1. Home
  2. Cricket

Category: Cricket

ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ എ ടീം

ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ എ ടീം

തിരുവനന്തപുരം: ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരായ നടന്ന മത്സരത്തില്‍ വിജയിച്ചതോടെ ഏകദിന പരമ്ബര സ്വന്തമാക്കി ഇന്ത്യ എ ടീം. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ നാല് വിക്കറ്റിന്റെ വിജയം നേടിയാണ് ഇന്ത്യ പരമ്ബര നേടിയത്. ആദ്യ രണ്ടു മത്സരങ്ങളിലും ഇന്ത്യ വിജയിച്ചിരുന്നു. 81 റണ്‍സ് നേടി ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ച…

Read More
ഇന്ത്യയുടെ മരുമകനാകാന്‍ ഓസീസ് വെടിക്കെട്ട് താരം: വധു വിനി രാമൻ

ഇന്ത്യയുടെ മരുമകനാകാന്‍ ഓസീസ് വെടിക്കെട്ട് താരം: വധു വിനി രാമൻ

സിഡ്നി: ഇന്ത്യയുടെ മരുമകന്‍ പട്ടികയിലേക്ക് മറ്റൊരു ക്രിക്കറ്റ് താരത്തിന്‍റെ പേരു കൂടി വരുന്നു. ഓസ്ട്രേലിയയുടെ വെടിക്കെട്ട് ബാറ്റ്സ്മാന്‍ ഗ്ലെന്‍ മാക്സ്‍വെല്ലാണ് ഇന്ത്യന്‍ സുന്ദരിയെ മിന്നുകെട്ടാന്‍ ഒരുങ്ങുന്നത്. മെല്‍ബണില്‍ സ്ഥിര താമസമാക്കിയ വിനി രാമന്‍ എന്ന ഇന്ത്യക്കാരിയാണ് മാക്സ്‍വെല്ലിന്‍റെ ഹൃദയത്തില്‍ ചേക്കേറിയത്. ഇരുവരും കഴിഞ്ഞ രണ്ട് വര്‍ഷത്തിലധികമായി പ്രണയത്തിലാണെന്നും വിവാഹം…

Read More
മ​ഴ ക​ളി​ക്കു​ന്നു; കൂ​ട്ട​ത്ത​ക​ര്‍​ച്ച ഒ​ഴി​വാ​ക്കി ഇ​ന്ത്യ

മ​ഴ ക​ളി​ക്കു​ന്നു; കൂ​ട്ട​ത്ത​ക​ര്‍​ച്ച ഒ​ഴി​വാ​ക്കി ഇ​ന്ത്യ

നോ​ര്‍​ത്ത് സൗ​ണ്ട്: വെ​സ്റ്റ് ഇ​ന്‍​ഡീ​സി​നെ​തി​രാ​യ ഒ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ന്‍റെ ആ​ദ്യ ദി​നം കൂ​ട്ട​ത്ത​ക​ര്‍​ച്ച ഒ​ഴി​വാ​ക്കി ഇ​ന്ത്യ. മ​ഴ ക​ളി ത​ട​സ​പ്പെ​ടു​ത്തി​യ ആ​ദ്യ ദി​ന​ത്തി​ല്‍ സ്റ്റ​ന്പെ​ടു​ക്കു​ന്പോ​ള്‍ 203/6 എ​ന്ന നി​ല​യി​ലാ​ണ് ഇ​ന്ത്യ. റി​ഷ​ഭ് പ​ന്ത് (20), ര​വീ​ന്ദ്ര ജ​ഡേ​ജ (3) എ​ന്നി​വ​രാ​ണു ക്രീ​സി​ല്‍. ടോ​സ് നേ​ടി​യ വി​ന്‍​ഡീ​സ് ഇ​ന്ത്യ​യെ ബാ​റ്റിം​ഗി​ന്…

