1. Home
  2. Ernakulam

Category: Karunyadeepam

കേരള പത്രപ്രവര്‍ത്തക അസോസിയേഷന്റെ നേതൃത്വത്തില്‍ പെരുമ്പാവൂരിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഭക്ഷ്യകിറ്റുകള്‍ നല്‍കി

കേരള പത്രപ്രവര്‍ത്തക അസോസിയേഷന്റെ നേതൃത്വത്തില്‍ പെരുമ്പാവൂരിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഭക്ഷ്യകിറ്റുകള്‍ നല്‍കി

മുവാറ്റുപുഴ ആര്‍ ഡി ഒ, എല്‍ദോസ് കുന്നപ്പിളളി എം എല്‍ എ, സ്വാമില്‍ ഓണേഴ്‌സ് അസോസിയേഷന്‍ എന്നിവരുടെ സഹകരണത്തോടെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് കിറ്റ് വിതരണം നടത്തിയത്. പെരുമ്പാവൂര്‍: കേരള പത്ര പ്രവര്‍ത്തക അസോസിഷന്റെ നേതൃത്വത്തില്‍ പെരുമ്പാവൂരിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു. മുവാറ്റുപുഴ ആര്‍ ഡി ഒ,…

Read More
ഇടുക്കി എംപിയുടെ കരുതലിന് ശ്രീമൂലം ക്ലബിന്റെ കൈതാങ്ങ്

ഇടുക്കി എംപിയുടെ കരുതലിന് ശ്രീമൂലം ക്ലബിന്റെ കൈതാങ്ങ്

ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തിലെ #RaiseToRice ചലഞ്ചില്‍ മുഴുവന്‍ അഗതിമന്ദിരങ്ങള്‍ക്കും ആവശ്യത്തിനുള്ള അരി വീതം വിതരണം ചെയ്യുന്നതിന്റെ ഭാഗമായി മുവാറ്റുപുഴ ശ്രീമൂലം ക്ലബ് 500 കിലോ അരി സംഭാവന ചെയ്തു. സമൂഹത്തിലെ ഏറ്റവും സാധാരണക്കാര്‍ താമസിക്കുന്ന നഗര പരിധിയിലുള്ള മുറിക്കല്ല്, പുല്‍പ്പറമ്പ് , മയിലാടിമല കോളനി , എകെജി കോളനി, 26ാം…

Read More
മൂവാറ്റുപുഴയില്‍ സൗജന്യ കിറ്റുകളുടെ വിതരണത്തിന് തുടക്കമായി.

മൂവാറ്റുപുഴയില്‍ സൗജന്യ കിറ്റുകളുടെ വിതരണത്തിന് തുടക്കമായി.

മൂവാറ്റുപുഴ: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണത്തിന് മൂവാറ്റുപുഴയില്‍ തുടക്കമായി. അരി ഒഴികെയുള്ള 17 സാധനങ്ങളടങ്ങിയ കിറ്റുകള്‍ റേഷന്‍ കടകള്‍ വഴിയാണ് വിതരണം ചെയ്യുന്നത്. അന്ത്യോദയ അന്നയോജന വിഭാഗത്തിനുള്ള(എഎവൈ-മഞ്ഞ കാര്‍ഡ്)കിറ്റുകളാണ് ആദ്യം വിതരണം ചെയ്യുന്നത്. പിന്നീട് മുന്‍ഗണന വിഭാഗത്തിലുള്ള പിങ്ക് കാര്‍ഡ് ഉടമകള്‍ക്കും സബ്സിഡി വിഭാഗത്തിലുള്ള…

