1. Home
  2. Ernakulam

Category: Karunyadeepam

പായിപ്ര ഗ്രാമപഞ്ചായത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മാസ്‌കുകള്‍ നല്‍കി.

പായിപ്ര ഗ്രാമപഞ്ചായത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മാസ്‌കുകള്‍ നല്‍കി.

മൂവാറ്റുപുഴ: കോവിഡ് 19 ന്റെ പശ്ചത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പായിപ്ര ഗ്രാമപഞ്ചായത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മൂവാറ്റുപുഴ ജനകീയ കര്‍മ്മ സേനയുടെ നേതൃത്വത്തില്‍ മാസ്‌കുകള്‍ വിതരണം ചെയ്തു. പഞ്ചായത്തിലെ ആശവര്‍ക്കര്‍മാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് മാസ്‌ക് നല്‍കിയത്. മുളവൂര്‍ ഹെല്‍ത്ത് സെന്ററില്‍ നടന്ന ചടങ്ങില്‍…

Read More
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഒരു മാസത്തെ ശമ്പളം നല്‍കി പ്രമുഖ വന്ധ്യതാ ചികിത്സക ഡോ.സാറ നന്ദന

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഒരു മാസത്തെ ശമ്പളം നല്‍കി പ്രമുഖ വന്ധ്യതാ ചികിത്സക ഡോ.സാറ നന്ദന

മൂവാറ്റുപുഴ: പ്രമുഖ വന്ധ്യതാ ചികിത്സക സാറാനന്ദന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഒരു മാസത്തെ ശമ്പളം നല്‍കി മൂവാറ്റുപുഴ ഹോമിയോ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസറാണ് ഡോ.സാറ നന്ദന മാത്യു. കഴിഞ്ഞദിവസം എല്‍ദോ എബ്രഹാം എം.എല്‍.എയുടെ ഓഫീസിലെത്തിയാണ് ഡോ.സാറ ചെക്ക് കൈമാറിയത്. ദുരിതമനുഭവിക്കുന്നവര്‍ക്ക് തന്നാല്‍ കഴിയുന്ന ചെറിയ സഹായം നല്‍കുക എന്നതാണ്…

Read More
കൈയൊന്നു നീട്ടിയാല്‍ കയ്യിലെത്തും സാനിറ്റൈസര്‍

കൈയൊന്നു നീട്ടിയാല്‍ കയ്യിലെത്തും സാനിറ്റൈസര്‍

എറണാകുളം: സാങ്കേതിക വിദ്യയുടെ സഹായത്തോടെ കോവിഡ് പ്രതിരോധമെന്ന ആശയത്തോട് ആവേശത്തോടെ പ്രതികരിക്കുകയാണ് സംസ്ഥാനത്തെ കലാലയങ്ങള്‍. ബ്രേക്ക ദി ചെയിന്‍ കൂടുതല്‍ വ്യാപകമാക്കുന്നതിന്റെ ഭാഗമായി സെന്‍സറോടു കൂടിയ സാനിറ്റൈസര്‍ സംവിധാനമൊരുക്കിയിരിക്കുകയാണ് കടയിരുപ്പ് ശ്രീനാരായണ ഗുരുകുലം കോളേജിലെ വിദ്യാര്‍ത്ഥികള്‍. ഇവര്‍ നിര്‍മിച്ച ഓട്ടോമാറ്റിക് ഹാന്‍ഡ് സാനിറ്റൈസര്‍ ഡിസ്‌പെന്‍സര്‍ സംവിധാനം കളക്ടറേറ്റില്‍ സ്ഥാപിച്ചു.…

Read More
യുഡിഫ് പായിപ്ര മേഖല 1000 കിറ്റുകള്‍ വിതരണം ചെയ്തു.

യുഡിഫ് പായിപ്ര മേഖല 1000 കിറ്റുകള്‍ വിതരണം ചെയ്തു.

