1. Home
  2. Edu-News

Category: Local News

വൈഗരി 2020 , ഈസ്റ്റ് മാറാടി സ്കൂൾ വാർഷികവും യാത്രയയ്പ്പ് സമ്മേളനവും

വൈഗരി 2020 , ഈസ്റ്റ് മാറാടി സ്കൂൾ വാർഷികവും യാത്രയയ്പ്പ് സമ്മേളനവും

മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി സർക്കാർ വി എച്ച്.എസ് സ്കൂൾ വാർഷികവും സർവ്വീസിൽ നിന്നും വിരമിക്കുന്ന സീനിയർ അസിസ്റ്റന്റ് ശോഭന ടീച്ചർക്കുള്ള യാത്രയപ്പ് സമ്മേളനവും, സംസ്ഥാന സർക്കാരിന്റെ മികച്ച അധ്യാപക അവാർഡ് ജേതാവും ഈസ്റ്റ് മാറാടി സ്കൂൾ മുൻ പ്രിൻസിപ്പളുമായ ഫാത്തിമ റഹീമിനും അടൂർ ഭാസി കൾച്ചറൽ ഫോറത്തിന്റെ കർമ്മ രത്ന…

Read More
കേരള ബാങ്കിന് സഹകാരികളുടെ അംഗീകാരം : ബഹിഷ്കരണ ആഹ്വാനം തള്ളി യുഡിഎഫ് സഹകാരികളും

കേരള ബാങ്കിന് സഹകാരികളുടെ അംഗീകാരം : ബഹിഷ്കരണ ആഹ്വാനം തള്ളി യുഡിഎഫ് സഹകാരികളും

കേരള ബാങ്കിന് സഹകാരികളുടെ അംഗീകാരം : മൂന്ന് വര്‍ഷത്തിനുള്ളില്‍ മൂന്ന് ലക്ഷം കോടി രൂപയുടെ ബിസിനസ് കേരള ബാങ്കിന്റെ ലക്ഷ്യം : ബഹിഷ്കരണ ആഹ്വാനം തള്ളി യുഡിഎഫ് സഹകാരികളും ജനറല്‍ ബോഡി യോഗത്തില്‍ 13 ജില്ലാ സഹകരണ ബാങ്കുകള്‍ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിച്ച നടപടിക്ക് കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ പ്രഥമ…

Read More
പെരുമ്പാവൂരിലെ അബ്ക്കാരി കോണ്‍ട്രാക്ടറുടെ വീട്ടില്‍ കയറി ആധാരം മോഷ്ടിച്ച കേസിലെ പ്രതികളെ നാടകീയമായി പിടികൂടി

പെരുമ്പാവൂരിലെ അബ്ക്കാരി കോണ്‍ട്രാക്ടറുടെ വീട്ടില്‍ കയറി ആധാരം മോഷ്ടിച്ച കേസിലെ പ്രതികളെ നാടകീയമായി പിടികൂടി

പെരുമ്പാവൂര്‍: പിഴവ് വരുത്താത്ത മാസ്റ്റര്‍ പ്ലാന്‍. പ്രതികളുടെ സഹായിയെ ഉപയോഗിച്ചുള്ള പോലീസ് ഓപ്പറേഷന്‍. സിനിമയെ വെല്ലുന്ന തിരക്കഥയില്‍ കോടനാട് പോലീസ് പിടികൂടിയത് ഒരു മാസത്തിലേറെ കബളിപ്പിച്ചു നടന്ന മോഷ്ടാക്കളെ. പെരുമ്പാവൂരിലെ അബ്ക്കാരി കോണ്‍ട്രാക്ടറുടെ വീട്ടില്‍ കയറി ആധാരം മോഷ്ടിച്ച കേസിലാണ് ഒരു മാസത്തിലേറെയായി പിടിതരാതെ മുങ്ങി നടന്ന മോഷ്ടാക്കളെ…

Read More
നഗരസഭ കൗണ്‍സിലിന്റെ നാലാം വാര്‍ഷീകം; ഒരുമാസം നീണ്ട് നില്‍ക്കുന്ന പരിപാടികളുമായി മൂവാറ്റുപുഴ നഗരസഭ

