1. Home
  2. Edu-News

Category: Edu-News

വിദ്യാഭ്യാസ ശാക്തീകരണ യാത്രയ്ക്ക് നെടുമ്പാശ്ശേരിയില്‍ ഫ്‌ളാഗ് ഓഫ്

വിദ്യാഭ്യാസ ശാക്തീകരണ യാത്രയ്ക്ക് നെടുമ്പാശ്ശേരിയില്‍ ഫ്‌ളാഗ് ഓഫ്

120 വിദ്യാര്‍ത്ഥികളടങ്ങിയ സംഘത്തെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടര്‍ ഡോ. എ.ബി. മൊയ്തീന്‍കുട്ടിയുടെ നേതൃത്വത്തിലാണ് യാത്രയയച്ചത്.  നെടുമ്പാശ്ശേരി : ന്യൂനപക്ഷ ക്ഷേമ വകുപ്പ് സംഘടിപ്പിക്കുന്ന എക്‌സ്‌പ്ലോറിംഗ് ഇന്ത്യ പരിപാടിയുടെ ഭാഗമായുള്ള ഏഴ് ദിവസത്തെ വിദ്യാഭ്യാസ ശാക്തീകരണ യാത്രയ്ക്ക് നെടുമ്പാശ്ശേരിയിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ഫ്‌ളാഗ് ഓഫ്. 120 വിദ്യാര്‍ത്ഥികളടങ്ങിയ…

Read More
എസ്എഫ്‌ഐ ദേശീയ അധ്യക്ഷന്‍ വിപി സാനു വിവാഹിതനാകുന്നു

എസ്എഫ്‌ഐ ദേശീയ അധ്യക്ഷന്‍ വിപി സാനു വിവാഹിതനാകുന്നു

മലപ്പുറം: എസ്എഫ്‌ഐ ദേശീയ അധ്യക്ഷന്‍ വിപി സാനു വിവാഹിതനാകുന്നു. ഡിസംബര്‍ 30നാണ് വിവാഹം. രാജീവ് ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിട്യൂട്ടിലെ ഗവേഷക വിദ്യാര്‍ഥി ഗാഥ എം ദാസാണ് വധു.സാനു തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. മലപ്പുറം വളാഞ്ചേരിയിലെ സാഗര്‍ ഓഡിറ്റോറിയത്തില്‍ ഡിസംബര്‍ 30 ന് വൈകിട്ട് നാലിനും എട്ടിനും ഇടയില്‍…

Read More
കോപ്പി അടിച്ചെങ്കിൽ അത് തന്റെ കഴിവാണന്ന് പി.എസ്.സി തട്ടിപ്പ് കേസ് പ്രതി നസീമിന്റെ വിവാദ ഫെയ്സ് ബുക്ക് പോസ്റ്റ്

കോപ്പി അടിച്ചെങ്കിൽ അത് തന്റെ കഴിവാണന്ന് പി.എസ്.സി തട്ടിപ്പ് കേസ് പ്രതി നസീമിന്റെ വിവാദ ഫെയ്സ് ബുക്ക് പോസ്റ്റ്

തിരുവന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥി അഖില്‍ ചന്ദ്രനെ കുത്തിയ കേസിലും പി.എസ്‌.സി പരീക്ഷാത്തട്ടിപ്പ് കേസിലും ജയിലിലായിരുന്ന മുന്‍ എസ്എഫ്‌ഐ നേതാവ് നസീമിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് ചര്‍ച്ചയാവുന്നത്. വിവാദമായതോടെ പോസ്റ്റ് പിൻവലിക്കുകയായിരുന്നു. അടുത്തിടെ ജാമ്യത്തിലിറങ്ങിയ ശേഷം സോഷ്യൽ മീഡിയയിൽ സജീവമാണ് നസീമിപ്പോൾ. തോല്‍ക്കാന്‍ മനസില്ലെന്ന് ഞാന്‍ മനസില്‍ തീരുമാനിച്ച…

Read More
സംസ്ഥാനത്തെ സ്‌കൂളുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിച്ചു

സംസ്ഥാനത്തെ സ്‌കൂളുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിച്ചു

സംസ്ഥാനത്തെ സ്‌കൂളുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിച്ചു. അധ്യാപകര്‍ ജോലി സമയത്ത് സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ പാടില്ലെന്ന് ഉത്തരവില്‍ പ്രത്യേകം പറയുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഇതു സംബന്ധിച്ച സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ഉപയോഗിക്കുന്നത് വിലക്കി പൊതു വിദ്യാഭ്യാസ വകുപ്പ് നേരത്തെയും സര്‍ക്കുലര്‍ ഇറക്കിയിരുന്നു. എന്നാല്‍ ഇത് കര്‍ശനമായി പാലിക്കപ്പെടാത്തതിനാലാണ്…

Read More
ഗ്രാമങ്ങളടക്കം ദത്തെടുത്തുകൊണ്ടുള്ള തർബിയത്ത് സ്കൂളിലെ എൻ എസ് എസ് പ്രവർത്തനം മാതൃകാപരം: നഗരസഭ ചെയർപേഴ്സൺ ഉഷ ശശിധരൻ

ഗ്രാമങ്ങളടക്കം ദത്തെടുത്തുകൊണ്ടുള്ള തർബിയത്ത് സ്കൂളിലെ എൻ എസ് എസ് പ്രവർത്തനം മാതൃകാപരം: നഗരസഭ ചെയർപേഴ്സൺ ഉഷ ശശിധരൻ

