1. Home
  2. Kerala

Category: Kozhikode

ട്രാന്‍ജന്‍ഡര്‍ ആക്ടിവിസ്റ്റ് ശീതള്‍ ശ്യാമിനെ അപമാനിച്ചു; സ്വകാര്യ ലോഡ്ജ് ഉടമ അറസ്റ്റില്‍

ട്രാന്‍ജന്‍ഡര്‍ ആക്ടിവിസ്റ്റ് ശീതള്‍ ശ്യാമിനെ അപമാനിച്ചു; സ്വകാര്യ ലോഡ്ജ് ഉടമ അറസ്റ്റില്‍

കോഴിക്കോട്: കോളേജ് യൂണിയന്‍ ഉദ്ഘാടനം ചെയ്യാന്‍ വടകരയില്‍ എത്തിയ ട്രാന്‍സ് ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ശീതള്‍ ശ്യാമിന് റൂം നല്‍കാതെ സ്വകാര്യ ലോഡ്ജ് ഉടമയും ജീവനക്കാരും അപമാനിച്ചു. തിങ്കളാഴ്ച രാവിലെയാണ് സംഭവം. മൊകേരി ഗവണ്‍മെന്റ് കോളേജ് യൂണിയന്‍ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോളാണ് ശീതളിനെ ലോഡ്ജ് ഉടമ അപമാനിച്ചത്. സംഭവത്തില്‍ ശീതളിന്റെ പരാതിയില്‍…

Read More
കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി കോഴിക്കോട്ടും സമര മുഖം; കാരശ്ശേരിയുടെ കുത്തിയിരിപ്പു സമരം തുടങ്ങി

കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി കോഴിക്കോട്ടും സമര മുഖം; കാരശ്ശേരിയുടെ കുത്തിയിരിപ്പു സമരം തുടങ്ങി

കോഴിക്കോട്: പീഢനത്തിനിരയായ കന്യാസ്ത്രീക്ക് നീതിതേടി ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എറണാകുളം വഞ്ചി സ്‌ക്വയറില്‍ കന്യാസ്ത്രീകളുടെ നേതൃത്വത്തിലാരംഭിച്ച സമരത്തിന് കോഴിക്കോട്ടും പിന്തുണ. നാണംകെട്ട മൗനം വെടിയൂ, ഫ്രാങ്കോയെ അറസ്റ്റ് ചെയ്യൂ എന്ന മുദ്രാവാക്യമുയര്‍ത്തി എഴുത്തുകാരന്‍ ഡോ. എം എന്‍ കാരശ്ശേരിയുടെ നേതൃത്വത്തില്‍ നടക്കുന്ന 24 മണിക്കൂര്‍ കുത്തിയിരിപ്പു സമരത്തിന്…

Read More
കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് ആട്ടോയിലും സ്‌കൂട്ടറിലും ഇടിച്ച് ഒരാള്‍ മരിച്ചു

കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് ആട്ടോയിലും സ്‌കൂട്ടറിലും ഇടിച്ച് ഒരാള്‍ മരിച്ചു

കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി ബസ് ആട്ടോയിലും സ്‌കൂട്ടറിലും ഇടിച്ച് ഒരാള്‍ മരിച്ചു. ആട്ടോ ഡ്രൈവര്‍ കോലാശ്ശേരി പരേതനായ രാമചന്ദ്രന്റെ മകന്‍ ധനേഷ് (43) ആണ് മരിച്ചത്. കോഴിക്കോട് തിരുവണ്ണൂര്‍ കുറ്റിയില്‍പടി മാനാരി ജംഗ്ഷന് സമീപത്തായിരുന്നു അപകടം നടന്നത്. ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് അപകടം.ആട്ടോയിലുണ്ടായിരുന്ന മാനാരി സ്വദേശികളായ രാജന്‍, ഷൈജു എന്നിവര്‍ക്ക്…

മഹത്തായ ലക്ഷ്യങ്ങളും കാലോചിതമായ സ്വപ്ന പദ്ധതികളുമായി രാജ്യത്തെ പ്രവര്‍ത്തിച്ചു മുന്നോട്ട് നയിക്കേണ്ട വേദിയാണ് ഉന്നത കലാലായങ്ങള്‍.

മഹത്തായ ലക്ഷ്യങ്ങളും കാലോചിതമായ സ്വപ്ന പദ്ധതികളുമായി രാജ്യത്തെ പ്രവര്‍ത്തിച്ചു മുന്നോട്ട് നയിക്കേണ്ട വേദിയാണ് ഉന്നത കലാലായങ്ങള്‍.

കോഴിക്കോട്: ഭരണ മുന്നണിയുടെ പ്രാദേശിക പാര്‍ട്ടി ഓഫീസുകളല്ല രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്ന് രാജ്യം ഭരിക്കുന്നവര്‍ മനസ്സിലാക്കണമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. മഹത്തായ ലക്ഷ്യങ്ങളും കാലോചിതമായ സ്വപ്ന പദ്ധതികളുമായി രാജ്യത്തെ പ്രവര്‍ത്തിച്ചു മുന്നോട്ട് നയിക്കേണ്ട വേദിയാണ് ഉന്നത കലാലായങ്ങള്‍. അധ്യാപനം, ഗവേഷണം, രാഷ്ട്ര പുനര്‍നിര്‍മ്മാണം, സാമൂഹ്യ…