നഗരസഭ കൗണ്‍സിലിന്റെ നാലാം വാര്‍ഷീകം; ഒരുമാസം നീണ്ട് നില്‍ക്കുന്ന പരിപാടികളുമായി മൂവാറ്റുപുഴ നഗരസഭ

മൂവാറ്റുപുഴ: നാലാം വാര്‍ഷീകത്തോടനുബന്ധിച്ച് മൂവാറ്റുപുഴ നഗരസഭ ഒരു മാസം നീണ്ട് നില്‍ക്കുന്ന വിപുലമായ പരിപാടികളാണ് നടപ്പിലാക്കുന്നതെന്ന് ചെയര്‍പേഴ്സണ്‍ ഉഷ ശശീധരനും, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.എ.സഹീറും പത്രസമ്മേളനത്തില്‍ പറഞ്ഞു. മൂവാറ്റുപുഴ നഗരസഭയുടെ നിലവിലെ ശ്മശാനത്തിനോട് ചേര്‍ന്ന് പുതിയ ശ്മശാനത്തിന്റെ (സ്മൃതി കുടീരം) നിര്‍മ്മാണോദ്ഘാടനം ഈമാസം 10ന് നഗരസഭ…

Read More
രണ്ടാർകര ചിരട്ടിക്കാട്ടിൽ  നിസാർ (48) ന്യര്യാതനായി

രണ്ടാർകര ചിരട്ടിക്കാട്ടിൽ നിസാർ (48) ന്യര്യാതനായി

മൂവാറ്റുപുഴ: രണ്ടാർകര ചിരട്ടിക്കാട്ടിൽ സൈനുദ്ധീൻ മകൻ നിസാർ (48) ന്യര്യാതനായി. ഖബറടക്കം ഇന്ന് (ഞായർ)12 .30ന് രണ്ടാർകര ജുമാ മസ്ജിദിൽ . ഭാര്യ സെറീന (അധ്യാപിക അറഫ പബ്ലിക്ക് സ്കൂൾ പേഴക്കാപ്പിള്ളി), മക്കൾ ഫർഹാൻ, ഫർസാൻപർവ്വിസ് ( മൂവരും വ്യദ്യാർത്ഥികൾ  

Read More
മോദിയുടെ പ്രസ്താവനക്ക് എതിരെ പ്രഫഷണല്‍ കോണ്‍ഗ്രസ്സിന്റെ യൂത്ത് സെക്കുലര്‍ മാര്‍ച്ച്

മോദിയുടെ പ്രസ്താവനക്ക് എതിരെ പ്രഫഷണല്‍ കോണ്‍ഗ്രസ്സിന്റെ യൂത്ത് സെക്കുലര്‍ മാര്‍ച്ച്

മുവാറ്റുപുഴ: പ്രതിഷേധക്കാരുടെ വേഷം കണ്ടാല്‍ തിരിച്ചറിയാം എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനക്ക് എതിരെ വൈദിക ശ്രേഷ്ഠരും, സന്യാസി ഗുരുക്കന്മാരും, മുസ്ലിം മത പണ്ഡിതരും അണിനിരക്കുന്ന യുത്ത് സെക്കുലര്‍ മാര്‍ച്ച് ശനിയാഴ്ച നടക്കും. പ്രഫഷണല്‍ കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ഡോ.മാത്യു കുഴല്‍നാടന്‍, വി.റ്റി. ബല്‍റാം എം.എല്‍.എ, പി.കെ ഫിറോസ്…

Read More
ഷാലിമാർ ഹോട്ടൽ ഉടമ തൊങ്ങനാൽ ഷംസ് നിര്യാതനായി.

ഷാലിമാർ ഹോട്ടൽ ഉടമ തൊങ്ങനാൽ ഷംസ് നിര്യാതനായി.

