1. Home
  2. College

Category: College

അയ്യന്‍കാളി ജയന്തി ദിനത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല സെല്‍ഫ് ഫിനാന്‍സ് ആന്റ് അണ്‍ എയിഡഡ് എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് എന്‍.അരുണ്‍

അയ്യന്‍കാളി ജയന്തി ദിനത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല സെല്‍ഫ് ഫിനാന്‍സ് ആന്റ് അണ്‍ എയിഡഡ് എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് എന്‍.അരുണ്‍

കൊച്ചി: കേരളത്തിന്റെ ജനകീയ വിദ്യാഭ്യാസത്തിനു വേണ്ടി നടന്ന പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിച്ച അയ്യന്‍കാളി ജയന്തി ദിനത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് സെല്‍ഫ് ഫിനാന്‍സ് ആന്റ് അണ്‍ എയിഡഡ് എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് എന്‍.അരുണ്‍ അറിയിച്ചു. അയ്യന്‍ കാളി ജയന്തി ദിനത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു…

Read More
എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (14) ജില്ലാകളക്ടര്‍ അവധി പ്രഖ്യാപിച്ചു.

എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (14) ജില്ലാകളക്ടര്‍ അവധി പ്രഖ്യാപിച്ചു.

ഓഗസ്റ്റ് 14 ബുധനാഴ്ച്ച എറണാകുളം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാകളക്ടര്‍ അവധി പ്രഖ്യാപിച്ചു. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ഐ.സ്.ഇ തുടങ്ങിയ എല്ലാ സിലബസുകളിലുമുള്ള സ്‌കൂളുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. പരീക്ഷകള്‍ സംബന്ധിച്ച് സര്‍വകലാശാലകളും പി.എസ്.സിയും അടക്കം പരീക്ഷാ നടത്തിപ്പിന്റെ ചുമതലയുള്ളവരുടെ അറിയിപ്പുകളാണ്…

Read More
എഐഎസ്എഫ് 44-ാം സംസ്ഥാന സമ്മേളനം ആഗസ്റ്റ് 2ന്  തിരുവനന്തപുരത്ത്, കനയ്യകുമാര്‍ ഉദ്ഘാടനം ചെയ്യും.

എഐഎസ്എഫ് 44-ാം സംസ്ഥാന സമ്മേളനം ആഗസ്റ്റ് 2ന് തിരുവനന്തപുരത്ത്, കനയ്യകുമാര്‍ ഉദ്ഘാടനം ചെയ്യും.

തിരുവനന്തപുരം: ഓഗസ്റ്റ് രണ്ട് മുതല്‍ നാല് വരെ തിരുവനന്തപുരത്ത് എഐഎസ്എഫ് 44-ാം സംസ്ഥാന സമ്മേളനം നടക്കും.  വിവിധ കേന്ദ്രങ്ങളില്‍ നിന്നും എത്തിച്ചേരുന്ന പരിസ്ഥിതി സാംസ്‌കാരിക ദീപശിഖാ ജാഥകള്‍ നാളെ വൈകുന്നേരം മൂന്നിന് ആയൂര്‍വേദ കോളജ് ജംഗ്ഷനില്‍ സംഗമിക്കും. കുടപ്പനക്കുന്നിലെ ജയപ്രകാശിന്റെ സ്മൃതി മണ്ഡപത്തില്‍ നിന്നും നൂറുകണക്കിന് വിദ്യാര്‍ഥിനികള്‍ നയിക്കുന്ന…

Read More
അന്നൂര്‍ ദന്തല്‍ കോളേജില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ദന്തല്‍ എക്‌സിബിഷന്‍ നടത്തുന്നു.

അന്നൂര്‍ ദന്തല്‍ കോളേജില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ദന്തല്‍ എക്‌സിബിഷന്‍ നടത്തുന്നു.

മുവാറ്റുപുഴ: അന്നൂര്‍ ദന്തല്‍ കോളേജിന്റെയും ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ മലനാട് ബ്രാഞ്ചിന്റെയും ആഭിമുഖ്യത്തില്‍ ”ഓറല്‍ ഹൈജീന്‍ ഡേ” യോടനുബന്ധിച്ചു ‘Dent-O-Fest 2019’ എന്ന പേരില്‍ ദന്തല്‍ എക്‌സിബിഷന്‍ നടത്തുന്നു. അന്നൂര്‍ ദന്തല്‍ കോളേജില്‍ വ്യാഴം വെള്ളി ദിവസങ്ങളിലാണ് എക്‌സിബിഷന്‍ നടക്കുന്നത്. മുവാറ്റുപുഴയിലെയും പരിസര പ്രദേശങ്ങളിലെയും നാലായിരത്തോളം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ്…

