1. Home
  2. Ernakulam

Category: Ernakulam

സിന്ധു ഉല്ലാസിന്റെ കവിതസമാഹാരം ഡോ. സുനില്‍ പി ഇളയിടം പ്രകാശനം ചെയ്യും.

സിന്ധു ഉല്ലാസിന്റെ കവിതസമാഹാരം ഡോ. സുനില്‍ പി ഇളയിടം പ്രകാശനം ചെയ്യും.

സിന്ധു ഉല്ലാസിന്റെ വെയില്‍ എഴുതിയ ചിത്രങ്ങള്‍ എന്ന കവിത സമാഹാരം ഡോ. സുനില്‍ പി ഇളയിടം പ്രകാശനം ചെയ്യും. കാലടി സംസ്‌കത സര്‍വ്വകല ശാല ജീവനക്കാരിയും മൂവാറ്റുപുഴ വാഴപ്പിള്ളി ചാരുതയില്‍ ഉല്ലാസിന്റെ ഭാര്യയുമായ സിന്ധു ഉല്ലാസ് എഴുതിയ രണ്ടാമത് കവിതാസമാഹാരമാണ് വെയില്‍ എഴുതിയ ചിത്രങ്ങള്‍ . പുരോഗമന കലാസാഹിത്യ…

Read More
അയ്യപ്പ ഭക്തര്‍ക്ക് സൗജന്യ ചുക്ക് കാപ്പി വിതരണം

അയ്യപ്പ ഭക്തര്‍ക്ക് സൗജന്യ ചുക്ക് കാപ്പി വിതരണം

മുവാറ്റുപുഴ : സേവാഭാരതിയും അയ്യപ്പ സേവാ സമാജം വെള്ളൂര്‍കുന്നം മഹാദേവ ക്ഷേത്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ വെള്ളൂര്‍കുന്നം എന്‍ എസ് എസ് ജംഗ്ഷനില്‍ ആരംഭിച്ച ചുക്ക് കാപ്പി വിതരണോല്‍ഘാടനം ശബരിമല കര്‍മ്മ സമിതി താലൂക്ക് പ്രസിഡന്റ് കെ സി സുനില്‍ കുമാര്‍ ഉല്‍ഘാടനം ചെയ്തു. ചടങ്ങില്‍ കര്‍മ്മ സമിതി ജനറല്‍…

Read More
വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം തുടങ്ങി

വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം തുടങ്ങി

ആലുവ: വാഴക്കുളം ബ്ലോക്ക് പഞ്ചായത്തില്‍ കേരളോത്സവത്തിന് തുടക്കം കുറിച്ചു. അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന കലാകായിക മത്സരങ്ങളാണ് വിവിധ വേദികളിലായി സംഘടിപ്പിച്ചിട്ടുള്ളത്. ചൂര്‍ണ്ണിക്കര പഞ്ചായത്തിലെ സഡക്ക് റോഡില്‍ വടംവലി മത്സരം അന്‍വര്‍ സാദത്ത് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുംതാസ് ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍…

Read More
ശ്വാസം നിലയ്ക്കാത്ത ദേശം പദ്ധതി ശ്ലാഹനീയം : ജസ്റ്റിസ് അബ്ദുള്‍ റഹിം

ശ്വാസം നിലയ്ക്കാത്ത ദേശം പദ്ധതി ശ്ലാഹനീയം : ജസ്റ്റിസ് അബ്ദുള്‍ റഹിം

പെരുമ്പാവൂര്‍ : പെരുമ്പാവൂര്‍ മണ്ഡലത്തില്‍ ആരോഗ്യ മേഖലയില്‍ അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ നടപ്പിലാക്കുന്ന ശ്വാസം നിലയ്ക്കാത്ത ദേശം പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഹനീയമെന്ന് കേരളാ ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് സി.കെ അബ്ദുള്‍ റഹിം അഭിപ്രായപ്പെട്ടു. സാന്ത്വന പരിചരണം ആവശ്യമായ മണ്ഡലത്തിലെ കിടപ്പു രോഗികള്‍ക്ക് എം.എല്‍.എ ഫണ്ടില്‍ നിന്നും ഓക്‌സിജന്‍…

Read More
സ്‌കൂള്‍ കായികോത്സവത്തിന് കണ്ണൂരില്‍ ട്രാക്കുണര്‍ന്നു, എറണാകുളത്തിന് ആദ്യ സ്വര്‍ണം

സ്‌കൂള്‍ കായികോത്സവത്തിന് കണ്ണൂരില്‍ ട്രാക്കുണര്‍ന്നു, എറണാകുളത്തിന് ആദ്യ സ്വര്‍ണം

കണ്ണൂര്‍: സംസ്ഥാന സ്കൂൾ കായികോത്സവത്തിന് കണ്ണൂരിൽ തുടക്കം. മേളയില്‍ ആദ്യ സ്വർണം എറണാകുളം സ്വന്തമാക്കി. കോതമംഗലം മാർബേസിലിന്‍റെ അമിത് എൻകെയാണ് ആദ്യ സ്വർണം നേടിയത്. സീനിയർ ആൺകുട്ടികളുടെ 3000 മീറ്ററിലാണ് സ്വർണം. ആദ്യദിനം പതിനെട്ട് ഫൈനലുകളാണ് നടക്കുന്നത്. ഉച്ചയ്ക്ക് ശേഷം നടക്കുന്ന 400 മീറ്റർ ഫൈനലുകളാണ് ഇന്നത്തെ പ്രധാന…

Read More
ഡിവൈഎഫ്‌ഐ മുന്‍ മേഖലാ സെക്രട്ടറി അജീഷ് നന്ദന്‍ (38) നിര്യാതനായി.