Read More
കോഴിക്കോട് യുവതി വെടിയേറ്റു മരിച്ചു; മകന്‍ കസ്റ്റഡിയില്‍

കോഴിക്കോട് യുവതി വെടിയേറ്റു മരിച്ചു; മകന്‍ കസ്റ്റഡിയില്‍

കോഴിക്കോട്: പൂഴിത്തോട്ടില്‍ യുവതി വെടിയേറ്റ് മരിച്ചു. മാവട്ടം പള്ളിക്കാം വീട്ടില്‍ ഷൈജിയാണ് മരിച്ചത്. സംഭവത്തില്‍ പതിനാറുകാരനായ മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. കാട്ടില്‍ നിന്ന് കിട്ടിയ തോക്ക് പരിശോധിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേറ്റതാണെന്നാണ് പൊലീസ് നിഗമനം. ആരുടെ തോക്കാണെന്ന് കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി.

Read More
ജെഡിഎസ് വീണ്ടും പിളര്‍ന്നു

ജെഡിഎസ് വീണ്ടും പിളര്‍ന്നു

കോഴിക്കോട്: ജനതാദള്‍ എസ് കേരള ഘടകം വീണ്ടും പിളര്‍ന്നു. കര്‍ണാടകയില്‍ എച്ച്ഡി കുമാരസ്വാമി ബിജെപിയുമായി ഒത്തുകളി നടത്തുന്ന സാഹചര്യത്തിലാണ് തങ്ങള്‍ പാര്‍ട്ടി വിടുന്നതെന്ന് നാഷനല്‍ കമ്മിറ്റി മെമ്പര്‍ എംകെ പ്രേംനാഥ് കോഴിക്കോട്ട് പത്രസമ്മേളനത്തില്‍ അറിയിച്ചു. ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുളള പ്രതിപക്ഷ ഐക്യനിരയുടെ കണ്‍വീനര്‍ കൂടിയായ ശരത് യാദവ്…

Read More
പ്രവാസി മലയാളി കുവൈറ്റില്‍ റോഡില്‍ കുഴഞ്ഞു വീണ് മരിച്ചു . പിതാവിന്‍റെ മരണത്തിനു ദിവസങ്ങള്‍ക്ക് ശേഷം 48 കാരനായ മകൻ മരിച്ചത്

പ്രവാസി മലയാളി കുവൈറ്റില്‍ റോഡില്‍ കുഴഞ്ഞു വീണ് മരിച്ചു . പിതാവിന്‍റെ മരണത്തിനു ദിവസങ്ങള്‍ക്ക് ശേഷം 48 കാരനായ മകൻ മരിച്ചത്

കുവൈറ്റ് : പിതാവിന്‍റെ മരണത്തിനു ദിവസങ്ങള്‍ക്ക് ശേഷം 48 കാരനായ പ്രവാസി മലയാളി കുവൈറ്റില്‍ റോഡില്‍ കുഴഞ്ഞു വീണ് മരിച്ചു . വടകര തണ്ടാൻകണ്ടിയിൽ അബ്ദുല്ലയുടെ മകന്‍ നാസർ വാഴയിൽ ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് പിതാവ് അബ്ദുള്ള വടകരയിൽ മരണപ്പെട്ടത്. എന്നാല്‍ താൽക്കാലിക താമസ രേഖയിലായതിനാൽ പിതാവിന്റെ…

Read More
കോഴിക്കോട് ഡി ഡി ഇ ഓഫീസ് ഉപരോധം എം എസ് എഫ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കോഴിക്കോട് ഡി ഡി ഇ ഓഫീസ് ഉപരോധം എം എസ് എഫ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

അസ്ലം പട്ടം I  കോഴിക്കോട്: ജെ ആര്‍ സി പരീക്ഷ അനന്തമായി വൈകിപ്പിച്ചു 3 വര്ഷം പരിശീലനം നേടിയ വിദ്യാര്‍ത്ഥികളുടെ ഗ്രേസ് മാര്‍ക്ക് ഇല്ലാതെ ആക്കുന്ന വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയില്‍ പ്രതിഷേധിച്ചു ഡി ഡി ഇ ഓഫീസ്  ഉപരോധിച്ച എം എസ്എഫ് കോഴിക്കോട് ജില്ലാ ഭാരവാഹികളായ സ്വാഹിബ് മുഖദാര്‍,…

Read More
സിബിഐയെ ഉപയോഗിച്ച് സിപിഎമ്മിനെ ഇല്ലാതാക്കാന്‍ കേന്ദ്രം ശ്രമിക്കുന്നു: പിണറായി

സിബിഐയെ ഉപയോഗിച്ച് സിപിഎമ്മിനെ ഇല്ലാതാക്കാന്‍ കേന്ദ്രം ശ്രമിക്കുന്നു: പിണറായി

കോഴിക്കോട് : ബിജെപി നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കുന്ന അന്വേഷണ ഏജന്‍സിയായി സിബിഐ മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പയ്യോളി മനോജ് വധക്കേസില്‍ പാര്‍ട്ടി നേതാക്കളെ അറസ്റ്റ് ചെയ്തത് ഇതിന് തെളിവെന്നും പിണറായി. കൊയിലാണ്ടിയില്‍ നടന്ന കോഴിക്കോട് ജില്ല സമ്മേളനത്തിന്റെ സമാപാന റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി. ബിജെപി ഭരണത്തില്‍ സി…

Read More
error: Content is protected !!