1. Home
  2. Harthal

Category: Harthal

ചക്ക തലയില്‍വീണ് പരിക്കേറ്റ കാസര്‍കോട് സ്വദേശിക്ക് കോവിഡ്

ചക്ക തലയില്‍വീണ് പരിക്കേറ്റ കാസര്‍കോട് സ്വദേശിക്ക് കോവിഡ്

oviidകണ്ണൂര്‍: ചക്ക തലയില്‍വീണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ച നാല്‍പത്തിമൂന്നുകാരന് കോവിഡ് 19 സ്ഥിരീകരിച്ചു. വ്യാഴാഴ്ച രാത്രിയാണ് കാസര്‍കോട് സ്വദേശിയെ ചക്കപറിക്കുന്നതിനിടെ പരിക്കേറ്റ് ആശുപത്രിയിലെത്തിച്ചത്. കൈയും കാലും തളര്‍ന്ന നിലയിലായ ഇയാള്‍ക്ക് അടിയന്തര ശസ്ത്രക്രിയ നിശ്ചയിക്കുകയും അതിന്റെ ഭാഗമായ പരിശോധനകള്‍ നടത്തുകയും ചെയ്തു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും പയ്യന്നൂരിലെ സ്വകാര്യാശുപത്രിയിലും അടിയന്തരചികിത്സ…

Read More
ഹര്‍ത്താല്‍ ദിനത്തിലെ നഷ്ടം ഡീന്‍ കുര്യാക്കോസില്‍ നിന്നും ഈടാക്കണം;

ഹര്‍ത്താല്‍ ദിനത്തിലെ നഷ്ടം ഡീന്‍ കുര്യാക്കോസില്‍ നിന്നും ഈടാക്കണം;

ഹര്‍ത്താല്‍ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജിയില്‍ ഡീന്‍ കുര്യാക്കോസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഹര്‍ത്താലിന്റെ നഷ്ടം ഡീന്‍ കുര്യാക്കോസില്‍ നിന്നും ഈടാക്കണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ഡീന്‍ അടക്കം 3 പേര്‍ക്ക് എതിരെ പ്രേരണ കുറ്റം ചുമത്തി കേസ് എടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. കേസ് അടുത്ത…

Read More
മിന്നൽ ഹർത്താൽ: ഡീൻ കുര്യാക്കോസ് ഇന്ന് ഹൈക്കോടതിയിൽ ഹാജരാകും

മിന്നൽ ഹർത്താൽ: ഡീൻ കുര്യാക്കോസ് ഇന്ന് ഹൈക്കോടതിയിൽ ഹാജരാകും

കൊച്ചി: കോടതിയലക്ഷ്യ കേസിൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഡീൻ കുര്യാക്കോസ് ഇന്ന് ഹൈക്കോടതിയിൽ ഹാജരാകും. ഡീനിന് പുറമെ യുഡിഎഫ് കാസർകോട് ജില്ലാ ചെയർമാൻ എം സി കമറുദ്ദീൻ, കൺവീനർ‍ എ ഗോവിന്ദൻ നായർ എന്നിവരും ഇന്ന് ഹാജരാകും. ഹൈക്കോടതി ഉത്തരവ് നിലനിൽക്കെ കാസ‍ർകോട് ഇരട്ടക്കൊലപാതകത്തിൽ ഹർത്താൽ പ്രഖ്യാപിച്ചതിനായിരുന്നു ഇവർക്കെതിരെ…

Read More
ഹർത്താൽ: സുരക്ഷയൊരുക്കാൻ കർശന നിർദേശം നൽകി ഡിജിപി

ഹർത്താൽ: സുരക്ഷയൊരുക്കാൻ കർശന നിർദേശം നൽകി ഡിജിപി

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്നു നടത്തുന്ന ഹര്‍ത്താലിന്‍റെ പശ്ചാത്തലത്തില്‍ സാമാന്യ ജനജീവിതം ഉറപ്പു വരുത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും അടിയന്തര നിര്‍ദേശം നല്‍കി. ഏതെങ്കിലും വിധത്തിലുളള അക്രമത്തില്‍ ഏര്‍പ്പെടുകയോ സഞ്ചാര സ്വാതന്ത്ര്യം തടയുകയോ ചെയ്യുന്ന ഹര്‍ത്താല്‍…

