1. Home
  2. Kerala

Category: Kozhikode

കോ​ഴി​ക്കോ​ട് ഒ​രാ​ള്‍​ക്കു കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചു

കോ​ഴി​ക്കോ​ട് ഒ​രാ​ള്‍​ക്കു കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചു

കോ​ഴി​ക്കോ​ട്: നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ ഒ​രാ​ള്‍​ക്ക് കൂ​ടി കോ​വി​ഡ്-19 വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചു. ഇ​യാ​ള്‍ ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​യാ​ണെ​ന്നാ​ണ് വി​വ​രം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ അ​ധി​കൃ​ത​ര്‍ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ഇ​തോ​ടെ ജി​ല്ല​യി​ലെ കൊ​റോ​ണ ബാ​ധി​ത​രു​ടെ എ​ണ്ണം മൂ​ന്നാ​യി.

Read More
കൊറോണ: എല്ലാ മതചടങ്ങുകളും  കോഴിക്കോട് രൂപത നിര്‍ത്തിവെച്ചു

കൊറോണ: എല്ലാ മതചടങ്ങുകളും കോഴിക്കോട് രൂപത നിര്‍ത്തിവെച്ചു

കോഴിക്കോട്: കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ ഞായറാഴ്ച മുതല്‍ കോഴിക്കോട് രൂപതയ്ക്ക് കീഴിലുള്ള എല്ലാ ദേവാലയങ്ങളിലും മതപരമായ ചടങ്ങുകളെല്ലാം നിര്‍ത്തിവെക്കാന്‍ ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍ സര്‍ക്കുലറിലൂടെ ആവശ്യപ്പെട്ടു. ജനകീയ കര്‍ഫ്യൂ പ്രഖ്യാപിച്ച ഞായറാഴ്ച മുതല്‍ മാര്‍ച്ച്‌ 31 വരെയാണ് ചടങ്ങുകള്‍ നിര്‍ത്തിവെക്കുന്നത്. ഞായറാഴ്ചത്തെ ദിവ്യബലിയും ഉണ്ടാവില്ല. അതേസമയം കൂട്ടം കൂടാതെ…

Read More
കോഴിക്കോട് ജില്ലയില്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഉഷ്ണതരംഗ സാധ്യതയെന്ന് മുന്നറിയിപ്പ്

കോഴിക്കോട് ജില്ലയില്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഉഷ്ണതരംഗ സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കൊറോണ വൈറസും പക്ഷിപ്പനിയും സംസ്ഥാനത്തിനെ ഭീതിയിലാക്കിയതിന് പുറമെ, ഇപ്പോള്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് കൂടി നല്‍കിയിരിക്കുകയാണ്. കോഴിക്കോട് ജില്ലയില്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഉഷണതംരംഗത്തിന് സാധ്യതയെന്നാണ് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. 2016ന് ശേഷം കേരളത്തില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കുന്നത് ഇതാദ്യമാണ്. താപനില സാധാരണ താപനിലയില്‍ നിന്ന് 4.5 ഡിഗ്രി സെല്‍ഷ്യസിലും…

Read More
വിദേശത്തുനിന്നെത്തിയ യുവാവ് വീട്ടില്‍ നിന്നും മുങ്ങി

വിദേശത്തുനിന്നെത്തിയ യുവാവ് വീട്ടില്‍ നിന്നും മുങ്ങി

കോഴിക്കോട്: കെറോണ ബാധിതമേഖലയില്‍ നിന്ന് വന്ന യുവാവ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം ലംഘിച്ച്‌ പുറത്തുപോയതിനെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ സാംബശിവറാവു അറിയിച്ചു. വിദേശത്തു നിന്ന് വന്ന യുവാവാണ് സര്‍ക്കാറിന്റെ നിര്‍ദേശത്തെ വെല്ലുവിളിച്ച്‌ പുറത്തിറങ്ങിയത്. ഇയാളെ കസ്റ്റഡിയിലെടുത്ത് വീണ്ടും പരിശോധനക്ക് വിധേയനാക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. കോഴിേക്കാട് നഗരത്തിലാണ് സംഭവം.…

Read More
ഫോണിലൂടെ തലാഖ് ചൊല്ലി വിവാഹ ബന്ധം ഒഴിവാക്കിയ ഭര്‍ത്താവിനെതിരെ പരാതി നല്‍കി യുവതി

ഫോണിലൂടെ തലാഖ് ചൊല്ലി വിവാഹ ബന്ധം ഒഴിവാക്കിയ ഭര്‍ത്താവിനെതിരെ പരാതി നല്‍കി യുവതി

കോഴിക്കോട്: ഫോണിലൂടെ തലാഖ് ചൊല്ലി വിവാഹ ബന്ധം ഒഴിവാക്കിയ ഭര്‍ത്താവിനെതിരെ പരാതി നല്‍കി യുവതി. കോഴിക്കോട് കൊയിലാണ്ടി പെരുവട്ടൂര്‍ സ്വദേശി ഫഹ്മിദയാണ് ഭര്‍ത്താവ് സെയ്ദ് ഹാഷിമിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തെക്കുറിച്ച്‌ കൊയിലാണ്ടി പൊലീസ് അന്വേഷണം തുടങ്ങി. രണ്ടര വര്‍ഷം മുമ്ബാണ് കൊയിലാണ്ടി പെരുവട്ടൂര്‍ സ്വദേശിയായ ഫഹ്മിദ വടകര…

