1. Home
  2. Crime & Court

Category: Facebook

മറുപടി അലനും താഹയും മാവോയിസ്റ്റുകളെന്ന് ആവര്‍ത്തിച്ച് പി ജയരാജന്‍

മറുപടി അലനും താഹയും മാവോയിസ്റ്റുകളെന്ന് ആവര്‍ത്തിച്ച് പി ജയരാജന്‍

കണ്ണൂര്‍: യുഎപിഎ കേസില്‍ അറസ്റ്റിലായ അലന്‍ ഷുഹൈബും താഹ ഫസലും മാവോയിസ്റ്റുകള്‍ തന്നെയെന്ന് സിപിഎം നേതാവ് പി. ജയരാജന്‍. ഇരുവരും രഹസ്യമായി മാവോയിസ്റ്റ് പ്രവര്‍ത്തനം നടത്തിയിരുന്നതായും ജയരാജന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ഒളിവില്‍ കഴിയുന്ന മാവോയിസ്റ്റ് അലന്റെ മുറിയില്‍ താമസിച്ചിരുന്നതായും ജമാഅത്ത് ഇസ്ലാമി സംഘടനയുമായി ചേര്‍ന്ന് സ്റ്റുഡന്റ്സ് കള്‍ച്ചറല്‍…

Read More
ഗവര്‍ണറുടെ നിലപാട് പദവിക്ക് നിരക്കാത്തത് – കോടിയേരി

ഗവര്‍ണറുടെ നിലപാട് പദവിക്ക് നിരക്കാത്തത് – കോടിയേരി

വഹിക്കുന്ന പദവിക്ക് നിരക്കാത്ത രൂപത്തിലാണ് കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഭരണഘടന പദവി വഹിക്കുന്നവര്‍ സാധാരണഗതിയില്‍ സ്വീകരിക്കേണ്ട കീഴ്വഴക്കങ്ങള്‍ പരസ്യമായി ലംഘിക്കുകയാണ് ഗവര്‍ണ്ണര്‍ ചെയ്യുന്നത്. ലോകം ആദരിക്കുന്ന ചരിത്രകാരന്മാര്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന ചരിത്ര കോണ്‍ഗ്രസ്സില്‍, തയ്യാറാക്കിയ…

Read More
പൗരത്വ ഭേദഗതി നിയമത്തിനെതിരായ ജാമിയ മിലിയ പ്രക്ഷോഭം: അയ്ഷ റെന്നയുടെ അക്കൗണ്ട് ഒരു മാസത്തേക്ക് ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തു

പൗരത്വ ഭേദഗതി നിയമത്തിനെതിരായ ജാമിയ മിലിയ പ്രക്ഷോഭം: അയ്ഷ റെന്നയുടെ അക്കൗണ്ട് ഒരു മാസത്തേക്ക് ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തു

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളുടെ സമരത്തിലൂടെ ശ്രദ്ധേയയായ മലയാളി വിദ്യാര്‍ത്ഥിക്കെതിരെ ഫേസ്ബുക്ക് നടപടി. അയ്ഷ റെന്ന എന്ന വിദ്യാര്‍ത്ഥിയുടെ അക്കൗണ്ടാണ് ഒരു മാസത്തേക്ക് ഫേസ്ബുക്ക് തടഞ്ഞുവച്ചത്. കമ്യൂണിറ്റി സ്റ്റാന്‍റേര്‍ഡിന് നിരക്കാത്ത പോസ്റ്റുകളുടെ പേരില്‍ ഒരുമാസത്തേക്ക് അക്കൗണ്ട് ഉപയോഗിക്കുന്നതില്‍ വിലക്കുന്നു എന്നാണ് അയ്ഷ…

Read More
കേരള പോലീസിന്റെ ശവപ്പെട്ടി കമന്റ് വൈറലാകുന്നു

കേരള പോലീസിന്റെ ശവപ്പെട്ടി കമന്റ് വൈറലാകുന്നു

ഇരുചക്രവാഹനങ്ങളില്‍ പിന്നിലിരിക്കുന്നവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയതോടെ പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട് കേരളപൊലീസ്. ഹെല്‍മറ്റ് ധരിക്കേണ്ടതിന്റെ അവബോധവും പൊലീസ് നല്‍കുന്നുണ്ട്. കേരള പൊലീസിന്റെ ഒഫീഷ്യല്‍ പേജിലൂടെ ഹെല്‍മറ്റ് സന്ദേശങ്ങള്‍ പങ്കുവയ്ക്കാറുമുണ്ട്. എന്നാല്‍ ഹെല്‍മറ്റ് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്ന പോസ്റ്റിനു കീഴെ സച്ചു നടുപുരയ്ക്കല്‍ എന്നയാള്‍ കുറിച്ച കമന്റ് ശ്രദ്ധേയമായി. പൊലീസ് ഇതിന് കൊടുത്ത…