Read More
അനാഥാലയങ്ങള്‍ക്ക് അരിയും ഗോതമ്പും സൗജന്യമായി നല്കണം: ഉമ്മന്‍ ചാണ്ടി

അനാഥാലയങ്ങള്‍ക്ക് അരിയും ഗോതമ്പും സൗജന്യമായി നല്കണം: ഉമ്മന്‍ ചാണ്ടി

ലോക്ക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍മൂലം കടുത്ത ദുരിതത്തിലായ അനാഥാലയങ്ങളെ സംരക്ഷിക്കാന്‍ അടിയന്തരശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിക്ക് കത്തുനല്കി. എല്ലാവര്‍ക്കും സൗജന്യമായി അരിയും ഗോതമ്പും നല്കുവാനുള്ള തീരുമാനം അനാഥാലയങ്ങളിലെ അന്തേവാസികള്‍ക്കു കൂടി ബാധകമാക്കണം. കൊറോണ സംബന്ധിച്ച നിയന്ത്രണങ്ങളുടെ സമയപരിധി കഴിഞ്ഞാലും അനാഥാലയങ്ങള്‍ക്ക് സൗജന്യമായോ അല്ലെങ്കില്‍ ഒരു രൂപ…

Read More
പോത്താനിക്കാട് ഫാര്‍മേഴ്സ് ബാങ്ക് കിറ്റുകള്‍ നല്‍കി

പോത്താനിക്കാട് ഫാര്‍മേഴ്സ് ബാങ്ക് കിറ്റുകള്‍ നല്‍കി

പോത്താനിക്കാട്: ഫാര്‍മേഴ്സ് സഹകരണ ബാങ്ക് ആവശ്യസാധനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ പോത്താനിക്കാട്, പല്ലാരിമംഗലം പഞ്ചായത്തുകളില്‍ പ്രസിഡന്‍റുമാര്‍ക്ക് കൈമാറി. അരി, പഞ്ചസാര, തേയില, വെളിച്ചെണ്ണ, മുളകുപൊടി എന്നിവ അടങ്ങിയ കിറ്റുകളാണ് നല്‍കിയത്. പഞ്ചായത്തുകളില്‍ ഏറ്റവും നിര്‍ധനരായവരെ കണ്ടെത്തി ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ഇവ എത്തിച്ചു നല്‍കും. പോത്താനിക്കാട് പഞ്ചായത്തില്‍ പ്രസിഡന്‍റ് ശാന്തി എബ്രഹാം…

Read More
മുവാറ്റുപുഴ സര്‍വ്വീസ് സഹകരണ ബാങ്ക് കമ്മ്യൂണിറ്റി കിച്ചന്‍ ആരംഭിച്ചു

മുവാറ്റുപുഴ സര്‍വ്വീസ് സഹകരണ ബാങ്ക് കമ്മ്യൂണിറ്റി കിച്ചന്‍ ആരംഭിച്ചു

തിങ്കള്‍ മുതല്‍ ദിവസവും ഉച്ചക്ക് 12 മണി മുതല്‍ ബാങ്കിന് സമീപത്തുള്ള കീച്ചേരിപ്പടി കൊച്ചക്കോന്‍ ഹാളിലാണ് ഭക്ഷണം ക്രമീകരിച്ചിരിക്കുന്നത് മുവാറ്റുപുഴ: കോവിഡ് 19 മായി ബന്ധപ്പെട്ട പ്രതേക സാഹചര്യം കണക്കിലെടുത്ത് മുവാറ്റുപുഴ സര്‍വ്വീസ് സഹകരണ ബാങ്ക്  കമ്യൂണിറ്റി കിച്ചന്‍ ആരംഭിച്ചു. സഹകരണ സ്ഥാപനങ്ങള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കണമെന്ന് സര്‍ക്കാര്‍…

Read More
കോവിഡ് – 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി യൂത്ത് കോണ്‍ഗ്രസ് 2000 സാനിറ്റൈസര്‍ വിതരണം ചെയ്തു

കോവിഡ് – 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി യൂത്ത് കോണ്‍ഗ്രസ് 2000 സാനിറ്റൈസര്‍ വിതരണം ചെയ്തു

പെരുമ്പാവൂര്‍ : കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് പെരുമ്പാവൂര്‍ നിയോജകമണ്ഡലം കമ്മിറ്റി ആദ്യഘട്ടമായി രണ്ടായിരം സാനിറ്റൈസറുകള്‍ വിതരണം ചെയ്തു. പെരുമ്പാവൂര്‍ താലൂക്ക് ഗവ. ആശുപത്രിയില്‍ നടന്ന ചടങ്ങ് എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എല്ലാ പഞ്ചായത്തുകളിലും യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍…

