1. Home
  2. Karunyadeepam

Category: Karunyadeepam

അജുഫൗണ്ടേഷന്‍ പ്രളയത്തില്‍ തരിപ്പണമായ രണ്ടുവീടുകള്‍ നിര്‍മ്മിച്ചു നല്‍കും.

അജുഫൗണ്ടേഷന്‍ പ്രളയത്തില്‍ തരിപ്പണമായ രണ്ടുവീടുകള്‍ നിര്‍മ്മിച്ചു നല്‍കും.

ജീവകാരുണ്യരംഗത്ത് നിറ സാനിധ്യമായ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിക്കലിന്റെ നേതൃത്വത്തിലുള്ള അജുഫൗണ്ടേഷന്‍ പ്രളയത്തില്‍ തരിപ്പണമായ രണ്ടുവീടുകള്‍ നിര്‍മ്മിച്ചു നല്‍കും. കദളിക്കാട് പെരളിമറ്റം കോളനിയില്‍ തകര്‍ന്ന 2 വീടുകളാണ് പുനര്‍നിര്‍മ്മിക്കുക. ഒട്ടേറെ പേരുടെ വീടുകളില്‍ നിന്നാണ് ഏറ്റവും തകര്‍ന്ന 2 വീടുകള്‍ തെരഞ്ഞെടുത്തതെന്ന് ഭരവാഹികള്‍ പറഞ്ഞു. അവരുടെ…

Read More
ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും വീട്ടിലേക്ക് പോകുന്നവര്‍ക്ക് 22 സാധനങ്ങളോടെ സര്‍ക്കാര്‍ കിറ്റ്

ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും വീട്ടിലേക്ക് പോകുന്നവര്‍ക്ക് 22 സാധനങ്ങളോടെ സര്‍ക്കാര്‍ കിറ്റ്

ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും വീട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങളടക്കമുള്ള കിറ്റ് നല്‍കുമെന്ന് സര്‍ക്കാര്‍. 22 സാധനങ്ങള്‍ അടങ്ങുന്നതാണ് കിറ്റ്. സപ്ലൈകോയ്ക്കും ഹോര്‍ട്ടികോര്‍പ്പിനുമാണ് സാധനങ്ങള്‍ പായ്ക്ക് ചെയ്ത് ക്യാംപുകളിലെത്തിക്കേണ്ടതിന്റെ ചുമതല. ഇതുസംബന്ധിച്ച ഉത്തരവ് റവന്യൂ അഡി. ചീഫ് സെക്രട്ടറി പി.എച്ച്.കുര്യന്‍ പുറത്തിറക്കി. ക്യമ്പുകളില്‍നിന്ന് ആളുകള്‍ മടങ്ങിത്തുടങ്ങുന്ന സമയം മുതല്‍ ഈ ആനുകൂല്യം…

Read More
യു.എ.ഇയുടെ സഹായം എത്തിക്കല്‍; കീഴ് വഴക്കങ്ങള്‍ പൊളിച്ചെഴുതണമെന്ന് ആന്റണി

യു.എ.ഇയുടെ സഹായം എത്തിക്കല്‍; കീഴ് വഴക്കങ്ങള്‍ പൊളിച്ചെഴുതണമെന്ന് ആന്റണി

തിരുവനന്തപുരം: മഹാപ്രളയത്തില്‍പെട്ട കേരളത്തിന് കോടികളുടെ നഷ്ടമാണ് നേരിടുന്നതെന്നും ഈ സാഹചര്യത്തില്‍ സംസ്ഥാനത്തിനായി ലഭിക്കുന്ന സഹായങ്ങള്‍ നഷ്ടപ്പെടുത്തരുതെന്നും മുന്‍ പ്രതിരോധമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ.കെ.ആന്റണി. കേരളത്തിന് യു.എ.ഇ നല്‍കുന്ന സഹായം നിരസിക്കരുതെന്നും നിരസിക്കുന്നത് യു.എ.ഇയുമായുള്ള രാജ്യത്തിന്റെ ബന്ധം വഷളാക്കുമെന്നും അദ്ദേഹം പറഞ്ഞു. യു.എ.ഇ നല്‍കുന്ന സഹായം സംസ്ഥാനത്ത് എത്തിക്കുന്നതിനായി…

Read More
പ്രളയ ദുരിതം: ഫൈന്‍ ഫെയര്‍ ഗ്രൂപ്പിന്റെ അഞ്ച് കോടി രൂപയുടെ ദുരിതാശ്വാസ പദ്ധതി വിതരണം ആരംഭിച്ചു.

