1. Home
  2. Crime & Court

Category: Kasaragod

കാസര്‍കോട്ട്  നാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് മരണം വരെ തടവു ശിക്ഷ

കാസര്‍കോട്ട് നാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് മരണം വരെ തടവു ശിക്ഷ

കാസര്‍കോട്: നാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് മരണം വരെ തടവു ശിക്ഷ. കാസർകോട് ശങ്കരംപാടി സ്വദേശി വി എസ് രവീന്ദ്രനെയാണ് ജില്ലാ കോടതി ശിക്ഷിച്ചത്. പോക്സോ വകുപ്പ് ഭേദഗതി ചെയ്ത ശേഷം സംസ്ഥാനത്ത് വിചാരണ പൂർത്തിയാക്കി ശിക്ഷ വിധിക്കുന്ന ആദ്യ കേസാണിത്. 2018 ഒക്ടോബർ ഒൻപതിനായിരുന്നു കേസിനാസ്പദമായ സംഭവം.…

Read More
കുടുംബ വഴക്ക്; കാസര്‍ഗോഡ് ഇരിയയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

കുടുംബ വഴക്ക്; കാസര്‍ഗോഡ് ഇരിയയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

കാസര്‍കോട്: കാസര്‍ഗോഡ് ഇരിയയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ഇരിയ സ്വദേശി കല്യാണിയെയാണ് ഭര്‍ത്താവ് ഗോപാലകൃഷ്ണന്‍ വെട്ടിക്കൊലപ്പെടുത്തിയത്. മകള്‍ ശരണ്യയ്ക്കും വെട്ടേറ്റു. കല്യാണിയെ കൊലപ്പെടുത്തുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് ശരണ്യക്ക് വെട്ടേറ്റത്. ശരണ്യയെ മംഗലാപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുടുംബ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. Share on: WhatsApp

Read More
സംസ്ഥാന സ്‌കൂള്‍ കലോത്സവ കിരീടം പാലക്കാടിന്, അടുത്ത കലോത്സവം കൊല്ലത്ത്

സംസ്ഥാന സ്‌കൂള്‍ കലോത്സവ കിരീടം പാലക്കാടിന്, അടുത്ത കലോത്സവം കൊല്ലത്ത്

കോഴിക്കോടിനേയും കണ്ണൂരിനെയും പിന്നിലാക്കി കേരളത്തിന്റെ കലാകിരീടം പാലക്കാട് സ്വന്തമാക്കി. 60–ാമത് സംസ്ഥാന കലോത്സവത്തിന്റെ അവസാന ദിവസം ഇഞ്ചോടിഞ്ച് പോരാടിയാണ് പാലക്കാടന്‍ കുട്ടികള്‍ സ്വര്‍ണ്ണകപ്പില്‍ മുത്തമിട്ടത് 951 പോയിന്റ് നേടിയാണ് പാലക്കാട് മുന്നില്‍ എത്തിയത്. രണ്ട് പോയിന്റുകളുടെ വ്യത്യാസത്തിലാണ് പാലക്കാട് ജേതാക്കളാകുന്നത്. കലോത്സവ ചരിത്രത്തിലെ പാലക്കാടിന്റെ മൂന്നാമത്തെ കിരീട നേട്ടമാണിത്.…

Read More
കലോത്സവനഗരിയിൽ ‘ആത്മഹത്യാ’സമരവുമായി എയ്ഡഡ് അധ്യാപകർ

കലോത്സവനഗരിയിൽ ‘ആത്മഹത്യാ’സമരവുമായി എയ്ഡഡ് അധ്യാപകർ

കാസർകോട്: കലോത്സവനഗരിയിൽ കൗമാരപ്പൂരത്തിനിടയിലും സമരച്ചൂട് കൊഴുക്കുകയാണ്. വർഷങ്ങളായി ശമ്പളമില്ലാതെ ജോലി ചെയ്യുന്ന വിവിധ എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിലെ നോൺ അപ്രൂവ്ഡ് അധ്യാപകരാണ് സമരവുമായി കാഞ്ഞങ്ങാട്ടെ പ്രധാനവേദിയ്ക്ക് പുറത്തെത്തിയത്. പ്രതീകാത്മകമായി ‘ആത്മഹത്യാസമര’മെന്നും, ‘ഭിക്ഷാടനസമര’മെന്നുമുള്ള ബാനറുകൾ ഉയർത്തിപ്പിടിച്ചാണ് ഇവരെത്തിയത്. പ്രധാനവേദിയായ ഐങ്ങോത്ത് മൈതാനത്തിന് പുറത്തായിരുന്നു സമരം. നാനൂറിലധികം അധ്യാപകരാണ് സമരവുമായി…

Read More
60ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ വിധിയെഴുതാന്‍ ജയിലില്‍ നിന്നുള്ള പേനകള്‍

60ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ വിധിയെഴുതാന്‍ ജയിലില്‍ നിന്നുള്ള പേനകള്‍

