1. Home
  2. Be Positive

Category: Karunyadeepam

പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി കാരിത്താസ് ഇന്ത്യ

പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി കാരിത്താസ് ഇന്ത്യ

പെരുമ്പാവൂര്‍: ഭാരത കത്തോലിക്ക സഭയുടെ സാമൂഹ്യ സേവന സംഘടനയായ കാരിത്താസ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍, എര്‍ത്ത് ഡേ നെറ്റ് വര്‍ക്ക് ഇന്ത്യയുമായി ചേര്‍ന്ന് കാലാവസ്ഥയുടേയും, പരിസ്ഥിതി സംരക്ഷണത്തിന്റേയും ആവശ്യകതയും വ്യാപ്തിയും സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. Friday’s For Future എന്ന…

Read More
‘നമ്മള്‍ പോകുമ്പോള്‍ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോകില്ല…. ഉപകാരപ്പെടുന്നവര്‍ക്ക് ഉപകാരപ്പെടട്ടേ: ക്യാമ്പിലുള്ളവര്‍ക്ക് കടയിലെ മുഴുവന്‍ വസ്ത്രങ്ങളും നല്‍കി നൗഷാദ്

‘നമ്മള്‍ പോകുമ്പോള്‍ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോകില്ല…. ഉപകാരപ്പെടുന്നവര്‍ക്ക് ഉപകാരപ്പെടട്ടേ: ക്യാമ്പിലുള്ളവര്‍ക്ക് കടയിലെ മുഴുവന്‍ വസ്ത്രങ്ങളും നല്‍കി നൗഷാദ്

തിരുവനന്തപുരം: ‘നമ്മള്‍ പോകുമ്പോള്‍ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോകില്ല. ഉപകാരപ്പെടുന്നവര്‍ക്ക് ഉപകാരപ്പെടട്ടേ….’നൗഷാദ് കണ്ണ് നനയിക്കുകയാണ്. പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ഒന്നും കൊടുക്കരുതെന്ന് ഒരുവിഭാഗം പ്രചരിപ്പിക്കുമ്പോള്‍ കൈയിലുള്ളതെല്ലാം വാരി നല്‍കിയിരിക്കുകയാണ് തുണിക്കച്ചവടക്കാരനായ നൗഷാദ്. നടന്‍ രാജേഷ് ശര്‍മയാണ് നൗഷാദിന്‍റെ സന്മനസ് ലോകത്തെ അറിയിച്ചത്. സംവിധായകന്‍ ആഷിഖ് അബു അടക്കമുള്ളവര്‍ വീഡിയോ പങ്കുവച്ചു.…

Read More
മുളവൂരില്‍ സിപിഎമ്മിന്റെ കനിവ് ഭവന പദ്ധതി ശിലാസ്ഥാപനം നടത്തി.

മുളവൂരില്‍ സിപിഎമ്മിന്റെ കനിവ് ഭവന പദ്ധതി ശിലാസ്ഥാപനം നടത്തി.

മൂവാറ്റുപുഴ: സി പി എം മുളവൂര്‍ ലോക്കല്‍ കമ്മിറ്റിയ്ക്ക് കീഴില്‍ പി.ഒ.ജംഗ്ഷന്‍ ബ്രാഞ്ചിന് കീഴില്‍ പായിപ്ര ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡില്‍ മുളവൂര്‍ പി.ഒ.ജംഗ്ഷന് സമീപം താമസിക്കുന്ന നിര്‍ദ്ധന കുടുംബത്തിന് കനിവ് ഭവന പദ്ധതി പ്രകാരം നിര്‍മിക്കുന്ന ഭവനത്തിന്റെ ശിലാസ്ഥാപനം സി.പി.എം. സംസ്ഥാന കമ്മറ്റി അംഗം ഗോപി കോട്ടമുറിയ്ക്കല്‍ നിര്‍വഹിച്ചു.…

