1. Home
  2. Exclusive

Category: Ezhuthukar

വാളയാര്‍ മനുഷ്യത്വത്തോടുള്ള ക്രൂരമായ പരിഹാസം; സര്‍ക്കാരിനെതിരെ ഇടതുചിന്തകന്‍ ഡോ.ആസാദ്

വാളയാര്‍ മനുഷ്യത്വത്തോടുള്ള ക്രൂരമായ പരിഹാസം; സര്‍ക്കാരിനെതിരെ ഇടതുചിന്തകന്‍ ഡോ.ആസാദ്

ലോക്ഡൗണ്‍ ചട്ടങ്ങള്‍ പാലിച്ച് വീട്ടിലിരിക്കാന്‍ ജനപ്രതിനിധികള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും കഴിയണമെന്നില്ല. ആവശ്യമായ മുന്‍കരുതലുകളോടെ ജനകീയ പ്രശ്‌നങ്ങളുള്ളിടത്ത് അവര്‍ ഓടിയെത്തണമെന്നും ഇടതു ചിന്തകന്‍ ഡോ.ആസാദ്. വാളയാറില്‍ ജനപ്രതിനിതികള്‍ ചെയ്തതാണ് ശരിയെന്നും ആസാദ് പറഞ്ഞു. ‘ഞങ്ങള്‍മാത്ര തീവ്രവാദ’ങ്ങളുടെ കാലത്ത് ഞങ്ങളല്ലാതെ മറ്റാരും നല്ലതു ചെയ്യരുത്! അങ്ങനെ ചെയ്താല്‍ എതിര്‍ക്കും എന്നു മാത്രമല്ല…

Read More
 മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ കേരള ഗ്രന്ഥശാലാ സംഘം പ്ലാറ്റിനം ജൂബിലി ആഘോഷം 

 മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ കേരള ഗ്രന്ഥശാലാ സംഘം പ്ലാറ്റിനം ജൂബിലി ആഘോഷം 

മൂവാറ്റുപുഴ: മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ കേരള ഗ്രന്ഥശാലാ സംഘം പ്ലാറ്റിനം ജൂബിലി ആഘോഷം  ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഡോളി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. “ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ 75 വർഷങ്ങൾ ” എന്ന വിഷയത്തിൽ സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ.കെ വി കുഞ്ഞികൃഷ്ണൻ പ്രഭാഷണം നടത്തി.ഗ്രന്ഥശാലകളും സാമൂഹ്യ വികാസവും…

Read More
മലയാളത്തിന്റെ മുതിര്‍ന്ന പത്രാധിപര്‍ എം. എസ്. മണി അന്തരിച്ചു

മലയാളത്തിന്റെ മുതിര്‍ന്ന പത്രാധിപര്‍ എം. എസ്. മണി അന്തരിച്ചു

മലയാളത്തിന്റെ മുതിര്‍ന്ന പത്രാധിപര്‍  കലാകൗമുദി ചീഫ് എഡിറ്ററും കൗമുദി സ്ഥാപകനുമായ എം.എസ് മണി (79) അന്തരിച്ചു. മണിസാറിന്റെ നിര്യാണത്തില്‍ രാഷ്ട്രദീപം ഗ്രൂപ്പിന്റെ ആദരാഞ്ജലികള്‍ കലാകൗമുദി ചീഫ് എഡിറ്ററും കൗമുദി സ്ഥാപകനുമായ എം.എസ് മണി (79) അന്തരിച്ചു. ഇന്നു പുലര്‍ച്ചെ കുമാരപുരത്തെ കലാകൗമുദി ഗാര്‍ഡന്‍സ് ഭവനത്തില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ദ്ധക്യ…