Read More
യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രു​ടെ കൊ​ല​പാ​ത​കം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഹ​ര്‍​ത്താ​ല്‍

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രു​ടെ കൊ​ല​പാ​ത​കം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഹ​ര്‍​ത്താ​ല്‍

കാ​സ​ര്‍​കോ​ഡ്: പെ​രി​യ​യി​ല്‍ ര​ണ്ടു യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ വെ​ട്ടേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ഇ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഹ​ര്‍​ത്താ​ല്‍. രാ​വി​ലെ ആ​റു​മു​ത​ല്‍ വൈ​കി​ട്ട് ആ​റു​വ​രെ​യാ​ണ് ഹ​ര്‍​ത്താ​ല്‍. ഹ​ര്‍​ത്താ​ല്‍ സ​മാ​ധാ​ന​പ​ര​മാ​യി ന​ട​ത്തു​മെ​ന്നും പ്ര​വ​ര്‍​ത്ത​ക​രു​ടെ ഭാ​ഗ​ത്തു നി​ന്ന് അ​ക്ര​മം ഉ​ണ്ടാ​കാ​തെ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡീ​ന്‍…

Read More
ഹര്‍ത്തിലിനിടെ അക്രമം: 1286 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു: അറസ്റ്റിലായത് 3282 പേര്‍

ഹര്‍ത്തിലിനിടെ അക്രമം: 1286 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു: അറസ്റ്റിലായത് 3282 പേര്‍

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ ഹര്‍ത്താലില്‍ ശനിയാഴ്ച വൈകിട്ടുവരെയുളള കണക്കനുസരിച്ച് സംസ്ഥാനത്ത് 1286 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇതുവരെ 3282 പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇവരില്‍ 487 പേര്‍ റിമാന്‍ഡിലാണ്. 2795 പേര്‍ക്ക് ജാമ്യം ലഭിച്ചു. ജില്ല തിരിച്ചുള്ള…

Read More
ഹര്‍ത്താല്‍ ദിനത്തിലെ അക്രമം: 559 കേസ് രജിസ്റ്റര്‍ ചെയ്തു: 745 പേര്‍ അറസ്റ്റിലായി: 628 പേര്‍ കരുതല്‍ തടങ്കലില്‍

ഹര്‍ത്താല്‍ ദിനത്തിലെ അക്രമം: 559 കേസ് രജിസ്റ്റര്‍ ചെയ്തു: 745 പേര്‍ അറസ്റ്റിലായി: 628 പേര്‍ കരുതല്‍ തടങ്കലില്‍

തിരുവനന്തപുരം: ഹര്‍ത്താലുമായി ബന്ധപ്പെട്ട് ഇന്ന് വൈകുന്നേരം വരെയുളള കണക്കനുസരിച്ച് സംസ്ഥാനത്ത് 559 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. ഇതുവരെ 745 പേര്‍ അറസ്റ്റിലായിട്ടുണ്ട്. കരുതല്‍ തടങ്കലില്‍ എടുത്തവരുടെ എണ്ണം 628 ആയി ഉയര്‍ന്നു. ഇതുകൂടാതെ സംസ്ഥാനത്ത് ഉണ്ടായ അക്രമസംഭവങ്ങള്‍ അന്വേഷിക്കുന്നതിനും നിയമനടപടികള്‍ സ്വീകരിക്കുന്നതിനും ‘ബ്രോക്കണ്‍…

Read More
ഹര്‍ത്താല്‍ ഭീഷണിയുമായി സിനിമസ്‌റ്റൈലില്‍ ബൈക്കില്‍ വരിവരിയായെത്തി ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍: നാട്ടുകാര്‍ ഓടിച്ചു: വീഡിയോ വൈറലായി