Read More
ആസാമിനൊരു കൈതാങ്ങായി ഇതാ കുറെ വിദ്യാര്‍ത്ഥികള്‍

ആസാമിനൊരു കൈതാങ്ങായി ഇതാ കുറെ വിദ്യാര്‍ത്ഥികള്‍

മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെയും പിറമാടം ബസേലിയോസ് സെക്കന്റ് കോളേജിലെയും നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തില്‍ ‘ആസാമിനൊരു കൈതാങ്ങ്’ പദ്ധതിയുടെ ഭാഗമായി പ്രളയം മൂലം വന്‍ നാശം വിതച്ച അസമിലെ ജനങ്ങള്‍ക്ക് വസ്ത്രങ്ങളും നിത്യോപയോഗ സാധനങ്ങളും ശേഖരിച്ചു നല്‍കി. വിദ്യാര്‍ത്ഥികള്‍ ശേഖരിച്ച…

Read More
ആവാസ് ആശ്വാസമായി : തൊഴില്‍ വകുപ്പിന്റെ കരുതല്‍ ചിറകേറി ചിരഞ്ജിത് റോയ്

ആവാസ് ആശ്വാസമായി : തൊഴില്‍ വകുപ്പിന്റെ കരുതല്‍ ചിറകേറി ചിരഞ്ജിത് റോയ്

തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്റെ നേതൃത്വത്തില്‍ ഇതര സംസ്ഥാന (അതിഥി) തൊഴിലാളികള്‍ക്കായി ആരംഭിച്ച ആവാസ് പദ്ധതി പശ്ചിമ ബംഗാള്‍ സ്വദേശിയായ ചിരഞ്ജിത് റോയിക്ക് കരുതലിന്റെ ചിറകായി. കളമശേരി മെഡിക്കല്‍ കോളജില്‍ നിന്നും എറണാകുളം ജില്ലാ ലേബര്‍ ഓഫീസിലേക്ക് വന്ന ഒരു ഫോണ്‍ സന്ദേശമാണ് ചിരഞ്ജിത്തിന് ആശ്വാസമാകുന്നത്. ഓഫീസ്…

Read More
പ്രളയ പുനരധിവാസം: മൂവാറ്റുപുഴയില്‍ കെയര്‍ഹോം പദ്ധതിയില്‍ വീടൊരുങ്ങിയത് 9 കുടുംബങ്ങള്‍ക്ക്

പ്രളയ പുനരധിവാസം: മൂവാറ്റുപുഴയില്‍ കെയര്‍ഹോം പദ്ധതിയില്‍ വീടൊരുങ്ങിയത് 9 കുടുംബങ്ങള്‍ക്ക്

Read More
മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇടപെടല്‍: റോഡപകടത്തില്‍ മാതാപിതാക്കള്‍ നഷ്ടമായ സഹോദരങ്ങള്‍തൗഫീക്കിനും താരിക്കിനും മിശ്രിയയ്ക്കും അടച്ചുറപ്പുള്ള വീടായി.

മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇടപെടല്‍: റോഡപകടത്തില്‍ മാതാപിതാക്കള്‍ നഷ്ടമായ സഹോദരങ്ങള്‍തൗഫീക്കിനും താരിക്കിനും മിശ്രിയയ്ക്കും അടച്ചുറപ്പുള്ള വീടായി.

തൃശൂര്‍: റോഡപകടത്തില്‍ മാതാപിതാക്കള്‍ നഷ്ടമായ സഹോദരങ്ങള്‍ തൗഫീക്കിനും താരിക്കിനും മിശ്രിയയ്ക്കും അടച്ചുറപ്പുള്ള വീടായി.പൗണ്ട് കടവ് നാല്‍പ്പതടിപ്പാലം പുളിമുട്ടം വീട്ടില്‍ പരേതരായ സക്കീര്‍ ഹുസൈന്‍ ഷബാന ദമ്പതികളുടെമക്കള്‍ക്ക് സൗജന്യമായി നിര്‍മ്മിച്ച് നല്‍കിയ വീടിന്റെ താക്കോല്‍ദാനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. കഴിഞ്ഞ വര്‍ഷം കുളത്തൂര്‍ മുക്കോല വച്ചുണ്ടായ അപകടത്തില്‍ സക്കീര്‍…

