1. Home
  2. Accident

Category: Kozhikode

കോഴിക്കോട് പിക്കപ്പ് വാൻ മറിഞ്ഞ് സ്കൂൾ വിദ്യാർത്ഥികൾക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് പയിമ്പ്രയിൽ പിക്കപ്പ് വാൻ വയലിലേക്ക് മറിഞ്ഞ് സ്കൂൾ  വിദ്യാർത്ഥികൾക്ക് പരിക്ക്. പയിമ്പ്ര സ്കൂളിന് സമീപമാണ് അപകടം നടന്നത്. അപകടത്തിൽ നാല് വിദ്യാർത്ഥിനികൾക്കും ഡ്രൈവർക്കും പരിക്കേറ്റു. പരിക്കേറ്റ ഒരു വിദ്യാർത്ഥിനിയുടെ നില ​ഗുരുതരമാണ്. സ്കൂളിലേക്കുള്ള റോഡിലൂടെ നടന്ന് പോവുകയായിരുന്ന വിദ്യാർത്ഥിനികൾക്ക് മേൽ പിക്കപ്പ് വാൻ മറിയുകയായിരുന്നു. പരിക്കേറ്റ…

Read More
കേന്ദ്ര ഇന്‍റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്ന് കോഴിക്കോട് നഗരത്തില്‍ സുരക്ഷാപരിശോധന

കേന്ദ്ര ഇന്‍റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്ന് കോഴിക്കോട് നഗരത്തില്‍ സുരക്ഷാപരിശോധന

കോഴിക്കോട്: കേന്ദ്ര ഇന്‍റലിജന്‍സ് ബ്യൂറോയില്‍ നിന്നുള്ള മുന്നറിയിപ്പിനെ തുടര്‍ന്ന് കോഴിക്കോട് നഗരത്തില്‍ പൊലീസിന്‍റെ സുരക്ഷാ പരിശോധന. ബസ് സ്റ്റാന്‍ഡ്, മാര്‍ക്കറ്റ്, റെയില്‍വേ സ്റ്റേഷന്‍, ബീച്ച് എന്നിങ്ങനെ നഗരത്തിലെ തിരക്കേറിയ ഇടങ്ങളിലാണ് ബോംബ് സ്ക്വാഡും പൊലീസും ചേര്‍ന്ന് പരിശോധന നടത്തിയത്. രാജ്യത്തെ നഗരങ്ങളില്‍ സുരക്ഷാ പ്രശ്നങ്ങള്‍ ഉണ്ടായേക്കാമെന്ന കേന്ദ്ര ഇന്‍റലിജന്‍സ്…

Read More
കോഴിക്കോട് സുരക്ഷ ഉറപ്പാക്കാതെ 34 സ്കൂളുകള്‍

കോഴിക്കോട് സുരക്ഷ ഉറപ്പാക്കാതെ 34 സ്കൂളുകള്‍

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഇനിയും സുരക്ഷ ഉറപ്പാക്കാതെ 34 സ്കൂളുകൾ. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയെ തുടർന്നാണ് ഉടൻ അറ്റകുറ്റപ്പണി തീർക്കാൻ കളക്ടർ സ്കൂളുകൾക്ക് നിർദേശം നൽകിയത്. പണി തീർത്ത് എത്രയും പെട്ടന്ന് ക്ലാസുകള്‍ തുടങ്ങാനുള്ള ശ്രമത്തിലാണ് സ്കൂൾ അധികൃതർ. സുരക്ഷ ഉറപ്പാക്കിയ ശേഷമേ ക്ലാസ് തുറക്കാവുവെന്ന് കളക്ടർ…