പ്രളയ ദുരിതം: ഫൈന്‍ ഫെയര്‍ ഗ്രൂപ്പിന്റെ അഞ്ച് കോടി രൂപയുടെ ദുരിതാശ്വാസ പദ്ധതി വിതരണം ആരംഭിച്ചു.

മൂവാറ്റുപുഴ,കോതമംഗലം താലൂക്കിലെ പ്രളയ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഫൈന്‍ ഫെയര്‍ ഗ്രൂപ്പ് എം ഡി ഇസ്മായില്‍ റാവുത്തറും പ്രവാസി സംഘടനയായ ആശ്രയം യൂ എ ഇയുമായി ചേര്‍ന്നാണ് 5 കോടി രൂപയുടെ ദുരിതാശ്വാസ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി ആയവന പഞ്ചായത്ത് കേന്ദ്രീകരിച്ചു 4000 കിറ്റുകളുടെ വിതരണം പൂര്‍ത്തിയായി. മൂവാറ്റുപുഴ,മാറാടി,ആരക്കുഴ,വെള്ളൂര്‍ക്കുന്നം എന്നീ…

Read More
കേരളത്തിന് ആര്‍ട് ഓഫ് ലിവിംഗിന്റെ ഒമ്പതര ക്കോടിയുടെ സഹായം .

കേരളത്തിന് ആര്‍ട് ഓഫ് ലിവിംഗിന്റെ ഒമ്പതര ക്കോടിയുടെ സഹായം .

ദുരിത കേരളത്തിന്റെ കണ്ണീരൊപ്പാന്‍ ആര്‍ട് ഓഫ് ലിവിംഗ് സേവാപ്രവര്‍ത്തനം തുടരുന്നു. കേരളത്തിന്റെ വിവിധജില്ലകളില്‍നിന്നും പ്രളയബാധിതമേഖലകളിലേക്ക് ദിവസേന അയച്ചുകൊണ്ടിരിക്കുന്ന ആവശ്യവസ്തുക്കള്‍ക്കു പുറമെ ,ബാംഗളൂര്‍  ആശ്രമത്തില്‍നിന്നും ഒമ്പതര കോടി രൂപയുടെ ആവശ്യവസ്തുക്കളടങ്ങിയ 60 ട്രക്കുകള്‍ ദുരിതാശ്വാസത്തിനായിശ്രീശ്രീരവിശങ്കര്‍ജി ഇന്നലെ കേരളത്തിലേക്കു അയച്ചുകഴിഞ്ഞു. ബാംഗളൂര്‍ , ചെന്നൈ ,ഹൈദരബാദ് ,നാഗപ്പൂര്‍ തുടങ്ങിയ ആര്‍ട് ഓഫ് ലിവിംഗ്…

Read More
പ്രളയ ബാധിതര്‍ക്ക് പെരുനാള്‍ ദിനത്തില്‍ ഉച്ച ഭക്ഷണവുമായി പിവിഎം ഗ്രൂപ്പ്.

പ്രളയ ബാധിതര്‍ക്ക് പെരുനാള്‍ ദിനത്തില്‍ ഉച്ച ഭക്ഷണവുമായി പിവിഎം ഗ്രൂപ്പ്.

മൂവാറ്റുപുഴ: പ്രളയ ബാധിതര്‍ക്ക് പെരുനാള്‍ ദിനത്തില്‍ ഉച്ച ഭക്ഷണവുമായി പിവിഎം ഗ്രൂപ്പ്. നഗരത്തിലെ വിവിധ ക്യാമ്പുകളിലും വീടുകളിലുമായി കഴിഞ്ഞ ആയിരത്തി അഞ്ഞൂറോളം പേര്‍ക്കാണ് ബിരിയാണിയും കുടിവെള്ളവും വിതരണം ചെയ്ത് വീണ്ടും പ്രളയക്കെടുതിയില്‍ പിവിഎം കമ്പനി കൈതാങ്ങായത്. വെള്ളം കയറിയ വീടുകള്‍ ശുചീകരിക്കാന്‍ ആവശ്യത്തിന് വെള്ളമില്ലാതെ കെടുതിയുടെ ദുരിതം പേറിയെത്തിയവര്‍ക്ക്…

Read More
മൂവാറ്റുപുഴ, കോതമംഗലം നിയോജക മണ്ഡലങ്ങളില്‍ വെള്ളപൊക്ക ദുരിത ബാധിതര്‍ക്ക് പ്രവാസി മലയാളികളുടെ കൈത്താങ്ങ്.

മൂവാറ്റുപുഴ, കോതമംഗലം നിയോജക മണ്ഡലങ്ങളില്‍ വെള്ളപൊക്ക ദുരിത ബാധിതര്‍ക്ക് പ്രവാസി മലയാളികളുടെ കൈത്താങ്ങ്.