ഡിവൈഎഫ്‌ഐ മുന്‍ മേഖലാ സെക്രട്ടറി അജീഷ് നന്ദന്‍ (38) നിര്യാതനായി.

മൂവാറ്റുപുഴ: അര്‍ബന്‍ ബാങ്ക് ജീവനക്കാരനും ഡി വൈ എഫ്‌ ഐ മുന്‍ മേഖലാ സെക്രട്ടറിയുമായിരുന്ന തോട്ടുങ്കല്‍പ്പീടിക, ചാമക്കാട്ടുകുന്നേല്‍ നന്ദകുമാറിന്റെ മകന്‍ അജീഷ് നന്ദന്‍ (38) നിര്യാതനായി. സംസ്‌കാരം വൈകിട്ട് നാലിന് മൂവാറ്റുപുഴ മുനിസിപ്പല്‍ സ്മശാനത്തില്‍ നടക്കും. മാതാവ്: തങ്കമണി. സഹോദരന്‍ അനീഷ്. സി പി എം ബ്രാഞ്ച് കമ്മിറ്റി…

Read More
വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറി: മധ്യവയസ്‌കന്‍ പിടിയില്‍

വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറി: മധ്യവയസ്‌കന്‍ പിടിയില്‍

കൊച്ചി: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ മധ്യവയസ്‌കനെ കാലടി പൊലീസ് പിടികൂടി. അങ്കമാലി മൂക്കന്നൂര്‍ വെട്ടിക്ക വീട്ടില്‍ അലക്‌സാണ്ടര്‍ (61) ആണ് പിടിയിലായത്. അങ്കമാലിക്ക് സമീപത്തെ സ്‌കൂളിലെ ജീവനക്കാരനാണ് ഇയാള്‍. വിദ്യാര്‍ത്ഥിനി സംഭവം മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ സ്‌കൂളില്‍ വിവരം അറിയിച്ചു. പ്രിന്‍സിപ്പലിന്റെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.…

Read More
വെട്ടിത്തറ വലിയ പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തെ യാക്കോബായ വിഭാഗം തടഞ്ഞു

വെട്ടിത്തറ വലിയ പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തെ യാക്കോബായ വിഭാഗം തടഞ്ഞു

കൊച്ചി: എറണാകുളം വെട്ടിത്തറ മോര്‍ മിഖായേല്‍ വലിയ പള്ളിയില്‍ പ്രവേശിക്കാനുള്ള ഒാര്‍ത്തഡോക്സ് വിഭാഗത്തിന്‍റെ ശ്രമം യാക്കോബായ വിഭാഗം തടഞ്ഞു. മൂന്നു വൈദികരുടെ നേതൃത്വത്തിലാണ് ഇരുപതോളം ഒാര്‍ത്തഡോക്സ് വിഭാഗം വിശ്വാസികള്‍ പള്ളിയില്‍ പ്രവേശിക്കാന്‍ എത്തിയത്. പള്ളിയുടെ ഗേറ്റ് പൂട്ടിയ സ്ത്രീകള്‍ അടക്കമുള്ള യാക്കോബായ വിഭാഗം വിശ്വാസികളാണ് പ്രതിരോധം തീര്‍ത്തത്. ഇവര്‍…

Read More
സൗദിയിൽ മരണമടഞ്ഞ ആലുവ തായിക്കാട്ടുകര മുത്തനാംകുളം സബീറിന്റെ മൃതദേഹം 20 ന് നാട്ടിലെത്തിക്കും

സൗദിയിൽ മരണമടഞ്ഞ ആലുവ തായിക്കാട്ടുകര മുത്തനാംകുളം സബീറിന്റെ മൃതദേഹം 20 ന് നാട്ടിലെത്തിക്കും

ആലുവ: സൗദിയിൽ മരണമടഞ്ഞ ആലുവ തായിക്കാട്ടുകര മുത്തനാംകുളം വീട്ടിൽ പരേതനായ അലിയാർ മകൻ സബീർ (46) ന്റെ മൃതദേഹം 20 ന് നാട്ടിലെത്തിക്കും. രാവിലെ 8ന് നെടുമ്പാശ്ശേരിയിൽ ഏത്തുന്ന മൃതദേഹം ദാറുസ്സലാമിലുള്ള വസതിയിൽ പൊതുദർശനത്തിന് ശേഷം ളുഹർ നമസ്കാരത്തിന് മുൻപായി തായിക്കാട്ടുകര ജുമാ മസ്ജിദിൽ ഖബറടക്കും. മാതാവ് ഹലീമ,…

Read More
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 82 ലക്ഷം രൂപ വില വരുന്ന സ്വർണം പിടികൂടി

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 82 ലക്ഷം രൂപ വില വരുന്ന സ്വർണം പിടികൂടി

കോഴിക്കോട്: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 82 ലക്ഷം രൂപ വില വരുന്ന സ്വർണം പിടികൂടി. ഇടനിലക്കാരനായ കൊച്ചി സ്വദേശി അറസ്റ്റില്‍. എയർ കസ്റ്റംസ് ഇൻറലിജൻസാണ് സ്വർണം പിടികൂടിയത്. ഒന്നരക്കിലോ സ്വർണബിസ്കറ്റുകളും ഒരു കിലോ സ്വർണ മിശ്രിതവുമാണ് കണ്ടെടുത്തത്. ദുബായിൽ നിന്നെത്തിയ വിമാനത്തിന്റെ സീറ്റ്‌ പോക്കറ്റിൽ നിന്നാണ് ഒന്നരകിലോ സ്വർണ ബിസ്‌ക്കറ്…

Read More
error: Content is protected !!