Read More
തത്സമയം ഡെപ്യൂട്ടി എഡിറ്റര്‍ ഡോ. ഐ വി ബാബു അന്തരിച്ചു

തത്സമയം ഡെപ്യൂട്ടി എഡിറ്റര്‍ ഡോ. ഐ വി ബാബു അന്തരിച്ചു

കോഴിക്കോട്: തത്സമയം പത്രത്തില്‍ ഡെപ്യൂട്ടി എഡിറ്ററും മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനും പ്രഭാഷകനുമായ ഇല്ലത്ത് വയലക്കര ഐ വി ബാബു(54) നിര്യാതനായി. മഞ്ഞപ്പിത്ത രോഗബാധയെതുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ദേശാഭിമാനി പത്രാധിപ സമിതിയംഗമായാണ് മാധ്യമപ്രവര്‍ത്തന രംഗത്തെത്തിയത്. മലയാളം വാരിക അസി. എഡിറ്റര്‍, മംഗളം ഡെപ്യൂട്ടി ഡയറക്ടര്‍, എക്സിക്യുട്ടീവ് എഡിറ്റര്‍, ലെഫ്റ്റ്…

Read More
സിന്ധു ഉല്ലാസിന്റെ കവിതസമാഹാരം ഡോ. സുനില്‍ പി ഇളയിടം പ്രകാശനം ചെയ്യും.

സിന്ധു ഉല്ലാസിന്റെ കവിതസമാഹാരം ഡോ. സുനില്‍ പി ഇളയിടം പ്രകാശനം ചെയ്യും.

സിന്ധു ഉല്ലാസിന്റെ വെയില്‍ എഴുതിയ ചിത്രങ്ങള്‍ എന്ന കവിത സമാഹാരം ഡോ. സുനില്‍ പി ഇളയിടം പ്രകാശനം ചെയ്യും. കാലടി സംസ്‌കത സര്‍വ്വകല ശാല ജീവനക്കാരിയും മൂവാറ്റുപുഴ വാഴപ്പിള്ളി ചാരുതയില്‍ ഉല്ലാസിന്റെ ഭാര്യയുമായ സിന്ധു ഉല്ലാസ് എഴുതിയ രണ്ടാമത് കവിതാസമാഹാരമാണ് വെയില്‍ എഴുതിയ ചിത്രങ്ങള്‍ . പുരോഗമന കലാസാഹിത്യ…

Read More
ജനയുഗം ലേഖനം: ശിക്ഷ വിധിക്കേണ്ടത് കോടതിയാണ്; കാനം രാജേന്ദ്രന്‍

ജനയുഗം ലേഖനം: ശിക്ഷ വിധിക്കേണ്ടത് കോടതിയാണ്; കാനം രാജേന്ദ്രന്‍

വിദ്യാര്‍ത്ഥികളെ യു എ പി എ ചുമത്തി അറസ്റ്റ് ചെയ്തതിനെതിരെ നിലപാടുറപ്പിച്ചും കടുപ്പിച്ചും സിപിഐ സംസ്ഥാന സെക്രട്ടറിയും ജനയുഗം എഡിറ്റര്‍ ഇന്‍ ചീഫുമായ കാനം രാജേന്ദ്രന്റെ ലേഖനം. യുഎപിഎ ഒരു ജനാധിപത്യ വിരുദ്ധ കരിനിയമമാണെന്നും രണ്ടു യുവാക്കള്‍ക്കെതിരെ പോലീസ് അത് ചുമത്തരുതായിരുന്നുവന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും…

Read More
പ്രളയദുരന്തത്തില്‍ ജി സുധാകരന്റെ പുതിയ കവിത

പ്രളയദുരന്തത്തില്‍ ജി സുധാകരന്റെ പുതിയ കവിത

ആലപ്പുഴ : പ്രളയക്കെടുതിയില്‍പ്പെട്ടവരുടെ ദുരിതാശ്വാസ ക്യാമ്ബുകളില്‍ തുടരുമ്ബോള്‍ പ്രളയവുമായി ബന്ധപ്പെട്ട് പുതിയ കവിതയുമായി മന്ത്രി ജി സുധാകരന്‍. മേഘമറ എന്നാണ് കവിതയുടെ പേര്. രക്ഷാപ്രവര്‍ത്തക രംഗത്ത് വെറുപ്പിന്റെ ഘ്രാണങ്ങള്‍ വരുന്നുവോ എന്നാണ് കവിയുടെ ചോദ്യം. താപമില്ലെങ്കിലും വേണ്ടാ; അനുരാഗ താപമില്ലെങ്കിലും വേണ്ടാ; വെറുപ്പിന്റെ ഘ്രാണം വരുന്നുവോ താവകഹൃത്തിന്റെ നീരണിയാത്ത…

