1. Home
  2. Be Positive

Category: Edu-News

ചാക്കോച്ചന് കത്തയച്ച് മൂന്നാം ക്ലാസ്സുകാരി; വൈറലായി താരത്തിന്റെ മറുപടി

ചാക്കോച്ചന് കത്തയച്ച് മൂന്നാം ക്ലാസ്സുകാരി; വൈറലായി താരത്തിന്റെ മറുപടി

‘പ്രിയപ്പെട്ട കീര്‍ത്തന മോള്‍ക്ക്, മോളെനിക്ക് അയച്ച കത്ത് കിട്ടി. സ്‌നേഹത്തിനും ആശംസകള്‍ക്കും ഒരുപാട് നന്ദി. മോള്‍ടെ വീട്ടിലും സ്‌കൂളിലും ഉള്ള എല്ലാവരോടും എന്റെ സ്‌നേഹാന്വേഷണങ്ങള്‍ അറിയിക്കുക. എല്ലാ നന്മകളും വിജയങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാര്‍ഥിക്കുന്നു’. ലോക തപാല്‍ ദിനത്തില്‍ തന്റെ ആരാധിക അയച്ച കത്തിനുള്ള നടന്‍ കുഞ്ചാക്കോ ബോബന്റെ…

Read More
ഗാന്ധിജി സ്മാരക പ്രവര്‍ത്തനങ്ങള്‍ക്ക് മൂവാറ്റുപുഴ ഇലാഹിയ പബ്ലിക് സ്‌കൂളില്‍ തുടക്കമായി.

ഗാന്ധിജി സ്മാരക പ്രവര്‍ത്തനങ്ങള്‍ക്ക് മൂവാറ്റുപുഴ ഇലാഹിയ പബ്ലിക് സ്‌കൂളില്‍ തുടക്കമായി.

ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ഗാന്ധിജി സ്മാരക പ്രവര്‍ത്തനങ്ങള്‍ക്ക് മൂവാറ്റുപുഴ ഇലാഹിയ പബ്ലിക് സ്‌കൂളില്‍ തുടക്കമായി. ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഭാരത് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ ‘പ്ലാസ്റ്റിക് ഉപയോഗത്തിനെതിരെ’ എന്ന മുദ്രാവാക്യവുമായി മൂവാറ്റുപുഴ കീച്ചേരിപടിയില്‍ ഒരുകിലോമീറ്ററിലധികം ദൂരം റോഡിനിരുവശവുമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പൂര്‍ണ്ണമായി നീക്കം ചെയ്ത് ദേശീയ…

Read More
മാറാടിയിലെ വിദ്യാർത്ഥികൾ പാഠത്തിൽ നിന്ന്  പാടത്തേയ്ക്ക്

മാറാടിയിലെ വിദ്യാർത്ഥികൾ പാഠത്തിൽ നിന്ന്  പാടത്തേയ്ക്ക്

കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും മാറാടി കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന പാഠം ഒന്ന് പാടത്തേയ്ക്ക് പരിപാടി നടത്തി. മാറാടി ഗ്രാമപഞ്ചായത്തിലെ ഈസ്റ്റ് മാറാടി വി.എച്ച്.എസ്. സ്കൂൾ, സൗത്ത് മാറാടി സ്കൂൾ, കുരുക്കുന്നപുരം സ്കൂൾ, ഹോളി ഫാമിലി ഇംഗ്ലീഷ് മീഡിയം സ്കൂൾ തുടങ്ങിയവയിൽ…

Read More
എന്‍.എസ്.എസ്.സുവര്‍ണ്ണ ജൂബിലിയില്‍ ജില്ലാതല രക്തദാന ക്യാമ്പുമായി ഇലാഹിയ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍

എന്‍.എസ്.എസ്.സുവര്‍ണ്ണ ജൂബിലിയില്‍ ജില്ലാതല രക്തദാന ക്യാമ്പുമായി ഇലാഹിയ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍

മൂവാറ്റുപുഴ: സാങ്കേതിക സര്‍വ്വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷ്ണല്‍ സര്‍വ്വീസ് സ്‌കീമിന്റെ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് ഇലാഹിയ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നോളജിയിലെ എന്‍.എസ്.എസ്, വൈ.ആര്‍.സി യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ ജില്ലാതല ദ്വിദിന രക്തദാന ക്യാമ്പിന് തുടക്കമായി. ആലുവ ഗവണ്‍മെന്റ് ആശുപത്രിയുടെ കീഴിലുള്ള ബ്ലഡ് ബാങ്കിന്റെയും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിലാണ്…

Read More
എംടെക് നാനോ ടെക്നോളജി പരീക്ഷയില്‍ പ്രിയദ വി രാജീവിന് രണ്ടാം റാങ്ക്.

എംടെക് നാനോ ടെക്നോളജി പരീക്ഷയില്‍ പ്രിയദ വി രാജീവിന് രണ്ടാം റാങ്ക്.

വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (വിഐടി) യുടെ എംടെക് നാനോ ടെക്നോളജി പരീക്ഷയില്‍ പ്രിയദ വി രാജീവിന് രണ്ടാം റാങ്ക്. തൊഴിലും നൈപുണ്യവും എക്സൈസും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി എസ്.യു. രാജീവിന്റെയും സെക്രട്ടേറിയറ്റ് പൊതുഭരണ വകുപ്പ് സെക്ഷന്‍ ഓഫീസര്‍ ജി. ഇന്ദിര വേണിയുടെയും മകളാണ്…

Read More
പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ചോദ്യ പേപ്പറുകള്‍ക്ക് പകരം നല്‍കിയത് ഉത്തര സൂചിക

പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ചോദ്യ പേപ്പറുകള്‍ക്ക് പകരം നല്‍കിയത് ഉത്തര സൂചിക

കണ്ണൂര്‍: പരീക്ഷയ്ക്ക് ചോദ്യ പേപ്പറുകള്‍ക്ക് പകരം വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചത് ഉത്തര സൂചിക. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി പാലയാട് ക്യാംപസിലാണ് സംഭവം. മലയാളം പരീക്ഷയുടെ ചോദ്യ പേപ്പറുകള്‍ക്ക് പകരമാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഉത്തര സൂചിക ലഭിച്ചത്. ബിഎ എല്‍എല്‍ബി അഞ്ചാം സെമസ്റ്റര്‍ മലയാളം പരീക്ഷക്കാണ് ചോദ്യ പേപ്പറിന് പകരം ഉത്തര സൂചിക നല്‍കിയത്.…

Read More
എസ്എഫ്‌ഐ മാര്‍ഇവാനിയോസ് കോളേജ് യൂണിറ്റ് കമ്മിറ്റി അംഗം ബൈക്കപകടത്തില്‍ മരിച്ചു .

എസ്എഫ്‌ഐ മാര്‍ഇവാനിയോസ് കോളേജ് യൂണിറ്റ് കമ്മിറ്റി അംഗം ബൈക്കപകടത്തില്‍ മരിച്ചു .

മാര്‍ ഇവാനിയോസ് കോളേജ് ഡിഗ്രി അവസാന വര്‍ഷ വിദ്യാര്‍ത്ഥിയും എസ് എഫ് ഐ യൂണിറ്റ് കമ്മിറ്റി അംഗവുമായ ഹവീന്ത കുമാര്‍ (21) ആണ് മരിച്ചത്‌.  വ്യാഴാഴ്ച്ച പുലര്‍ച്ചെ 2 മണിക്ക് ഇലക്ഷന്‍ പ്രചരണം കഴിഞ്ഞ് സുഹൃത്തിനെ മരുതൂരിലെ വീട്ടില്‍ ആക്കിയ ശേഷം തിരികെ പോകാന്‍ തുടങ്ങുമ്പോള്‍ പട്ടിയെ ക്കണ്ട്…

Read More
എം.എസ്.എം.സ്‌കൂളില്‍ ഓസോണ്‍ ദിനാചരണം

എം.എസ്.എം.സ്‌കൂളില്‍ ഓസോണ്‍ ദിനാചരണം

മൂവാറ്റുപുഴ: മുളവൂര്‍ എം.എസ്.എം.സ്‌കൂളില്‍ ഓസോണ്‍ ദിനാചരണത്തോടനുബന്ധിച്ച് റാലി നടത്തി. ആഗോള താപനത്തിന്റെ പശ്ചാത്തലത്തില്‍ ഭൂമിയെ സംരക്ഷിക്കേണ്ട ആവശ്യകത കുട്ടികളിലും, സമൂഹത്തിലും എത്തിക്കുന്നതിനായിട്ടാണ് റാലി നടത്തിയത്. എം.എസ്.എം.സ്‌കൂളില്‍ നിന്നും മുളവൂര്‍ പൊന്നിരിയ്ക്കപറമ്പ് ജംഗ്ഷനിലേയ്ക്ക് നടത്തിയ റാലി സ്‌കൂള്‍ മാനേജര്‍ എം.എം അലി ഫ്‌ളാഗോഫ് ചെയ്തു. ട്രസ്റ്റ് ചെയര്‍മാന്‍ എം.എം.യൂസഫ്, പ്രധാന…

Read More
പിഎസ്സി പരീക്ഷാ തട്ടിപ്പ്; മുഖ്യപ്രതികള്‍ കീഴടങ്ങി

പിഎസ്സി പരീക്ഷാ തട്ടിപ്പ്; മുഖ്യപ്രതികള്‍ കീഴടങ്ങി

PSC Exam fraud; The main accused surrendered

Read More
മലബാറിസിന്റെ അക്രമം നോക്കി നിന്ന കളമശ്ശേരി എസ്ഐ എബിവിപി ക്കാരനെന്ന് എസ് എഫ് ഐ,   പരാതിയിൽ നിന്ന് ശ്രദ്ധതിരിക്കാൻ ഫോൺ സംഭാഷണം റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചു

മലബാറിസിന്റെ അക്രമം നോക്കി നിന്ന കളമശ്ശേരി എസ്ഐ എബിവിപി ക്കാരനെന്ന് എസ് എഫ് ഐ, പരാതിയിൽ നിന്ന് ശ്രദ്ധതിരിക്കാൻ ഫോൺ സംഭാഷണം റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചു

മലബാറിസിന്റെ അക്രമം നോക്കി നിന്ന എസ്ഐ നടപടി ഭയന്നാണ് ഫോൺ വിളി വിവാദമാക്കിയതെന്ന് എസ് എഫ് ഐ ജില്ലാ കമ്മിറ്റി. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല (CUSAT) യൂണിയൻ തെരഞ്ഞെടുപ്പിൽ എസ് എഫ് ഐ മുഴുവൻ സീറ്റുകളിലേക്കും വിജയിച്ച് കയറിയത്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ‘മലബാറീസ്’ എന്ന പേരിൽ…

Read More
error: Content is protected !!