Read More
2019ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട മ്യൂസിക്കൽ വിഡിയോ എന്ന റെക്കോർഡ് സ്വന്തമാക്കി റൗഡി ബേബി

2019ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട മ്യൂസിക്കൽ വിഡിയോ എന്ന റെക്കോർഡ് സ്വന്തമാക്കി റൗഡി ബേബി

2019ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട മ്യൂസിക്കൽ വിഡിയോ എന്ന റെക്കോർഡ് സ്വന്തമാക്കി റൗഡി ബേബി. റിലീസ് മുതൽ റെക്കോർഡിൽ നിന്നും റെക്കോർഡിലേക്കു മുന്നേറുകയാണു ഗാനം. കഴിഞ്ഞ ഡിസംബറിലാണു ചിത്രം പുറത്തിറങ്ങിയത്. ധനുഷാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചത്. അമ്പരപ്പിക്കുന്ന നേട്ടത്തിനും സ്നേഹത്തിനും താരം നന്ദി പറഞ്ഞു. 71…

Read More
കള്ളന്റെ മക്കളെന്ന പേര് കേട്ട് തന്റെ മക്കള്‍ വളരരുതെന്നാണ് ആഗ്രഹം: താന്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നിറുത്തുന്നുവെന്ന പ്രഖ്യാപനവുമായി ഫിറോസ് കുന്നംപറമ്പില്‍

കള്ളന്റെ മക്കളെന്ന പേര് കേട്ട് തന്റെ മക്കള്‍ വളരരുതെന്നാണ് ആഗ്രഹം: താന്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നിറുത്തുന്നുവെന്ന പ്രഖ്യാപനവുമായി ഫിറോസ് കുന്നംപറമ്പില്‍

താന്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നിറുത്തുന്നുവെന്ന പ്രഖ്യാപനവുമായി ഫിറോസ് കുന്നംപറമ്ബില്‍ രംഗത്ത്. തനിക്കെതിരെ തുടര്‍ച്ചയായി വരുന്ന ആരോപണങ്ങളില്‍ മനം മടുത്താണ് ചാരിറ്റി നിറുത്തുന്നതെന്ന് ഫിറോസ് ഫേസ്ബുക്ക് ലൈവില്‍ വ്യക്തമാക്കി. തിനക്കൊരു കുടുംബം ഉണ്ടെന്നുപോലും ചിന്തിക്കാതെയാണ് ഓരോ ആരോപണങ്ങളും ചിലര്‍ ഉയര്‍ത്തുന്നത്. കള്ളന്റെ മക്കളെന്ന പേര് കേട്ട് തന്റെ മക്കള്‍ വളരുരരുതെന്നാണ്…

Read More
നവദമ്പതികള്‍ക്ക് സവാള സമ്മാനമായി നൽകി സുഹൃത്തുക്കൾ

നവദമ്പതികള്‍ക്ക് സവാള സമ്മാനമായി നൽകി സുഹൃത്തുക്കൾ

ഉള്ളി, സവാള എന്നിവയുടെ വില കുതിച്ചുയരുകയാണ്. സവാള വില ഉയരുന്നതില്‍ കടുത്ത പ്രതിഷേധവും ഉയരുന്നരുണ്ട്. ഇതിനിടയില്‍ ഉളളിയെ കുറിച്ച്‌ ട്രോളുകളുമെത്തി. ഇപ്പോള്‍ ഇതാ ആളുകള്‍ വിവാഹത്തിന് വരെ ഉള്ളി സമ്മാനമായി നല്‍കാന്‍ തുടങ്ങിയിരിക്കുന്നു. അത്രയും വിലയുളള മറ്റൊന്നുമില്ല എന്നാണ് ഇവര്‍ ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നതും. ഫേസ്ബുക്കിലെ ‘ജിഎന്‍പിസി’ എന്ന പേജിലാണ്…