മൂവാറ്റുപുഴ: മൂവാറ്റുപുഴ, കോതമംഗലം നിയോജക മണ്ഡലങ്ങളില്‍ വെള്ളപൊക്കത്തെ തുടര്‍ത്ത് ദുരിതമനുഭവിക്കുന്നവര്‍ക്ക് പ്രവാസി മലയാളികളുടെ കൈത്താങ്ങ്. മൂവാറ്റുപുഴ, കോതമംഗലം പ്രദേശങ്ങളില്‍ നിന്നും വിദേശത്ത് ജോലി ചെയ്യുന്നവരുടെ സംഘടനയായ ആശ്രയത്തിന്റെയും, കെയര്‍ എം.ഡി.ഇസ്മയില്‍ റാവുത്തറുടെയും നേതൃത്വത്തിലാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ വിതരണം ചെയ്യുന്നതിനായി കുട്ടികളുടെ ഉടുപ്പുകളും, സ്ത്രീകളുടെ നൈറ്റികളും, അരി അടക്കമുള്ള പല…

Read More
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായമൊഴുകുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായമൊഴുകുന്നു.

മൂവാറ്റുപുഴ: പ്രളയകെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായമൊഴുകുന്നു. വിവിധ സംഘടനകളുടേയും വ്യക്തികളുടേയും നേതൃത്വത്തിലാണ് സംഭാവനകള്‍ നല്‍കുന്നത്. സിവില്‍ സ്റ്റേഷനില്‍ എല്‍ദോ എബ്രഹാം എം എല്‍ എ ,ആര്‍ ഡി ഒ എം റ്റി അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രതേക കൗണ്ടര്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്. മൂവാറ്റുപുഴ സബൈന്‍…

Read More
പ്രളയബാധിതർക്ക്  വസ്ത്രങ്ങളും, പച്ചക്കറികളും, പഴവർഗങ്ങളും നൽകി  പി.വി.എം ഗ്രൂപ്പ്  മാതൃകയായി.

പ്രളയബാധിതർക്ക്  വസ്ത്രങ്ങളും, പച്ചക്കറികളും, പഴവർഗങ്ങളും നൽകി  പി.വി.എം ഗ്രൂപ്പ്  മാതൃകയായി.

മൂവാറ്റുപുഴ: ഉടുതുണിക്കു മറു തുണി ഇല്ലാതെ ക്യാമ്പുകളിലെത്തിയ  ആയിര കണക്കിന് പ്രളയബാധിതർക്ക്  വസ്ത്രങ്ങളും, പച്ചക്കറികളും, പഴവർഗങ്ങളും നൽകി  മൊത്തവ്യാപാരി മാതൃകയായി. നഗരത്തിലെ പച്ചക്കറി, ഫ്രൂട്സ് മൊത്തവ്യാപാരികളായ പി.വി.എം ഗ്രൂപ്പാണ് പ്രളയക്കെടുതിയിൽ കൈതാങ്ങായത്. മുവാറ്റുപുഴയിലെ വിവിധ ക്യാമ്പുകളിലായി കഴിഞ്ഞ ദുരിത ബാധിതർക്ക് ഇരുപത് ടൺ പച്ചക്കറികളും പഴവർഗങ്ങളും എത്തിച്ച് നൽകിയാണ് പി…

Read More
അമ്മമാര്‍ക്ക് നഷ്ടപ്പെട്ട സ്‌നേഹം നല്‍കി വിദ്യാര്‍ത്ഥികള്‍

അമ്മമാര്‍ക്ക് നഷ്ടപ്പെട്ട സ്‌നേഹം നല്‍കി വിദ്യാര്‍ത്ഥികള്‍

മൂവാറ്റുപുഴ നഗരസഭയുടെ കീഴില്‍ സ്‌നേഹം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മേല്‍നോട്ടത്തില്‍ നടത്തുന്ന സ്‌നേഹവീട് അക്ഷരാര്‍ത്ഥത്തില്‍ സ്‌നേഹം കൊണ്ട് പൊതിഞ്ഞ ഒരു ദിവസമായിരുന്നു, ഇവിടത്തെ എണ്‍പതിന് മുകളില്‍ പ്രായം ഉള്ള അമ്മച്ചിയും എട്ട് വയസ് പ്രായമുള്ള കുഞ്ഞ് കുട്ടികളുമായി സന്തോഷവും സങ്കടവും കളിയും ചിരിയുമായി ഒരു ദിവസം. ഈസ്റ്റ് മാറാടി സര്‍ക്കാര്‍…

Read More
error: Content is protected !!