Read More
സ്വാതന്ത്ര്യ ദിനത്തിൽ പ്രളയ ബാധിതർക്ക് കൈതാങ്ങായി ഇന്ത്യന്‍ സൈന്യം

സ്വാതന്ത്ര്യ ദിനത്തിൽ പ്രളയ ബാധിതർക്ക് കൈതാങ്ങായി ഇന്ത്യന്‍ സൈന്യം

കോഴിക്കോട്: സ്വാതന്ത്ര്യ ദിനത്തിൽ പ്രളയ ബാധിതർക്ക് കൈതാങ്ങായി ഇന്ത്യന്‍ സൈന്യം. ഉരുൾപൊട്ടലിൽ നാലുപേർ മരിച്ച വിലങ്ങാട്ടെ റോഡും പാലവും നിരവധി വീടുകളും തകര്‍ന്നിരുന്നു.  ഇവയെല്ലാം ഇപ്പോള്‍ സൈന്യം പുനര്‍നിര്‍മ്മിച്ചു കൊണ്ടിരിക്കുകയാണ്. കനത്ത മഴയെ അവഗണിച്ചും ഇതിനുള്ള ജോലികള്‍ വിലങ്ങാട് ഗ്രാമത്തില്‍ സൈന്യം പൂര്‍ത്തിയാക്കി കൊണ്ടിരിക്കുകയാണ്. കരസേനയുടെ ജോധ്പൂർ എഞ്ചിനിയറിംഗ് റെജിമെന്‍റാണ് വിലങ്ങാട് മേഖലയിലെ…

Read More
കോഴിക്കോട് ദുരിതാശ്വാസ ക്യാമ്പില്‍ മധ്യവയസ്‌കന്‍ കുഴഞ്ഞുവീണ് മരിച്ചു

കോഴിക്കോട് ദുരിതാശ്വാസ ക്യാമ്പില്‍ മധ്യവയസ്‌കന്‍ കുഴഞ്ഞുവീണ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് ദുരിതാശ്വാസ ക്യാമ്പില്‍ മധ്യവയസ്‌കന്‍ കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് മണക്കാട് യുപി സ്കൂളിലായിരുന്നു സംഭവം. രാജു എന്ന ആളാണ് മരിച്ചത്. മരിച്ച രാജുവിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. മഴയ്ക്ക് അല്പം ശമനം ഉണ്ടായെങ്കിലും പല പ്രദേശങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലാണ്. കനത്ത മഴയില്‍ വ്യാപക നാശനഷ്ടങ്ങളാണ് പല സ്ഥലങ്ങളിലും…

Read More
ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കൊച്ചി: മഴയുടെ തീവ്രത കുറഞ്ഞെങ്കിലും ദുരന്തസാധ്യത കണക്കിലെടുത്ത് സംസ്ഥാനത്തെ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച കളക്റ്റര്‍മാര്‍ അവധി പ്രഖ്യാപിച്ചു. തൃശ്ശൂർ, കോഴിക്കോട്, എറണാകുളം, മലപ്പുറം, വയനാട്, ആലപ്പുഴ എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാനങ്ങൾക്കാണ് നാളെ അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സിബിഎസ്ഇ/ഐസിഎസ്ഇ സ്കൂളുകൾ എന്നിങ്ങനെ എല്ലാ…

Read More
എന്‍റെ ശവസംസ്കാരം ഇങ്ങനെയാവണം; ചര്‍ച്ചയായി അന്തരിച്ച സിപിഎം നേതാവ് എം കേളപ്പന്‍റെ നിര്‍ദ്ദേശങ്ങള്‍

എന്‍റെ ശവസംസ്കാരം ഇങ്ങനെയാവണം; ചര്‍ച്ചയായി അന്തരിച്ച സിപിഎം നേതാവ് എം കേളപ്പന്‍റെ നിര്‍ദ്ദേശങ്ങള്‍

കോഴിക്കോട്: സംസ്കാരച്ചടങ്ങുകളെക്കുറിച്ച് അന്തരിച്ച സിപിഎം കോഴിക്കോട് ജില്ലാ മുന്‍ സെക്രട്ടറി എം കേളപ്പന്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചയാവുന്നു. എവിടെ മരിച്ചാലും വീട്ടില്‍ സംസ്കരിക്കണം, ശവമെടുക്കുമ്പോള്‍ വേണ്ടാത്ത അഭ്യാസമൊന്നും കാണിക്കരുത്, വിളക്ക് കത്തിക്കരുത്, കുഴിച്ചിട്ട സ്ഥലത്ത് മാവോ അല്ലെങ്കില്‍ നെല്ലി മരം കുഴിച്ചിടണമെന്നും എം കേളപ്പന്‍ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു. അന്ധവിശ്വാസത്തിന്‍റേയും…

