Josco
Browsing Category

Govt

കേരള ബാങ്കിന് പച്ചക്കൊടി; സംസ്ഥാനത്തെ 68 ശതമാനം സംഘങ്ങളും കേരള ബാങ്കിന് അനുകൂലം ; 14 ല്‍ 13 ജില്ലകളിലും ലയനതീരുമാനം കേവല ഭൂരിപക്ഷത്തോടെ അംഗീകരിച്ചു.

കേരള ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട് ലയനതീരുമാനം കൈക്കൊള്ളുന്നതിനായി ചേര്‍ന്ന ജില്ലാ സഹകരണ ബാങ്കുകളുടെ പ്രത്യേക ജനറല്‍ ബോഡി യോഗത്തില്‍ 68 ശതമാനം സംഘങ്ങളും കേരള ബാങ്കിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി. മലപ്പുറം ഒഴികെയുള്ള 13 ജില്ലാ സഹകരണ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കില്‍ ലയിക്കുന്നതിനുള്ള തീരുമാനം കേവല ഭൂരിപക്ഷത്തോടെ പാസ്സാക്കി. നിലവിലെ സംസ്ഥാന…
Read More...

ലൈഫ് ഭവന പദ്ധതി: 83000 കുടുംബങ്ങളുടെ വീടെന്ന സ്വപ്നം പൂവണിയിച്ച് പിണറായി…

തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാര്‍ എIല്ലാവര്‍ക്കും വീട് എന്ന സ്വപനം സാക്ഷാത്ക്കരിക്കുന്നതിനായി…

തോമസ് ചാണ്ടിക്കെതിരായ മാര്‍ത്താണ്ഡം കായല്‍ കേസ് സര്‍ക്കാര്‍ അട്ടിമറിച്ചു

ആലപ്പുഴ: തോമസ് ചാണ്ടിക്കെതിരായ മാര്‍ത്താണ്ഡം കായല്‍ കേസ് സര്‍ക്കാര്‍ അട്ടിമറിച്ചു. സര്‍വേ പൂര്‍ത്തിയാക്കി ആലപ്പുഴ…

പൊലീസില്‍ വീണ്ടും അഴിച്ചുപണി:  മനോജ് എബ്രഹാം സൗത്ത് സോണ്‍ എഡിജിപി, ടോമിന്‍ ജെ തച്ചങ്കരി കോസ്റ്റല്‍ പൊലീസ് എഡിജിപി

പൊലീസില്‍ വീണ്ടും അഴിച്ചുപണി. എ ഡി ജി പി മനോജ് എബ്രഹാമിനെ സൗത്ത് സോണ്‍ എഡിജിപി ആയും ടോമിന്‍ ജെ തച്ചങ്കരിയെ കോസ്റ്റല്‍ പൊലീസ് എഡിജിപി ആയും നിയമിച്ചു. തൃശൂര്‍ റേഞ്ച് ഐജി എം.ആര്‍.അജിത് കുമാറിനെ കണ്ണൂര്‍ റേഞ്ചിലേക്കു മാറ്റി നിയമിച്ചു. ബല്‍റാം കുമാര്‍ ഉപാദ്ധ്യായയാണ് പുതിയ തൃശൂര്‍ റേഞ്ച് ഐജി. അശോക് യാദവാണ് തിരുവനന്തപുരം റേഞ്ച് ഐജി. സഞ്ജയ്…
Read More...

സൂര്യാഘാതത്തിനെതിരെ മുന്‍കരുതല്‍ എടുക്കണം : ആരോഗ്യവകുപ്പ്

അന്തരീക്ഷ താപം വര്‍ദ്ധിച്ച സാഹചര്യത്തില്‍ സൂര്യാഘാതത്തിനെതിരെ മുന്‍കരുതല്‍ എടുക്കണമെന്ന് ജില്ലാ മെഡിക്കല്‍…

ലൈഫ് ഭവനപദ്ധതി തുണയായി; നെടുമ്പാശ്ശേരിയിൽ 44 കുടുംബങ്ങൾ അടച്ചുറപ്പുള്ള…

കൊച്ചി: സ്വന്തമായി സ്ഥലമുണ്ടായിട്ടും അടച്ചുറപ്പുള്ള വീടില്ലാതെ ദുരിതമനുഭവിച്ച 44 കുടുംബങ്ങൾക്ക് വീട് നിർമ്മിച്ചു…

കേരളത്തിന്റെ വികസനമാതൃകകള്‍ തുടരുകതന്നെചെയ്യും: മന്ത്രി എ.സി.മൊയ്തീന്‍

കൊച്ചി: വിവിധ മേഖലകളില്‍ കേരളം പുലര്‍ത്തുന്ന വികസനമാതൃകകള്‍ തുടരുകതന്നെചെയ്യുമെന്ന് തദ്ദേശസ്വയംഭരണവകുപ്പുമന്ത്രി എ.സി.മൊയ്തീന്‍ പരഞ്ഞു. സംസ്ഥാനസര്‍ക്കാരിന്റെ ആയിരംദിനാഘോഷം എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂപരിഷ്‌കരണം, വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍ തുടങ്ങി സാമൂഹിക- സാമ്പത്തിക- സാംസ്‌കാരിക മേഖലകളില്‍ കേരളം…
Read More...

സാക്ഷരത: തുല്യത കോഴ്‌സുകളുടെ രജിസ്‌ട്രേഷന്‍ തുടങ്ങി

കാക്കനാട്: പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴില്‍ സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി നടത്തുന്ന നാലാം തരം, ഏഴാം തരം തുല്യത…

കരിമണല്‍ ഖനനം: ആലപ്പാട് പ്രദേശത്തിന്റെ ഖനനത്തിന് മുമ്പുള്ളതും, ഖനനം തുടങ്ങിയതിന് ശേഷമുള്ളതുമായ സാറ്റലൈറ്റ് ചിത്രം സംസ്ഥാന റിമോട്ട് സെന്‍സറിംഗ് അതോറിറ്റി സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കൊച്ചി. ആലപ്പാട് അനധികൃത കരിമണല്‍ ഖനനം തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ സര്‍ക്കാര്‍ ഒരാഴ്ചക്കുള്ളില്‍ സത്യവാങ്ങ് മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഖനനം മൂലം ഭൂമി നഷ്ടപെടുന്നത് തടയാനും, പ്രദേശവാസികളുടെ ആശങ്ക അകറ്റാനും, സര്‍ക്കാര്‍ സ്വീകരിച്ച മുന്‍ കരുതലുകള്‍ എന്തെല്ലാമെന്ന് സത്യവാങ്ങ്മൂലത്തിലൂടെ അറിയിക്കാനും ജസ്റ്റിസ് ഷാജി പി…
Read More...