റ് വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ അജീഷ് പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ ജോഷ് ട്രാവല്‍സ് ഉടമകള്‍ക്കെതിരെ പൊലീസ്…

Read More
വീടില്ലാത്തവര്‍ക്ക് വീടൊരുക്കാന്‍ റെയിന്‍ബോ ഭവന പദ്ധതിയുമായി മുന്‍ എംഎല്‍എ ജോസഫ് വാഴക്കന്‍.

വീടില്ലാത്തവര്‍ക്ക് വീടൊരുക്കാന്‍ റെയിന്‍ബോ ഭവന പദ്ധതിയുമായി മുന്‍ എംഎല്‍എ ജോസഫ് വാഴക്കന്‍.

തലചായ്ക്കാന്‍ ഇടമില്ലാത്തവര്‍ക്ക് സാന്ത്വനമൊരുക്കാന്‍ റെയിന്‍ബോ ഭവന പദ്ധതിയുമായി മുന്‍ എംഎല്‍എ ജോസഫ് വാഴക്കന്‍. മൂവാറ്റുപുഴ നിയോജകമണ്ടലത്തിലെ പൈങ്ങോട്ടൂരില്‍ തിങ്കളാഴ്ച പദ്ദതിയില്‍പ്പെടുത്തി നിര്‍മ്മിക്കുന്ന ആദ്യ ഭവനത്തിന്റെ തറക്കല്ലിടീല്‍ നടക്കും. പദ്ധതിയിലെ ആദ്യത്തെ വീട് പൈങ്ങോട്ടൂര്‍ പനങ്കര പാലനില്‍ക്കും തണ്ടേല്‍ ജോണിക്കാണ് നല്‍കുക. തിങ്കളാഴ്ച രാവിലെ 10 മണിക്ക് ജോസഫ് വാഴക്കന്‍…

Read More
പാറമടയില്‍ മാലിന്യവുമായെത്തിയ ലോറി കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം പോലീസ് പിടികൂടി

പാറമടയില്‍ മാലിന്യവുമായെത്തിയ ലോറി കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം പോലീസ് പിടികൂടി

പെരുമ്പാവൂര്‍: പുല്ലുവഴി ജയകേരളം എല്‍.പി സ്‌കൂളിന് സമീപം പാറമടയിലെ ശുദ്ധജലത്തിലേക്ക് മാലിന്യം തള്ളാനെത്തിയ ലോറി പോലീസ് പിടികൂടി. ജില്ലാ കളക്ടര്‍ എസ്.സുഹാസിന്റെ നിര്‍ദ്ദേശ പ്രകാരമാണ് കുറുപ്പുംപടി പോലീസ് മാലിന്യവുമായെത്തിയ ടോറസ് ലോറി പിടിച്ചെടുത്തത്. ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് സംഭവം. രായമംഗലം വില്ലേജ് പരിധിയിലുള്ള സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുളള…

Read More
പ്ലാസ്റ്റികിനെ സ്‌നേഹിക്കാന്‍ ഇതാ കുറെ വിദ്യാര്‍ത്ഥികള്‍

പ്ലാസ്റ്റികിനെ സ്‌നേഹിക്കാന്‍ ഇതാ കുറെ വിദ്യാര്‍ത്ഥികള്‍

ഈസ്റ്റ് മാറാടി സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെയും വിവിധ ക്ലബുകളുടെയും നേതൃത്വത്തില്‍ മാറാടി ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡിലെ മുന്നൂറിലധികം വീടുകളില്‍ നിന്നും ശേഖരിച്ച നൂറ്റി ഒന്ന് ചാക്ക് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തരം തിരിച്ച് റീസൈക്ലിംഗിനായി കൈമാറി. ആദ്യ ഘട്ടമെന്ന നിലയില്‍ വാര്‍ഡിലെ മുഴുവന്‍…

Read More
നെല്ലിമറ്റത്ത് കുടിവെള്ളം പാഴാക്കി വാട്ടര്‍ അതോറിറ്റി: ടൗണിലെത്തുന്നവര്‍ക്ക് ദുരിതം: ഒരു ഭാഗത്ത് കുടിവെള്ളത്തിനായ് സമരം

നെല്ലിമറ്റത്ത് കുടിവെള്ളം പാഴാക്കി വാട്ടര്‍ അതോറിറ്റി: ടൗണിലെത്തുന്നവര്‍ക്ക് ദുരിതം: ഒരു ഭാഗത്ത് കുടിവെള്ളത്തിനായ് സമരം

നെല്ലിമറ്റം: കവളങ്ങാട് പഞ്ചായത്ത് ആസ്ഥാനത്തിനു മുന്നില്‍ നെല്ലിമറ്റം ടൗണിലെ കപ്പേളജംഗ്ഷനില്‍ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള വിതരണ മെയിന്‍ പൈപ്പ് പൊട്ടി വന്‍തോതില്‍ കുടിവെള്ളം പാഴാകുന്നത് മൂലം ടൗണിലെ വ്യാപാരികളും ഇതുവഴി കാല്‍നട സഞ്ചാരികളും ദുരിതത്തിലായി.വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ റോഡിലേക്ക് ഒഴുകുന്ന വെള്ളം തെറിച്ച് വസ്ത്രങ്ങളില്‍ അഴുക്ക് പറ്റുന്നത് സ്ഥിര…

Read More
error: Content is protected !!