Read More
മോദി സര്‍ക്കാരിന്റെ കാലത്ത് ഇന്ത്യയുടെ പൊതുകടം 57% ശതമാനമായി വര്‍ദ്ധിച്ചെന്ന് കോണ്‍ഗ്രസ്

മോദി സര്‍ക്കാരിന്റെ കാലത്ത് ഇന്ത്യയുടെ പൊതുകടം 57% ശതമാനമായി വര്‍ദ്ധിച്ചെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ കാലത്ത് ഇന്ത്യയുടെ പൊതുകടം 57% ശതമാനമായി വര്‍ദ്ധിച്ചെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല. ധനകാര്യ മന്ത്രാലയത്തിന്റെ രേഖകള്‍ പുറത്തുവിട്ടു കൊണ്ടാണ് കോണ്‍ഗ്രസിന്റെ ആരോപണം. 2014 മാര്‍ച്ച് മുതല്‍ 2018 ഡിസംബര്‍ വരെയുള്ള കാലഘട്ടത്തില്‍, ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയെ തെറ്റായി കൈകാര്യം ചെയ്ത് കൊണ്ട്…

Read More
ര​മ്യ ഹ​രി​ദാ​സ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്രസിഡന്റ് സ്ഥാ​നം രാ​ജി​വ​ച്ചു

ര​മ്യ ഹ​രി​ദാ​സ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്രസിഡന്റ് സ്ഥാ​നം രാ​ജി​വ​ച്ചു

ആ​ല​ത്തൂ​ര്‍: ആ​ല​ത്തൂ​ര്‍ ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ച്ച ര​മ്യാ ഹ​രി​ദാ​സ് കു​ന്ദ​മം​ഗ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം രാ​ജി​വ​ച്ചു. ആ​ല​ത്തൂ​രി​ല്‍ പ്ര​വ​ര്‍​ത്ത​നം കേ​ന്ദ്രീ​ക​രി​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം നി​ര്‍​ദേ​ശി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് രാ​ജി. രാ​ജി​ക്ക് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം അം​ഗീ​കാ​രം ന​ല്‍​കി​യി​രു​ന്നു. ആ​ല​ത്തൂ​രി​ല്‍ വി​ജ​യി​ച്ചാ​ല്‍ ബ്ലോ​ക്ക് മെമ്പര്‍ സ്ഥാ​നം ത​ന്നെ രാ​ജി​വ​യ്ക്കേ​ണ്ടി…

Read More
ഉത്തരാഖണ്ഡില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന സെക്യൂരിറ്റി ജീവനക്കാരന്‍ അറസ്റ്റില്‍

ഉത്തരാഖണ്ഡില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന സെക്യൂരിറ്റി ജീവനക്കാരന്‍ അറസ്റ്റില്‍

ഹരിദ്വാര്‍: ഉത്തരാഖണ്ഡില്‍ ആറു വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ചു കൊന്ന കേസില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ അറസ്റ്റില്‍.ഹരിദ്വാര്‍ സ്വദേശിയായ സോനുവാണ് പിടിയിലായത.മദ്യലഹരിയിലായിരുന്നു പ്രതി കുറ്റകൃത്യം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസമാണ് കുട്ടിയുടെ മൃതദേഹം ശ്യാംപുരില്‍ നിന്നു കണ്ടെത്തിയത്. ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. എന്നാല്‍ കുറ്റകൃത്യത്തില്‍ മറ്റൊരാള്‍ക്കും…

Read More
error: Content is protected !!