Read More
2020 മുതല്‍ ശ്രീശാന്തിന് കളിക്കാം; ആജീവനാന്ത വിലക്ക് നീക്കി

2020 മുതല്‍ ശ്രീശാന്തിന് കളിക്കാം; ആജീവനാന്ത വിലക്ക് നീക്കി

ന്യൂഡല്‍ഹി: ഒത്തുകളി ആരോപണത്തില്‍ കുടുങ്ങിയ ഇന്ത്യന്‍ പേസ് ബൗളര്‍ എസ് ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ബിസിസിഐ വെട്ടിച്ചുരിക്കി. ഏഴ് വര്‍ഷമായാണ് ആജിവനാന്ത വിലക്ക് വെട്ടിക്കുറച്ചിരിക്കുന്നത്. 2013 ആഗസ്റ്റിലാണ് ബിസിസിഐ ശ്രീശാന്തിന് വിലക്കേര്‍പ്പെടുത്തിയത്. ഐപിഎല്ലില്‍ ഒത്തുകളിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് ശ്രീശാന്തിനു പുറമേ രാജസ്ഥാന്‍ റോയല്‍സ് താരങ്ങളായ അജിത് ചണ്ഡ്യാല, അങ്കിത്…

Read More
ഉ​ത്തേ​ജ​ക മ​രു​ന്ന് ഉ​പ​യോ​ഗം; പൃ​ഥ്വി ഷാ​യ്ക്ക് വിലക്ക്

ഉ​ത്തേ​ജ​ക മ​രു​ന്ന് ഉ​പ​യോ​ഗം; പൃ​ഥ്വി ഷാ​യ്ക്ക് വിലക്ക്

മുംബൈ: ഇന്ത്യയുടെ ടെസ്റ്റ് ഓപ്പണര്‍ പൃഥ്വി ഷായ്ക്ക് എട്ട് മാസം വിലക്ക്. ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതോടൊയാണ് താരത്തിന് വിലക്കേര്‍പ്പെടുത്തിയത്. വാഡ (WADA വേള്‍ഡ് ആന്‍ഡി- ഡോപ്പിങ് ഏജന്‍സി) നിരോധിച്ച മരുന്ന് കൂടിയ അളവില്‍ പൃഥ്വിയുടെ രക്തത്തില്‍ കണ്ടെത്തുകയായിരുന്നു. ചുമയ്ക്കുള്ള മരുന്നില്‍ അടങ്ങിയ ടെര്‍ബറ്റലൈനിന്റെ അംശമാണ് പൃഥ്വിക്ക് വിനയായത്.…

Read More
ചരിത്രത്തിലാദ്യമായി ലോകകപ്പ് കിരീടം ഇംഗ്ലണ്ടിന്

ചരിത്രത്തിലാദ്യമായി ലോകകപ്പ് കിരീടം ഇംഗ്ലണ്ടിന്

ലോര്‍ഡ്‌സ്: ചരിത്രത്തിലാദ്യമായി ലോകകപ്പ് കിരീടം ഇംഗ്ലണ്ടിന് . വിജയപരാജയങ്ങള്‍ മാറിമറിഞ്ഞ് സൂപ്പര്‍ ഓവറിലേക്ക് നീങ്ങിയ ക്ലാസിക് ഫൈനലിലാണ് ആതിഥേയരായ ഇംഗ്ലണ്ട് കിവികളെ തോല്‍പിച്ചത്. സൂപ്പര്‍ ഓവറും സമനിലയിലായപ്പോള്‍ ബൗണ്ടറികളുടെ കണക്കില്‍ ഇംഗ്ലണ്ട് കിരീടമുയര്‍ത്തുകയായിരുന്നു. സ്‌കോര്‍: ന്യൂസിലന്‍ഡ്-241/8 (50.0), ഇംഗ്ലണ്ട്-241 ഓള്‍ഔട്ട്(50.0 ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത…

Read More
കിവീസിനെതിരെ ഇംഗ്ലീഷ്പ്പടയ്ക്ക് ലക്ഷ്യം 242 റണ്‍സ്

കിവീസിനെതിരെ ഇംഗ്ലീഷ്പ്പടയ്ക്ക് ലക്ഷ്യം 242 റണ്‍സ്

ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡിന് ഭേദപ്പെട്ട സ്‌കോര്‍. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സ് നേടി. ഹെന്റി നിക്കോള്‍സ് (55), ടോം ലാഥം (47) എന്നിവരുടെ ഇന്നിങ്‌സാണ് കിവീസിനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. മൂന്ന് വിക്കറ്റ്…