Read More
എം. എ. കോളേജില്‍ രക്ത ദാന ക്യാമ്പ് നടത്തി

എം. എ. കോളേജില്‍ രക്ത ദാന ക്യാമ്പ് നടത്തി

കോതമംഗലം: മാര്‍ അത്തനേഷ്യസ് കോളേജിലെ എന്‍. എസ്. എസ്. യൂണിറ്റും, യൂത്ത് റെഡ്ക്രോസ്സും, കൊച്ചി അമൃത ആശുപത്രിയുമായി ചേര്‍ന്ന് രക്ത ദാന ക്യാമ്പ് നടത്തി. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഡെന്‍സിലി ജോസ് ക്യാമ്പ് ഉത്ഘാടനം ചെയിതു. അമൃത ആശുപത്രിയിലെ ഡോ. ജ്യോതിയുടെ നേതൃത്വത്തില്‍ ഉള്ള മെഡിക്കല്‍ ടീമാണ് ക്യാമ്പിന്…

Read More
റീ ബിൽഡ് കേരള: പുതിയ അപ്പീൽ നൽകാൻ ജൂൺ 30 വരെ അവസരം, അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി, അപ്പീല്‍ ഫോം മാതൃകക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

റീ ബിൽഡ് കേരള: പുതിയ അപ്പീൽ നൽകാൻ ജൂൺ 30 വരെ അവസരം, അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി, അപ്പീല്‍ ഫോം മാതൃകക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

പ്രളയത്തിൽ വീടിന് കേടുപാടു സംഭവിച്ചിട്ടും റീബിൽഡ് കേരള ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാതെ പോയവർക്കും നാശനഷ്ട ത്തിന്റെ തോത് ഉയർന്നതായിട്ടും 30 ശതമാനത്തിനു താഴെ നാശനഷ്ടം രേഖപ്പെടുത്തിയ സ്ലാബിൽ ഉൾപ്പെട്ടവർക്കും അർഹതപ്പെട്ട ആനുകൂല്യം നേടിയെടുക്കാൻ ജൂൺ 30 വരെ അപ്പീൽ നൽകാം. ഇതു സംബന്ധിച്ച് ജൂൺ 21 ന് സർക്കാർ…

Read More
കള്ളിയത്ത് ടിഎംടി വിദ്യാര്‍ത്ഥികള്‍ക്കായി അവതരിപ്പിക്കുന്ന പഠന സഹായ പദ്ധതി വിദ്യാമിത്ര സീസണ്‍ 5-ന് തുടക്കമായി

കള്ളിയത്ത് ടിഎംടി വിദ്യാര്‍ത്ഥികള്‍ക്കായി അവതരിപ്പിക്കുന്ന പഠന സഹായ പദ്ധതി വിദ്യാമിത്ര സീസണ്‍ 5-ന് തുടക്കമായി

കൊച്ചി: സ്റ്റീല്‍ വ്യവസായ രംഗത്തെ പ്രമുഖരായ കള്ളിയത്ത് ടിഎംടി വിദ്യാര്‍ത്ഥികള്‍ക്കായി അവതരിപ്പിക്കുന്ന പഠന സഹായ പദ്ധതി ‘വിദ്യാമിത്ര സീസണ്‍ 5-ന് തുടക്കമായി. തോപ്പുംപടി സൗദി സെന്റ് ആന്റണീസ് എല്‍പി സ്‌കൂളില്‍ നടന്ന പരിപാടി സ്‌കൂള്‍ മാനേജര്‍ ഫാ. സാംസണ്‍ ആഞ്ഞിലിപറമ്പില്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂളിലെ 70-ലധികം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍…

Read More
error: Content is protected !!