മൂവാറ്റുപുഴ: വെള്ളൂർകുന്നത്തെ ഷാലിമാർ ഹോട്ടൽ ഉടമ കിഴക്കേകര, തൊങ്ങനാൽ പരേതനായ ഹൈദ്രോസ് മകൻ ഷംസ് നിര്യാതനായി. ഖബറടക്കം വൈകിട്ട് 3ന് കിഴക്കേ കര മങ്ങാട്ട് പള്ളിയിൽ നടക്കും. ഭാര്യ: നജ്മ മക്കൾ: ആൽബിൻ ഷംസ്, ലൂഫ്മിന, മരുമക്കൾ: ബിൻയാമിൻ, ഷമീന ആൽബിൻ

Read More
പൗരത്വ ഭേദഗതി ബില്ല്; മൂവാറ്റുപുഴയിലും പെരുമ്പാവൂരിലും വെള്ളിയാഴ്ച പ്രതിഷേധ റാലികള്‍

പൗരത്വ ഭേദഗതി ബില്ല്; മൂവാറ്റുപുഴയിലും പെരുമ്പാവൂരിലും വെള്ളിയാഴ്ച പ്രതിഷേധ റാലികള്‍

മൂവാറ്റുപുഴ: ഇന്ത്യന്‍ ഭരണഘടനയുടെ അന്തസ്സത്തയ്ക്ക് വിരുദ്ധമായി പാസ്സാക്കിയ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട്  വെള്ളിയാഴ്ച വൈകിട്ട് നാലിന് മൂവാറ്റുപുഴയിലും പെരുമ്പാവൂരും എല്ലാ മഹല്ല് ജമാഅത്ത് കമ്മിറ്റികളുടെയും വിവിധ മത സംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ പ്രതിഷേധ റാലികള്‍ നടക്കും. മൂവാറ്റുപുഴയില്‍ സെന്‍ട്രല്‍ മഹല്ല് ജമാഅത്ത് ഹാളില്‍ പ്രസിഡന്റ് കെ.കെ. ബഷീറിന്റെ…

Read More
എ.ഐ.വൈ.എഫ് മുന്‍സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അടൂപറമ്പ് ചൂരക്കാട്ട് സി.എന്‍. സദാശിവന്‍(78)നിര്യാതനായി.

എ.ഐ.വൈ.എഫ് മുന്‍സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അടൂപറമ്പ് ചൂരക്കാട്ട് സി.എന്‍. സദാശിവന്‍(78)നിര്യാതനായി.

മൂവാറ്റുപുഴ: എ.ഐ.വൈ.എഫ് മുന്‍സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അടൂപറമ്പ് ചൂരക്കാട്ട് സി.എന്‍. സദാശിവന്‍(78)നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ-വിമല (തൊടുപുഴ മണക്കാട് തയ്യില്‍ കുടുംബാംഗം) മക്കള്‍-രജേഷ് (അനൂബ്) മഞ്ജു (അമേരിക്ക) മരുമക്കള്‍: പ്രവിത (അധ്യാപിക എസ്.എ ന്‍.ഡി.പി.സ്‌കൂള്‍ മൂവാറ്റുപുഴ) ജീസണ്‍ (അമേരിക്ക) സി.പി.ഐയുടെയും, ചെത്ത് തൊഴിലാളി യൂണിയന്റെയും നേതാവായിരുന്ന പരേതനായ സി.എസ്.നാരായണന്‍…

Read More
മുൻ നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പുള്ളോർകുട്ടിയിൽ  സന്തോഷ് പി.എൻ  നിര്യാതനായി.

മുൻ നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പുള്ളോർകുട്ടിയിൽ സന്തോഷ് പി.എൻ നിര്യാതനായി.

മൂവാറ്റുപുഴ: മുൻ നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പുള്ളോർകുട്ടിയിൽ പരേതനായ നീലകണ്ഠന്റേയും, പരേതയായ സുമതി നീലകണ്ഠൻ (പയ്യനയിൽ കുടുംബാംഗം ) ന്റെ യും മകൻ സന്തോഷ് പി.എൻ (51 ) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ ദീപ. പി ( കാർഷിക സഹകരണ ബാങ്ക് നീതി മെഡിക്കൽ സ്റ്റോർ…

Read More
error: Content is protected !!