മുവാറ്റുപുഴ. ലോകം മുമ്പൊരിക്കലും നേരിടാത്ത വിഷമ സന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്നും, മനുഷ്യന്‍ പരസ്പരം സഹായിക്കുകയും പങ്കുവയ്ക്കുകയും ചെയ്ത് ദുരന്തത്തെപ്രതിരോധിച് മുന്നോട്ടു പോകണമെന്ന് കെ പി സി സി വൈസ് പ്രസിഡന്റ് ജോസഫ് വാഴയ്ക്കന്‍ പ്രസ്താവിച്ചു. പായിപ്ര മേഖലയിലെ ആയിരത്തോളം നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് യുഡിഫ്പായിപ്ര മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നല്‍കുന്ന…

Read More
പ്രശാന്തി പദ്ധതിയ്ക്ക് മികച്ച പ്രതികരണം; നാലുദിവസം കൊണ്ട് നൂറിലേറെ കോള്‍

പ്രശാന്തി പദ്ധതിയ്ക്ക് മികച്ച പ്രതികരണം; നാലുദിവസം കൊണ്ട് നൂറിലേറെ കോള്‍

ലോക്ഡൗണ്‍ കാലത്ത് സംസ്ഥാനത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങള്‍ക്കായി പോലീസ് ഏര്‍പ്പെടുത്തിയ പ്രശാന്തി പദ്ധതിയ്ക്ക് മികച്ച പ്രതികരണം. പ്രവര്‍ത്തനമാരംഭിച്ച് നാല് ദിവസത്തിനുളളില്‍ നൂറിലധികം വയോജനങ്ങളാണ് പദ്ധതിയുടെ ഗുണഭോക്താക്കളായത്. മരുന്ന്, ഭക്ഷണം, അവശ്യസാധനങ്ങള്‍ എന്നിവയ്ക്ക് ബുദ്ധിമുട്ടിയവരും ചികില്‍സയ്ക്ക് പോകുന്നതിന് വാഹനം ലഭ്യമല്ലാത്തവരുമായിരുന്നു പ്രശാന്തി സംവിധാനത്തിലേയ്ക്ക് വിളിച്ചവരില്‍ അധികവും. കൂടാതെ വീട്ടിലെ ഇലക്ട്രിക്…

Read More
വിശ്രമരഹിതമായ പരിശ്രമത്തിന്റെ വിജയം; ഡോ രവികുമാറിന് അഭിനന്ദന പ്രവാഹം

വിശ്രമരഹിതമായ പരിശ്രമത്തിന്റെ വിജയം; ഡോ രവികുമാറിന് അഭിനന്ദന പ്രവാഹം

തിരുവനന്തപുരം: ഇന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് രോഗികളുടെ എണ്ണം പൂജ്യമാണ്. ഏവർക്കും ആശ്വാസം പകരുന്ന ആ ധന്യ മുഹൂർത്തത്തിന് വേണ്ടി വിയർപ്പൊഴുക്കിയവർ നിരവധിയാണ്. ഏനാൽ ഇക്കാലയളവിൽ വിശ്രമമെന്തെന്നറിയാതെ പ്രവൃത്തി പഥത്തിൽ അസാമാന്യ കരുത്തോടെ നിറഞ്ഞു നിന്ന ഒരു നിശബ്ദ പോരാളിയുണ്ട്. ഈ വിജയത്തിന് ചുക്കാൻ പിടിച്ച മെഡിസിൻ…

Read More
ദുരിതാശ്വാസ നിധിയിലേക്ക് വിഷുക്കൈനീട്ടം നല്‍കി വെണ്ണല സര്വ്വീസ് സഹകരണബാങ്ക്

ദുരിതാശ്വാസ നിധിയിലേക്ക് വിഷുക്കൈനീട്ടം നല്‍കി വെണ്ണല സര്വ്വീസ് സഹകരണബാങ്ക്

എറണാകുളം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിഷുക്കൈനീട്ട മായി ലഭിച്ച തുകകൾ കൈമാറി വെണ്ണല സര്‍വ്വീസ് സഹകരണ ബാങ്ക്. ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ സംഭാവനനല്‍കിയ ബാങ്ക്, ഇത്തവണത്തെ വിഷുക്കൈനീട്ടം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം കൂടി പ്രാവര്‍ത്തികമാക്കുകയായിരുന്നു. ബാങ്കിന്റെ ആഭിമുഖ്യത്തില്‍ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണത്തിന് മികച്ച…