കാസര്‍കോട്: പ്രത്യക്ഷമായല്ലെങ്കിലും 60ാമത് സംസ്ഥാന സ്കൂള്‍ കലോത്സവം ത്തിന്റെ ഭാ​ഗമായി ജയിലിലെ അന്തേവാസികളും. മത്സരാര്‍ത്ഥികളോ സംഘാടകരോ കാണികളോ ആയല്ല അവരും മേളയുടെ ഭാ​ഗമാകുന്നത്. ഇത്തവണ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ വിധിയെഴുതാന്‍ ജയിലില്‍ നിര്‍മ്മിച്ച പേനകളാണ് തയ്യാറാക്കിയത്. നാലായിരം പേനകളാണ് കാഞ്ഞങ്ങാട് സബ് ജയിലിലെ അന്തേവാസികള്‍ നിര്‍മ്മിച്ച്‌ കലോത്സവ സംഘാടക സമിതിക്ക്…

Read More
‘കലോത്സവം ഇന്നലെ ഇന്ന് നാളെ’ മാധ്യമ സെമിനാര്‍ 23-ന്

‘കലോത്സവം ഇന്നലെ ഇന്ന് നാളെ’ മാധ്യമ സെമിനാര്‍ 23-ന്

കാഞ്ഞങ്ങാട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് മുന്നോടിയായി 23ന് മാധ്യമ സെമിനാര്‍ നടത്താന്‍ മീഡിയ കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു.’കലോത്സവം ഇന്നലെ ഇന്ന് നാളെ’ എന്ന വിഷയത്തില്‍ സെമിനാര്‍ ടൗണ്‍ ഹാളില്‍ രാവിലെ പത്തിന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്യും. സെമിനാറില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ പി എം…

Read More
മഴ: കാസർഗോഡ് ജില്ലയിലെ  എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി

മഴ: കാസർഗോഡ് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി

കാസർകോഡ്: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കാസർഗോഡ് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടർ ഡോക്ടർ ഡി സജിത് ബാബു അറിയിച്ചു. കാസർകോ‍‍ഡ് അടക്കമുള്ള എട്ട് ജില്ലകളില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇന്നലെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരുന്നു. ബംഗാൾ…

Read More
മഞ്ചേശ്വരത്ത് എം സി ഖമറുദ്ദീന്‍ വിജയിച്ചു, 7923 ഭൂരിപക്ഷം

മഞ്ചേശ്വരത്ത് എം സി ഖമറുദ്ദീന്‍ വിജയിച്ചു, 7923 ഭൂരിപക്ഷം

മഞ്ചേശ്വരത്ത് യു ഡി എഫ് സ്ഥാനാര്‍ത്ഥി എം സി ഖമറുദ്ദീന്‍ വിജയിച്ചു. 7923 വോട്ടുകള്‍ക്കാണ് എം സി ഖമറുദ്ദീന്‍ വിജയച്ചത്. 63ല്‍ നിന്നാണ് 7923ലേക്ക് ഖമറുദ്ദീന്‍ നടന്ന് കയറിയത്. ചിലറൗണ്ടുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥി ലീഡ് ചെയ്തിരുന്നു. Share on: WhatsApp

Read More
മഞ്ചേശ്വരത്ത് എം സി ഖമറുദ്ദീന്‍ വിജയ കുതിപ്പിലേക്ക്

മഞ്ചേശ്വരത്ത് എം സി ഖമറുദ്ദീന്‍ വിജയ കുതിപ്പിലേക്ക്

മഞ്ചേശ്വരത്ത് യു ഡി എഫ് സ്ഥാനാര്‍ത്ഥി എം സി ഖമറുദ്ദീന്‍ ലീഡ് ചെയ്യുന്നു.9316വോട്ടുകള്‍ക്കാണ് എം സി ഖമറുദ്ദീന്‍ വിജയമുറപ്പിച്ച് മുന്നേറുന്നത്. ചിലറൗണ്ടുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥി ലീഡ് ചെയ്തിരുന്നു. Share on: WhatsApp

Read More
ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​നു മു​ക​ളി​ല്‍ മ​രം ക​ട​പു​ഴ​കി വീ​ണു; യുവാവിന് ദാരുണാന്ത്യം

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​നു മു​ക​ളി​ല്‍ മ​രം ക​ട​പു​ഴ​കി വീ​ണു; യുവാവിന് ദാരുണാന്ത്യം

കാ​സ​ര്‍​ഗോ​ഡ്: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​നു മു​ക​ളി​ല്‍ മ​രം ക​ട​പു​ഴ​കി വീ​ണ് ഡ്രൈ​വ​റിന് ദാരുണാന്ത്യം. 32കാരനായ സാ​ജി​ദ് എന്ന യുവാവാണ് മരിച്ചത്. ഇയാള്‍ക്കൊപ്പം കാറിലുണ്ടായിരുന്ന സുഹൃത്ത് ഗു​രു​ത​ര​നി​ല​യി​ല്‍ മം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചികിത്സയിലാണ്. 27 വയസ്സ് പ്രായമുള്ള സ​ഫ്രാന്‍ എന്ന യുവാവാണ് ചികിത്സയിലുള്ളത്. ചെ​ര്‍​ക്ക​ള-​ജാ​ല്‍​സൂ​ര്‍ സം​സ്ഥാ​ന പാ​ത​യി​ല്‍ മു​ള്ളേ​രി​യ പെ​രി​യ​ടു​ക്ക​യില്‍ വച്ചായിരുന്നു അപകടം.…

Read More
error: Content is protected !!