Read More
അഫ്ഗാനിസ്ഥാന്​ ജയിക്കാന്‍ 225 റണ്‍സ്

അഫ്ഗാനിസ്ഥാന്​ ജയിക്കാന്‍ 225 റണ്‍സ്

സ​താം​പ്ട​ണ്‍: ലോകകപ്പില്‍ അഫ്ഗാനിസ്ഥാന്​ ഇന്ത്യക്കെതിരെ 225 റണ്‍സിന്റെ വിജയലക്ഷ്യം. ഇന്ത്യ 50 ഓവറില്‍ എട്ട്​ വിക്കറ്റ്​ നഷ്​ടത്തില്‍224 റണ്‍സ്​ നേടി. 63 പന്തില്‍ 67 റണ്‍സെടുത്ത ക്യാപ്​റ്റന്‍ വിരാട്​ ​കോഹ്​ലിയും 68 പന്തുകളില്‍ 52റണ്‍സെടുത്ത കേദാര്‍ ജാദവു​മാണ്​ ഇന്ത്യയെ ഭേദപ്പെട്ട സ്​കോറിലെത്തിക്കാന്‍ പ്രധാന പങ്കു വഹിച്ചത്​.​ വിജയ്​ ശങ്കര്‍…

Read More
ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ടീം ഇന്ത്യക്ക് ഓറഞ്ച് ജഴ്‌സി

ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ടീം ഇന്ത്യക്ക് ഓറഞ്ച് ജഴ്‌സി

മാഞ്ചസ്റ്റര്‍: ലോകകപ്പ് 2019ന്റെ അടുത്ത അങ്കത്തിനിറങ്ങുമ്പോള്‍ ടീം ഇന്ത്യയുടെ നിറം നീലയായിരിക്കില്ല. പകരം ഓറഞ്ച്. ജൂണ്‍ മുപ്പതിന് നടക്കുന്ന ഇംഗ്ലണ്ട്- ഇന്ത്യാ മത്സരത്തില്‍ ഓറഞ്ച് ജഴ്‌സിയായിരിക്കും ടീം ഇന്ത്യ ധരിക്കുകയെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇംഗ്ലണ്ട് ലോകകപ്പില്‍ ഓരോ ടീമുകള്‍ക്കും അവരുടെ പ്രധാന ജഴ്‌സിയ്‌ക്കൊപ്പം മറ്റൊന്നു കൂടെ…

Read More
ലോകകപ്പ് ക്രിക്കറ്റ്:  ഇന്ത്യ ഇന്ന് ആദ്യ സന്നാഹ മത്സരത്തിനിറങ്ങും

ലോകകപ്പ് ക്രിക്കറ്റ്: ഇന്ത്യ ഇന്ന് ആദ്യ സന്നാഹ മത്സരത്തിനിറങ്ങും

ലണ്ടൻ: ലോകകപ്പ് ക്രിക്കറ്റിന് മുന്നോടിയായി ഇന്ത്യ ഇന്ന് ആദ്യ സന്നാഹ മത്സരത്തിനിറങ്ങും. ന്യുസീലൻഡാണ് എതിരാളികൾ. ഇന്ത്യന്‍ സമയം വൈകിട്ട് മൂന്ന് മണി മുതൽ ഇംഗ്ലണ്ടിലെ ഓവലിലുള്ള ക്രിക്കറ്റ് മൈതാനത്താണ് മത്സരം. ഇംഗ്ലീഷ് സാഹചര്യങ്ങളുമായി പൊരുത്തപ്പെടുകയാണ് ഐ സി സി റാങ്കിംഗിൽ രണ്ടാം സ്ഥാനക്കാരായ വിരാട് കോലിയുടെയും സംഘത്തിന്റെയും ലക്ഷ്യം.…

Read More
error: Content is protected !!