Read More
ശ്രീചിത്രയിലെ രോഗീ സേവന കൂട്ടായ്മ ലോക്ക് ഡൗണ്‍ കാലത്തെ സൗജന്യ ഭക്ഷണവിതരണം 40 ദിവസം പിന്നിട്ടു

ശ്രീചിത്രയിലെ രോഗീ സേവന കൂട്ടായ്മ ലോക്ക് ഡൗണ്‍ കാലത്തെ സൗജന്യ ഭക്ഷണവിതരണം 40 ദിവസം പിന്നിട്ടു

മെഡിക്കല്‍ കോളേജ് ക്യാമ്പസാകെ വ്യാപിച്ച ഭക്ഷണ വിതരണത്തിന് ചുക്കാന്‍ പിടിച്ചത്  ശ്രീചിത്രയുടെ മുന്നില്‍ നിന്നാരംഭിച്ച് മെഡിക്കല്‍ കോളേജ് ക്യാമ്പസിലാകെ വ്യാപിപ്പിച്ച ഭക്ഷണ വിതരണം വ്യാഴാഴ്ച 40-ാം ദിവസം പൂര്‍ത്തിയാക്കി.  ശ്രീചിത്ര ജീവനക്കാരുടെ രോഗി സേവന കേന്ദ്രം വഴി ദിവസേന ശരാശരി 200 ഭക്ഷണപ്പൊതികള്‍ വീതമാണ് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി നല്‍കി…

Read More
ഡിവൈഎഫ്‌ഐ മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ ‘ഹരിതം 2020 ‘പച്ചക്കറികൃഷി തുടങ്ങി

ഡിവൈഎഫ്‌ഐ മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ ‘ഹരിതം 2020 ‘പച്ചക്കറികൃഷി തുടങ്ങി

മൂവാറ്റുപുഴ:ഡിവൈഎഫ്‌ഐ മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘ഹരിതം 2020 ‘പച്ചക്കറികൃഷി തുടങ്ങി.ഇതിന്റെ ഭാഗമായി ആയിരം ചെറു കൃഷിയിടങ്ങളാണ് പദ്ധതിയിലൂടെ നടപ്പാക്കുക. പദ്ധതി കൃഷിയ്ക്കാവശ്യമായ പച്ചക്കറിവിത്തുകള്‍,ഗ്രോബാഗുകള്‍ എന്നിവ സൗജന്യമായി പ്രവര്‍ത്തകര്‍ക്ക് നല്‍കും.ഡിവൈഎഫ്‌ഐയുടെ ബ്ലോക്ക് കമ്മിറ്റി അംഗങ്ങള്‍, മേഖലാ കമ്മിറ്റി അംഗങ്ങള്‍, യൂണിറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ എന്നിങ്ങനെ ആയിരം ഡിവൈഎഫ്‌ഐ…

Read More
രജിത്തിന് മരുന്ന് എത്തിച്ച് കേരള ഫയര്‍ഫോഴ്‌സ്

രജിത്തിന് മരുന്ന് എത്തിച്ച് കേരള ഫയര്‍ഫോഴ്‌സ്

കൊച്ചി: പൊന്നുരുന്നി സ്വദേശി രജിത്തിന്റെ മരുന്ന് തീര്‍ന്നിട്ട് രണ്ട് ദിവസമായി. മുടക്കമില്ലാതെ കഴിക്കേണ്ടതാണ്. മരുന്ന് എത്തേണ്ടത് കോട്ടയം ചങ്ങനാശ്ശേരിയില്‍ നിന്നും. ആഴ്ചയില്‍ ഒരിക്കല്‍ ചങ്ങനാശ്ശേരിയില്‍ പോയി മരുന്ന് വാങ്ങിയിരുന്ന രജിത്തിന് കോവിഡ്-19 ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് യാത്ര ചെയ്യാന്‍ കഴിഞ്ഞില്ല. പകരം സഹോദരന്‍ ബൈക്കില്‍ പോയി മരുന്ന് വാങ്ങിയെങ്കിലും…

Read More
error: Content is protected !!