മൂവാറ്റുപുഴ: ഗ്രാമങ്ങളടക്കം ദത്തെടുത്തുകൊണ്ടുള്ള തർബിയത്ത് സ്കൂളിലെ എൻ എസ് എസ് പ്രവർത്തനം മാതൃകാപരമാണന്ന് നഗരസഭ ചെയർപേഴ്സൺ ഉഷ ശശിധരൻ പറഞ്ഞു. മുനിസിപ്പൽ എട്ടാം വാർഡിലെ തർബിയത്ത് നഗർ അംഗൻ വാടിയിൽ എൻ എസ് എസ് നടത്തിയ നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷമുള്ള സമർപ്പണ ചടങ്ങ് ഉൽഘാടനം ചെയ്യുകയായിരുന്നു ചെയർപേഴ്സൺ .…

Read More
വാളയാർ പീഡനകേസ് ;പ്രതികളെ സഹായിക്കുന്ന പിണറായി വിജയന്റെ പോലീസ് നടപടി കേരളത്തിന് അപമാനം; ജോസഫ് വാഴക്കൻ

വാളയാർ പീഡനകേസ് ;പ്രതികളെ സഹായിക്കുന്ന പിണറായി വിജയന്റെ പോലീസ് നടപടി കേരളത്തിന് അപമാനം; ജോസഫ് വാഴക്കൻ

മുവാറ്റുപുഴ : വാളയാറിലെ രണ്ട്‌ പിഞ്ചു പെൺകുട്ടികളെ ഹീനമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതികളെ സഹായിക്കുന്ന പിണറായി വിജയന്റെ പോലീസ് നടപടിയെ കേരളത്തിലെ വിദ്യാർത്ഥി സമൂഹം ഒറ്റക്കെട്ടായി എതിർക്കപ്പെടുമെന്നു മുൻ എം എൽ എ ജോസഫ് വാഴക്കൻ അഭിപ്രായപ്പെട്ടു. കുട്ടികൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്ക് പോലീസ് സഹായവും പാർട്ടിയുടെ ഒത്താശയും…

Read More
ഡോ. എസ്. ഗോപകുമാറിന് പി എച്ച് ഡി

ഡോ. എസ്. ഗോപകുമാറിന് പി എച്ച് ഡി

തിരുവനന്തപുരം : ഗവണ്മെന്റ് ആയുര്‍വേദ മെഡിക്കല്‍ കോളേജിലെ ആര്‍ എം ഒ യും രോഗനിദാന വിഭാഗം വിദഗ്ധനുമായ ഡോ. എസ്. ഗോപകുമാറിന് കേരള സര്‍വകലാശാലയില്‍ നിന്നും പി എച്ച് ഡി ലഭിച്ചു. ഐ ടി രംഗത്തുള്ളവര്‍ നേരിടുന്ന മാനസിക പ്രശ്‌നങ്ങളും അതിനുള്ള പ്രതിവിധികളും ആയുര്‍വേദത്തിലൂടെ എന്ന വിഷയത്തെ ക്കുറിച്ചുള്ള…

Read More
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി; പരീക്ഷകള്‍ മാറ്റിവെച്ചു

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി; പരീക്ഷകള്‍ മാറ്റിവെച്ചു

അറബിക്കടലില്‍ രൂപം കൊണ്ട മഹാ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നതിനെ തുടര്‍ന്ന് കേരളത്തില്‍ ശക്തമായ മ‍ഴയ്ക്ക് സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. തൃശ്ശൂര്‍ ജില്ലയിലെ തീരദേശത്തുള്ള ചാവക്കാട്, കൊടുങ്ങല്ലൂര്‍ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ല കളക്ടര്‍ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍, അംഗനവാടികള്‍ എന്നിവയുള്‍പ്പെടെയുള്ള…

Read More
എ​സ്‌എ​സ്‌എ​ല്‍​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളു​ടെ തീ​യ​തി​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു

എ​സ്‌എ​സ്‌എ​ല്‍​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളു​ടെ തീ​യ​തി​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു

തിരുവനന്തപുരം: 2019-2020 അധ്യയന വര്‍ഷത്തിലെ എസ്‌എസ്‌എല്‍സി, പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകളുടെ തിയതികള്‍ പ്രസിദ്ധീകരിച്ചു. മാര്‍ച്ച്‌ 10 മുതല്‍ 26 വരെയാണ് പരീക്ഷകള്‍. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷകളും ഈ ദിവസങ്ങളില്‍ നടക്കും. ആദ്യമായാണ് മൂന്ന് പരീക്ഷകളും ഒരേ സമയം നടത്തുന്നത്.

Read More
വിദ്യാർത്ഥികളിലൂടെ സമൂഹത്തെ ശുചിത്വ പാഠം പഠിപ്പിക്കാൻ കളക്ടേഴ്സ് അറ്റ് സ്കൂൾ പദ്ധതി

വിദ്യാർത്ഥികളിലൂടെ സമൂഹത്തെ ശുചിത്വ പാഠം പഠിപ്പിക്കാൻ കളക്ടേഴ്സ് അറ്റ് സ്കൂൾ പദ്ധതി

കൊച്ചി: കളക്ടേഴ്സ് അറ്റ് സ്കൂൾ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പറവൂർ ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ ജില്ലാ കളക്ടർ എസ്. സുഹാസ് നിർവ്വഹിച്ചു. വിദ്യാർത്ഥികളിൽ വൃത്തിയുടെയും ശുചിത്വത്തിന്റെയും സംസ്കാരം രൂപപ്പെടുത്തുന്നതിനും മാലിന്യം തരംതിരിച്ച് സംസ്കരിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് അവബോധം സൃഷ്ടിക്കുന്നതിനുമായി നടപ്പിലാക്കുന്ന പദ്ധതിയാണ് കളക്ടേഴ്സ് അറ്റ് സ്കൂൾ.…

Read More
error: Content is protected !!