Read More
പോലൂരിലെ കൊലപാതകം: ശ്മശാനത്തില്‍ നിന്നും മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തും

പോലൂരിലെ കൊലപാതകം: ശ്മശാനത്തില്‍ നിന്നും മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തും

കോഴിക്കോട്: രണ്ടര വർഷം മുൻപ് കോഴിക്കോട് പോലൂരിനടുത്ത് കത്തിക്കരി‌ഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ശക്തമാക്കുന്നു. വെസ്റ്റ് ഹില്‍ ശ്മശാനത്തില്‍ നിന്നും മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തും. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ തലയോട്ടിയില്‍ നിന്നും മുഖം പുനസൃഷ്ടിച്ച് ആളെ കണ്ടെത്തനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം. ഇതിലൂടെ…

Read More
കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ പക്ഷികളെ നശിപ്പിക്കുന്നത് ഇന്നും തുടരും

കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ പക്ഷികളെ നശിപ്പിക്കുന്നത് ഇന്നും തുടരും

കോഴിക്കോട് : കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ പക്ഷികളെ നശിപ്പിക്കുന്നത് ഇന്നും തുടരും. നാട്ടുകാരുടെ പ്രതിക്ഷേധം ശക്തമായാല്‍ കൂടുതല്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെടാനാണ് ദ്രുതകര്‍മ്മ സേനയുടെ തീരുമാനം. നാട്ടുകാരുടെ പ്രതിക്ഷേധം ശക്തമായ സാഹചര്യത്തില്‍ ദ്രുതകര്‍മ്മ സേനക്കോപ്പം വാര്‍ഡ് കൗണ്‍സിലറും പൊലീസ് ഓഫീസറും ഇന്നുമുതലുണ്ടാകും. പക്ഷികളെ ഒളിച്ചുവെക്കുകയോ സ്ഥലം മാറ്റുകയോ…

Read More
ജസ്പ്രീത് സിങ്ങിന്റെ ആത്മഹത്യ ; കൂടുതല്‍ അധ്യാപകര്‍ക്ക് പങ്കെന്ന് സുഹൃത്തുക്കള്‍

ജസ്പ്രീത് സിങ്ങിന്റെ ആത്മഹത്യ ; കൂടുതല്‍ അധ്യാപകര്‍ക്ക് പങ്കെന്ന് സുഹൃത്തുക്കള്‍

കോഴിക്കോട് : മലബാര്‍ ക്രിസ്ത്യന്‍ കോളേജ് വിദ്യാര്‍ത്ഥി ജസ്പ്രീത് സിങ്ങിന്റെ ആത്മഹത്യക്ക് പിന്നില്‍ കൂടുതല്‍ അധ്യാപകര്‍ക്ക് പങ്കുണ്ടെന്ന് സുഹൃത്തുക്കള്‍. ഇക്കണോമിക്‌സ് വിഭാഗത്തിലെ അധ്യാപകര്‍ ഹാജറില്‍ ഇളവ് നല്‍കാമെന്ന് ആദ്യം ഉറപ്പുനല്‍കിയശേഷം പിന്‍മാറിയതാണ് ജസ്പ്രീത് സിങ്ങിന്റെ ആത്മഹത്യക്ക് കാരണമെന്നും സുഹൃത്തുക്കള്‍ ആരോപിച്ചു. അധ്യാപകരുടെ പിടിവാശിയാണ് പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം. നേരത്തെ പല…

Read More
വിവാഹ മോചനക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഭാര്യയ്ക്ക് വണ്ടിച്ചെക്ക് നല്‍കി

വിവാഹ മോചനക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഭാര്യയ്ക്ക് വണ്ടിച്ചെക്ക് നല്‍കി

കോഴിക്കോട്: വിവാഹ മോചനക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഭാര്യയ്ക്ക് വണ്ടിച്ചെക്ക് നല്‍കിയ യുവാവിന് ശിക്ഷ വിധിച്ച് കോടതി. അരയന്‍കോട് മഹ്റൂഫ് കളത്തിലിനെതിരെ മുന്‍ ഭാര്യ താമരശ്ശേരിക്കടുത്ത് പരപ്പന്‍പൊയില്‍ പുല്ലാഞ്ഞിക്കുറ്റിയില്‍ ആയിശ റീമിന്റെ പരാതിയിലാണ് താമരശ്ശേരി കോടതി പിഴ വിധിച്ചത്. വിവാഹമോചന സമയത്ത് ഭാര്യയുടെ ബാധ്യതകള്‍ തീര്‍ക്കുന്നതിനു വേണ്ടി നല്‍കിയ ഏഴ് ലക്ഷം…

Read More
കൂടത്തായ് കേസ് പ്രതി ജോളി ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു

കൂടത്തായ് കേസ് പ്രതി ജോളി ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു

കോഴിക്കോട്: കൂടത്തായ് കൊലപാതക പരമ്പര കേസിലെ പ്രതി ജോളി ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു. കൈ ഞരമ്പ് മുറിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ച ജോളിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പുലര്‍ച്ചെയാണ് സംഭവം. രക്തം വാര്‍ന്ന നിലയില്‍ കണ്ട ജോളിയെ ജയില്‍ അധികൃതര്‍ തന്നെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഈ കേസില്‍…

Read More
error: Content is protected !!