Read More
ബിജെപിയില്‍ അംഗത്വം സ്വീകരിച്ചത് തമിഴ്‌നടി നമിതാ : മലയാളം നടി നമിതാ പ്രമോദിന് ആശംസകള്‍ നേര്‍ന്ന് ബിജെപി അനുഭാവികള്‍

ബിജെപിയില്‍ അംഗത്വം സ്വീകരിച്ചത് തമിഴ്‌നടി നമിതാ : മലയാളം നടി നമിതാ പ്രമോദിന് ആശംസകള്‍ നേര്‍ന്ന് ബിജെപി അനുഭാവികള്‍

കഴിഞ്ഞ ദിവസം തമിഴ്‌നടി നമിതാ ബിജെപിയില്‍ അംഗത്വം സ്വീകരിച്ചിരുന്നു. എന്നാല്‍ അംഗത്വം സ്വീകരിച്ചത് മലയാളം നടി നമിതാ പ്രമോദ് ആണെന്ന് തെറ്റിദ്ധരിച്ച്‌ നമിതാ പ്രമോദിന് ആശംസകള്‍ നേര്‍ന്ന് രംഗത്ത് വന്നിരിക്കുകയാണ് ബിജെപി അനുഭാവികള്‍. നമിതാ പ്രമോദിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലാണ് ബിജെപി അനുഭാവികള്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. ‘നരേന്ദ്ര മോഡിയുടെ…

Read More
”പ്രിയപെട്ട മകന്‍ ഷെയ്ന്‍ , മോഹന്‍ലാല്‍ എന്റെ ‘ എനിക്കും ഒരു ദിവസം ” എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ അയാള്‍ക്ക് ഇരുപത്തിരണ്ടു വയസ്സാണ് പ്രായം. ഏതാണ്ട് മോന്റെ ഇപ്പോഴത്തെ പ്രായം തന്നെ. തന്റെ ജോലിയില്‍ അങ്ങേയറ്റത്തെ അച്ചടക്കവും കൃത്യനിഷ്ഠയും അന്നും ലാല്‍ കാണിച്ചിരുന്നു: ശ്രീകുമാരൻ തമ്പി

അഭിനയം പോലെ സുപ്രധാനമാണ് ഒരു നടന്‍ പാലിക്കേണ്ട അച്ചടക്കവുമെന്ന് ശ്രീകുമാരന്‍ തമ്പി. ഷെയ്ന്‍ നിഗത്തോട് നിര്‍മ്മാതാക്കള്‍ നിസ്സഹകരണം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യുവതലമുറയിലെ ഏറ്റവും ശ്രദ്ധേയരായ നടന്മാരില്‍ ഒരാളാണ് ഷെയ്ന്‍ നിഗം എന്ന കാര്യത്തില്‍ തനിക്ക് തര്‍ക്കമില്ലെന്നും എന്നാല്‍ കഥാപാത്രത്തിന്റെ അപ്പിയറന്‍സ് മാറ്റിയത് തെറ്റാണെന്നും അദ്ദേഹം…

Read More
ഷെയിനെതിരെ നടക്കുന്നത് മനുഷ്യാവകാശ ലംഘനം നടന്‍ സലിംകുമാര്‍.

ഷെയിനെതിരെ നടക്കുന്നത് മനുഷ്യാവകാശ ലംഘനം നടന്‍ സലിംകുമാര്‍.

ഷെയിന്‍ നിഗത്തിനെതിരെ നടക്കുന്നത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമെന്നും സംഘടനാ നേതാക്കള്‍ ഒരിക്കലും വിധികര്‍ത്താക്കളാവരുതെന്നും നടന്‍ സലിംകുമാര്‍. പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ വേണ്ടിയാണ് സംഘടനകള്‍. പക്ഷേ സിനിമാക്കാരുടെ ഒട്ടുമിക്ക സംഘടനകളും ജുഡീഷ്യല്‍ ബോര്‍ഡ് പോലെയാണ് പ്രവര്‍ത്തിക്കുന്നത്. കുറ്റം ചെയ്താല്‍ ശിക്ഷിക്കാം, തുറങ്കിലടക്കാം, അതിനിവിടെ നിയമമുണ്ട്. അവരത് വേണ്ട വിധത്തില്‍ ചെയ്യുന്നുണ്ട്. സംഘടനകള്‍…

Read More