സംസ്ഥാനത്ത് കൂടുതൽ എംപോക്സ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. കൂടുതൽ ഐസൊലേഷൻ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ എല്ലാ ജില്ലകളിലും ആരോഗ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന…
Health
-
-
സംസ്ഥാനത്ത് ഒരാൾക്ക് കൂടി എംപോക്സ് സ്ഥിരീകരിച്ചു. എറണാകുളം സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വിദേശത്ത് നിന്ന് എത്തിയ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ യുഎഇയിൽ…
-
മലപ്പുറം ജില്ലയിൽ നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചു. അഞ്ചു വാർഡുകളിൽ ഏർപ്പെടുത്തിയ കണ്ടൈൻമെന്റ് സോൺ ഒഴിവാക്കി. പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് ജില്ലാ കളക്ടറുടെ ഉത്തരവ്.…
-
ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച തിരുവനന്തപുരം കാട്ടാക്കട സ്വദേശി പിടിയിൽ. കാട്ടാക്കട മമല്‍ ആശുപത്രിയിലാണ് സംഭവം. ആശുപത്രിക്കുള്ളിൽ കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു. ബന്ധുക്കൾ ആശുപത്രിയിൽ കിടപ്പുണ്ടെന്ന് പറഞ്ഞാണ്…
-
എംപോക്സ് ക്ലേയ്ഡ് 1ബിയിൽ ആശങ്ക വേണ്ടന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. അനാവശ്യ പ്രചരണം ഒഴിവാക്കണമെന്നും പ്രഹരശേഷി കൂടുതലുള്ള വകഭേദമാണ് ഇതെന്നും മന്ത്രി പറഞ്ഞു. സാധ്യമായ എല്ലാ മുൻകരുതലുകളും സർക്കാർ…
-
മലപ്പുറത്ത് നിപ ബാധിച്ച് മരിച്ച യുവാവിൻ്റെ സമ്പർക്കപട്ടികയിലുള്ള ആറു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയി. ഇതു വരെ 74 പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. ഇന്ന് പുതുതായി ആരെയും സമ്പര്‍ക്ക…
-
കേരളത്തിൽ എം പോക്സ് സ്ഥിരീകരിച്ചു. മലപ്പുറത്ത് എംപോക്സ് ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന വ്യക്തിയ്ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കേരളത്തിൽ ആദ്യമായിട്ടാണ് എം-പോക്സ് സ്ഥിരീകരിച്ചത്. ഇന്ത്യയിലെ…
-
മലപ്പുറം ജില്ലയിലെ ബന്ദറിൽ നിപ്പ ബാധിച്ച് യുവാവ് മരിച്ച സംഭവത്തിൽ 13 പേരുടെയും ഫലം നെഗറ്റീവാണ്. ഹൈ റിസ്ക് ഗണത്തിൽ ഉൾപ്പെട്ട 13 പേരുടെയും സ്രവ പരിശോധന ഫലങ്ങളാണ് നെഗറ്റീവ്…
-
HealthNational
ബംഗാള്‍ സര്‍ക്കാരില്‍ കൂട്ടനടപടി, മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറും ആരോഗ്യവകുപ്പ് ഡയറക്ടറും തെറിച്ചു, പോലിസിലും നടപടി വരും
കൊല്‍ക്കത്ത: ആര്‍ജി കര് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ജൂനിയര്‍ ഡോക്ടര്‍ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ബംഗാള്‍ സര്‍ക്കാരില്‍ കൂട്ടനടപടി. മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറെയും ആരോഗ്യവകുപ്പ് ഡയറക്ടറെയും നീക്കി. ട്രെനിയി ഡോക്ടര്‍ക്ക്…
-
മലപ്പുറത്ത് മരിച്ച യുവാവിന് നിപ ബാധയുണ്ടെന്ന് സ്ഥിരീകരിച്ചതോടെ രോഗലക്ഷണങ്ങളുള്ള 10 പേരുടെ സാമ്പിളുകൾ ജില്ലയിലേക്ക് പരിശോധനയ്ക്ക് അയച്ചു. മലപ്പുറത്ത് ആരോഗ്യവകുപ്പ് കൺട്രോൾ റൂം തുറന്നു. രോഗലക്ഷണങ്ങളുള്ളവരുടെ സാമ്പിളുകൾ മഞ്ചേരി മെഡിക്കൽ…