Read More
ഭക്ഷണം കിട്ടാതെ ആരും അലയരുത്: മാതൃകാ ഇടപെടലുമായി അങ്കമാലി നഗരസഭ

ഭക്ഷണം കിട്ടാതെ ആരും അലയരുത്: മാതൃകാ ഇടപെടലുമായി അങ്കമാലി നഗരസഭ

അങ്കമാലി: തെരുവോരത്ത് ഭക്ഷണം കിട്ടാതെ അലയുന്നവര്‍ക്ക് ഭക്ഷണ പൊതിയും കുടിവെള്ളവും അങ്കമാലി നഗരസഭയുടെ നേതൃത്വത്തില്‍ വിതരണം ചെയ്തു. ടൗണില്‍ ഭക്ഷണം കിട്ടാതെ അലയുന്ന എല്ലാവര്‍ക്കും വരും ദിവസങ്ങളിലും നഗരസഭയുടെ നേതൃത്വത്തില്‍ ഭക്ഷണപ്പൊതി വിതരണം ചെയ്യുന്നതാണ് ചെയര്‍പേഴ്‌സണ്‍ എം.എ.ഗ്രേസി ടീച്ചര്‍ വൈസ് ചെയര്‍മാന്‍ എം.എസ് ഗിരീഷ് കുമാര്‍ ആരോഗ്യ കാര്യ…

Read More
അഗതി മന്ദിരങ്ങള്‍ക്ക് മരുന്നുകളും ഭക്ഷണ സാമഗ്രികളും ഉടന്‍ തന്നെ ലഭ്യമാക്കണം : എം.എല്‍.എ

അഗതി മന്ദിരങ്ങള്‍ക്ക് മരുന്നുകളും ഭക്ഷണ സാമഗ്രികളും ഉടന്‍ തന്നെ ലഭ്യമാക്കണം : എം.എല്‍.എ

പെരുമ്പാവൂര്‍ : സാമൂഹ്യ നീതി വകുപ്പിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിച്ചു വരുന്ന അഗതി മന്ദിരങ്ങള്‍ക്ക് ഭക്ഷണ സാമഗ്രികളും മരുന്നുകളും ലഭ്യമാക്കണമെന്ന് എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ.കെ ഷൈലജ ടീച്ചര്‍ക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു. കൊറോണ വൈറസിന്റെ വ്യാപനത്തോടെ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന പല അനാഥ മന്ദിരങ്ങളും…

Read More
കേരള പൊലിസ് കൂടുതല്‍ ജനകീയമാക്കുന്നു; പരാതിക്കാരുടെ പ്രതീകരണം തേടി ഇനി മുതിര്‍ന്ന ഉദ്ദ്യോഗസ്ഥര്‍ നേരിട്ടു വിളിക്കും

കേരള പൊലിസ് കൂടുതല്‍ ജനകീയമാക്കുന്നു; പരാതിക്കാരുടെ പ്രതീകരണം തേടി ഇനി മുതിര്‍ന്ന ഉദ്ദ്യോഗസ്ഥര്‍ നേരിട്ടു വിളിക്കും

കേരള പൊലിസ് കൂടുതല്‍ ജനകീയമാക്കുന്നു. ഇതിന്റെഭാഗമായി ഇനിമുതല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയവരുടെ പ്രതികരണം തേടി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പരാതിക്കാരെ നേരിട്ട് വിളിക്കും. പരാതി നല്‍കാന്‍ എത്തിയ ആള്‍ക്ക് പോലീസ് സ്റ്റേഷനില്‍ ലഭിച്ച അനുഭവം എന്താണെന്നും പരാതിയിന്മേല്‍ സ്വീകരിച്ച നടപടിയില്‍ തൃപ്തനാണോ എന്നും ഉന്നത ഉദ്യോഗസ്ഥരെ നേരിട്ട് അറിയിക്കാന്‍…

Read More
error: Content is protected !!