Read More
പ്ലസ് വണ്‍ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് ആരോപണം; പ്രിന്‍സിപ്പാളിനെ എസ്എഫ്ഐ ഉപരോധിച്ചു

പ്ലസ് വണ്‍ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് ആരോപണം; പ്രിന്‍സിപ്പാളിനെ എസ്എഫ്ഐ ഉപരോധിച്ചു

കോഴിക്കോട്: പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്നെന്ന് ആരോപിച്ച് താമരശേരി ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പാളിനെ എസ്എഫ്ഐ പ്രവർത്തകർ ഉപരോധിച്ചു. പരീക്ഷാര്‍ത്ഥികളുടെ എണ്ണത്തിനനുസരിച്ച് ചോദ്യപേപ്പര്‍ സ്കൂളില്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ചോദ്യപേപ്പറിന്‍റെ  ഫോട്ടോസ്റ്റാറ്റ് എടുത്തു പരീക്ഷ നടത്തുകയായിരുന്നു. പ്ലസ് വൺ അക്കൗണ്ടൻസി ഇംപ്രൂവ്മെന്‍റ് പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ടാണ് പ്രശ്നമുണ്ടായത്. ചോദ്യപേപ്പര്‍…

Read More
സ്‌കൂൾ വിദ്യാർത്ഥിനിയെ തടഞ്ഞുനിർത്തി അശ്ലീല ദൃശ്യം കാണിച്ചു; യുവാവ് അറസ്റ്റിൽ

സ്‌കൂൾ വിദ്യാർത്ഥിനിയെ തടഞ്ഞുനിർത്തി അശ്ലീല ദൃശ്യം കാണിച്ചു; യുവാവ് അറസ്റ്റിൽ

കോഴിക്കോട്: കാക്കൂരില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വഴിയിൽ തടഞ്ഞുനിർത്തി മൊബൈലിൽ അശ്ലീലദൃശ്യം കാണിച്ച യുവാവ് അറസ്റ്റില്‍. കോഴിക്കോട് മായനാട് സ്വദേശി സജീഷാണ് അറസ്റ്റിലായത്. നരിക്കുനിക്കടുത്ത പുല്ലാളൂരില്‍ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. സ്കൂളില്‍ പോകുന്നതിനിടെ മോട്ടോര്‍ സൈക്കിളിലെത്തിയ സജീഷ് പെണ്‍ർകുട്ടിയുമായി സംസാരിക്കുകയും തുടര്‍ന്ന് മൊബൈല്‍ ഫോണിലെ അശ്ളീല ദൃശ്യങ്ങള്‍ കാണിക്കുകയുമായിരുന്നു. ഉടനടി…

Read More
കനത്ത മഴയില്‍ വടക്കന്‍ കേരളം, ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു, നിരവധിപേരെ വീടുകളില്‍ നിന്നും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

കനത്ത മഴയില്‍ വടക്കന്‍ കേരളം, ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു, നിരവധിപേരെ വീടുകളില്‍ നിന്നും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

രണ്ടു ദിവസമായി പെയ്യുന്ന മഴയില്‍ നടുങ്ങി വടക്കന്‍ കേരളം, നിരവധിപേരെ വീടുകളില്‍ നിന്നും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. വയനാട്, കോഴിക്കോട്,കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍ – വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പാല്‍ചുരം റൂട്ടില്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു കണ്ണൂര്‍,കാസര്‍കോട്, കോഴിക്കോട് തുടങ്ങിയ ജില്ലകളില്‍ കഴിഞ്ഞ രണ്ടുദിവസമായി…

Read More
error: Content is protected !!