01 RDads Front Top Josco
Browsing Category

Eldhose Kunnappilly MLA

തോട്ടപ്പാടന്‍പടി – പുളിയാമ്പിള്ളി റോഡ്  ഉദ്ഘാടനം 

പെരുമ്പാവൂര്‍ : തോട്ടപ്പാടന്‍പടി - പുളിയാമ്പിള്ളി റോഡിന്റെ ഉദ്ഘാടനം മുന്‍ നിയമസഭാ സ്പീക്കര്‍ പി.പി തങ്കച്ചനും അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ യും ചേര്‍ന്ന് നിര്‍വഹിച്ചു. 3 കോടി രൂപയാണ് ഈ പദ്ധതിക്കായി അനുവദിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷത്തെ ബജറ്റ് പ്രോവിഷന്‍ ഫണ്ടില്‍ നിന്നാണ് ഈ റോഡ് പുനര്‍ നിര്‍മ്മിക്കുന്നതിനുള്ള തുക എം.എല്‍.എ അനുവദിച്ചത്.…
Read More...

നെല്ലിമോളം മാവിന്‍ചുവട് പെരിയാര്‍ വാലി കനാല്‍ പാലം നാടിന് സമര്‍പ്പിച്ചു

പെരുമ്പാവൂര്‍ : രായമംഗലം ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാര്‍ഡിലെ നെല്ലിമോളം പെരിയാര്‍ വാലി കനാലിന് കുറുകെ നിര്‍മ്മിച്ച…

സമൂഹ മാധ്യമങ്ങളിൽ വ്യക്തിയധിക്ഷേപം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ പരാതി നൽകി

പെരുമ്പാവൂർ : സമൂഹ മാധ്യമങ്ങളിൽ കൂടി അപകീർത്തിപ്പെടുത്തി എന്ന് കാണിച്ചു അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിയമസഭാ…

ജില്ലയുടെ ടൂറിസം ഭൂപടത്തിലിടം പിടിക്കാന്‍ നെടുമ്പാറ ചിറയൊരുങ്ങുന്നു

പെരുമ്പാവൂര്‍: ജില്ലയുടെ ടൂറിസം ഭൂപടത്തിലിടം പിടിക്കാന്‍ നെടുമ്പാറ ചിറയൊരുങ്ങുന്നു. കൂവപ്പടി പഞ്ചായത്ത് ഏഴാം വാര്‍ഡിലെ പുരാതനമായ നെടുമ്പാറ ചിറയാണ് സഞ്ചാരികളെ മാടി വിളിക്കുന്നത്. കോടനാട് അഭയാരണ്യം ആനക്കളരിയുടെ വിളിപ്പാടകലെ മാത്രമാണ് മുന്നേക്കറോളം വരുന്ന ചിറ സ്ഥിതി ചെയ്യുന്നത്. കടുത്ത വേനലിലും സമൃദ്ധ്മായ വെള്ളമാണ് ഇവിടുത്തെ പ്രത്യേകത. ചിറയിലെ ടൂറിസം…
Read More...

പെരുമ്പാവൂരിന്റെ സമഗ്ര വിദ്യഭ്യാസ പദ്ധതി ‘ഇന്‍സ്‌പെയര്‍ പെരുമ്പാവൂര്‍…

പെരുമ്പാവൂര്‍: പെരുമ്പാവൂരിന്റെ സമഗ്ര വിദ്യഭ്യാസ പദ്ധതിയായ 'ഇന്‍സ്‌പെയര്‍ പെരുമ്പാവൂര്‍ 'വിജയകരമായ മൂന്നാം…

നൂറ്റാട്ടു ചിറക്ക് ശാപമോക്ഷം ; നവീകരണത്തിന് 10 ലക്ഷം രൂപ അനുവദിച്ചു : എം.എൽ.എ

പെരുമ്പാവൂർ : പെരുമ്പാവൂർ മുനിസിപ്പാലിറ്റിയിലെ നൂറ്റാട്ടു ചിറ സംരക്ഷിക്കുന്നതിന് 10 ലക്ഷം രൂപയുടെ പദ്ധതിക്ക്…

കീഴില്ലം ഗവ.യു.പി സ്‌കൂളിൽ പുതിയ അക്കാദമിക്ക് ബ്ലോക്ക് നിർമ്മാണത്തിന് 64.73 ലക്ഷം

പെരുമ്പാവൂർ: രായമംഗലം ഗ്രാമ പഞ്ചായത്തിലെ കീഴില്ലം ഗവ. യു.പി സ്‌കൂളിൽ പുതിയ അക്കാദമിക്ക് ബ്ലോക്ക് നിർമ്മാണത്തിന് 64.73 ലക്ഷം രൂപയുടെ പദ്ധതിക്ക് അനുമതിയായതായി അഡ്വ. എൽദോസ് പി. കുന്നപ്പിള്ളിൽ എം.എൽ.എ അറിയിച്ചു. ഇതിന്റെ ടെൻഡർ നടപടികൾ ആരംഭിച്ചു. ഈ വർഷത്തെ എം.എൽ.എ - ആസ്തി വികസന ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചത്. നാല് ക്ലാസ് മുറികളും ഒപ്പം പാചക പുരയും…
Read More...

അശമന്നൂരിൽ ഓപ്പൺ സ്റ്റേജ് കൂടി ഉൾപ്പെടുന്ന ഗ്രാമീണ സ്റ്റേഡിയം സജ്ജമാകുന്നു

അശമന്നൂരിൽ കായിക മേഖലയിലെ മുന്നേറ്റത്തിന് ഓപ്പൺ സ്റ്റേജ് കൂടി ഉൾപ്പെടുന്ന ഗ്രാമീണ സ്റ്റേഡിയം സജ്ജമാക്കുെമെന്ന് …

കീഴില്ലം സ്‌കൂളില്‍ പുതിയ കെട്ടിടത്തിന് 64.73 ലക്ഷം രൂപയുടെ പദ്ധതി

പെരുമ്പാവൂര്‍ : രായമംഗലം ഗ്രാമ പഞ്ചായത്തിലെ കീഴില്ലം ഗവ. യു.പി സ്‌കൂളില്‍ പുതിയ അക്കാദമിക്ക് ബ്ലോക്ക്…

പെരുമ്പാവൂര്‍ ടൗണ്‍ റോഡ് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു. കീഴില്ലം, മാനാറി റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

പെരുമ്പാവൂര്‍:ടൗണ്‍ റോഡ് പുനര്‍ നിര്‍മ്മിക്കുന്നതിനുള്ള പ്രവൃത്തിയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചതായി അഡ്വ. എല്‍ദോസ് പി. കുന്നപ്പിള്ളില്‍ എം.എല്‍.എ പറഞ്ഞു. 1.50 കോടി രൂപയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചത്. പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി മുതല്‍ മിനി സിവില്‍ സ്റ്റേഷന്‍ വഴി ഗവ. ആയുര്‍വേദ ആശുപത്രി വരെ 2.200…
Read More...