ഹര്‍ത്താല്‍ ഭീഷണിയുമായി സിനിമസ്‌റ്റൈലില്‍ ബൈക്കില്‍ വരിവരിയായെത്തി ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍: നാട്ടുകാര്‍ ഓടിച്ചു: വീഡിയോ വൈറലായി

മലപ്പുറം: എടപ്പാളില്‍ ഹര്‍ത്താല്‍ ഭീഷണിയുമായെത്തിയ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ പ്രതിരോധിച്ച് നാട്ടുകാര്‍. കാവിക്കൊടികളുമായി ബൈക്കുകളിലെത്തിയ ഹര്‍ത്താല്‍ അനുകൂലികളെ ജനം സംഘടിച്ച് ചെറുക്കുകയായിരുന്നു. ഭീകരാന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിച്ച സംഘ്പരിവാര്‍ പ്രവര്‍ത്തകരെ നേരിടാന്‍ നാട്ടുകാര്‍ റോഡിലേക്കിറങ്ങി. ഇതോടെ സംഘം ക്ഷണനേരത്തില്‍ വണ്ടി തിരിച്ച് പാഞ്ഞുപോയി. ചിലര്‍ ബൈക്കുപേക്ഷിച്ച് ഓടി. ജനം ബിജെപി പ്രവര്‍ത്തകരെ…

Read More
മൂവാററുപുഴയിൽ  ഹർത്താൽ പൂർണ്ണം, കീച്ചേരിപ്പടിയിൽ വാക്കുതർക്കം, സംഘർഷം ഒഴിവാക്കിയത് പൊലിസിൻ്റെ ഇടപെടൽ

മൂവാററുപുഴയിൽ ഹർത്താൽ പൂർണ്ണം, കീച്ചേരിപ്പടിയിൽ വാക്കുതർക്കം, സംഘർഷം ഒഴിവാക്കിയത് പൊലിസിൻ്റെ ഇടപെടൽ

സംഘർഷം ഒഴിവാക്കിയത് പൊലിസിൻ്റെ ഇടപെടൽ മൂവാററുപുഴ: ശബരിമല കർമ്മ സമതിയും ബി.ജെ.പിയും ആഹ്വാനം ചെയ്ത ഹർത്താൽ മൂവാററുപുഴയിൽ പൂർണ്ണം. സംഘർഷം ഒഴിവാക്കിയത് പൊലിസിൻ്റെ സമയോചിത ഇടപെടൽ കടകമ്പോളങ്ങൾ അടഞ്ഞു കിടന്നു. കെ.എസ്. ആർ.ടി.സിയും , സ്വകാര്യ ബസ്സുകളും സർവ്വീസ് നടത്തിയില്ല. ഇരു ചക്ര വാഹനങ്ങളും, സ്വകാര്യ വാഹനങ്ങളും ഓടി.  വിവാഹ പാർട്ടികളുടേയും, അയ്യപ്പ ഭക്തരുടേയും   …

Read More
ഹര്‍ത്താല്‍: സംസ്ഥാനത്ത് വ്യാപക അക്രമം,  നേതാക്കൾ കരുതൽ തടങ്കല്ലിൽ

ഹര്‍ത്താല്‍: സംസ്ഥാനത്ത് വ്യാപക അക്രമം,  നേതാക്കൾ കരുതൽ തടങ്കല്ലിൽ

കൊച്ചി: ശബരിമലയിലെ യുവതീപ്രവേശനത്തില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാന വ്യാപകമായി അക്രമസംഭവങ്ങള്‍. കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെയും കടകൾക്ക് നേരെയും കല്ലേറുണ്ടായി. പലയിടത്തും റോഡ് ഗതാഗതം തടസ്സപ്പെടുത്തിയിരിക്കുകയാണ്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് എറണാകുളത്തും ഇടുക്കിയിലും സംഘപരിവാര്‍ നേതാക്കളെ കരുതല്‍ തടങ്കലിലാക്കിയിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ പലഭാഗങ്ങളിലും ഹര്‍ത്താല്‍ അനുകൂലികള്‍…

Read More
error: Content is protected !!