Read More
ആസാമിനൊരു കൈതാങ്ങായി ഇതാ കുറെ വിദ്യാര്‍ത്ഥികള്‍

ആസാമിനൊരു കൈതാങ്ങായി ഇതാ കുറെ വിദ്യാര്‍ത്ഥികള്‍

മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെയും പിറമാടം ബസേലിയോസ് സെക്കന്റ് കോളേജിലെയും നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തില്‍ ‘ആസാമിനൊരു കൈതാങ്ങ്’ പദ്ധതിയുടെ ഭാഗമായി പ്രളയം മൂലം വന്‍ നാശം വിതച്ച അസമിലെ ജനങ്ങള്‍ക്ക് വസ്ത്രങ്ങളും നിത്യോപയോഗ സാധനങ്ങളും ശേഖരിച്ചു നല്‍കി. വിദ്യാര്‍ത്ഥികള്‍ ശേഖരിച്ച…

Read More
കാല്‍ നൂറ്റാണ്ടിന് ശേഷം യൂണിവേഴ്‌സിറ്റി കോളേജില്‍ കെഎസ്.യുവിന് യൂണിറ്റ് കമ്മിറ്റി

കാല്‍ നൂറ്റാണ്ടിന് ശേഷം യൂണിവേഴ്‌സിറ്റി കോളേജില്‍ കെഎസ്.യുവിന് യൂണിറ്റ് കമ്മിറ്റി

അനിശ്ചിതകാല നിരാഹാര സമരം എട്ടാം ദിവസത്തിലെത്തി കാല്‍ നൂറ്റാണ്ടിന് ശേഷം തലസ്ഥാനത്ത് യൂണിവേഴ്‌സിറ്റി കോളേജില്‍ കെഎസ്.യുവിന് യൂണിറ്റ് കമ്മിറ്റി രൂപികരിച്ചു. അമല്‍ ചന്ദ്രയാണ് പ്രസിഡണ്ട്. ആര്യ എസ് നായരാണ് വൈസ് പ്രസിഡന്റ്. കെ എസ് യുവിന്റെ നിരാഹാര പന്തലിലാണ് പ്രഖ്യാപനം നടന്നത്. PSC പരീക്ഷാ ക്രമേക്കേടും എസ്എഫ്ഐ അധിക്രമങ്ങളിലെ…

Read More
കേരള ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി എം. സി.എ എന്‍ട്രന്‍സ് പരീക്ഷയില്‍ ഗൗരിലക്ഷ്മിക്ക് ഒന്നാം റാങ്ക്

കേരള ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി എം. സി.എ എന്‍ട്രന്‍സ് പരീക്ഷയില്‍ ഗൗരിലക്ഷ്മിക്ക് ഒന്നാം റാങ്ക്

മൂവാറ്റുപുഴ: കേരള ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി എം.സി.എ എന്‍ട്രന്‍സ് പരീക്ഷയില്‍ മൂവാറ്റുപുഴ സ്വദേശിനി ഗൗരിലക്ഷ്മി .കെ.എസിന് ഒന്നാം റാങ്ക്. ഇളങ്ങവം ഗവ. എല്‍.പി സ്‌കൂള്‍ , മൂവാറ്റുപുഴ വിവേകാനന്ദ വിദ്യാലയം , വാരപ്പെട്ടി എന്‍.എസ്.എസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ , എന്നിവിടങ്ങളിലെ പഠനത്തിനു ശേഷം പിറവം ബിപിസി കോളേജില്‍ നിന്നായിരുന്നു…

Read More
യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്‌ഐ പുതിയ അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചു. ആക്രമണത്തില്‍ കുത്തേറ്റ അഖിലും കമ്മിറ്റിയില്‍

യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്‌ഐ പുതിയ അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചു. ആക്രമണത്തില്‍ കുത്തേറ്റ അഖിലും കമ്മിറ്റിയില്‍

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്‌ഐ എസ്എഫ്‌ഐ പുതിയ അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചു. ആക്രമണത്തില്‍ കുത്തേറ്റ അഖിലിനെ ഉള്‍പ്പെടുത്തിയാണ് പുതിയ കമ്മിറ്റി. എസ്എഫ്‌ഐ യൂണിറ്റ് ഭാരവാഹികള്‍ അഖിലിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് കോളേജില്‍ നിന്നും എസ്എഫ്‌ഐ യൂണിറ്റ് പിരിച്ചുവിട്ടിരുന്നു. കേരള സര്‍വകലാശാല യൂണിയന്‍ ചെയര്‍മാനും, എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗവുമായ…

Read More
എം ബി ബി എസ് പ്രവേശനത്തിന് പുതിയ പ്രതിസന്ധി, പത്ത് ശതമാനം സംവരണം നടപ്പാക്കുന്നതിലാണ് പ്രതിസന്ധി

എം ബി ബി എസ് പ്രവേശനത്തിന് പുതിയ പ്രതിസന്ധി, പത്ത് ശതമാനം സംവരണം നടപ്പാക്കുന്നതിലാണ് പ്രതിസന്ധി

തിരുവനന്തപുരം: എം ബി ബി എസ് പ്രവേശനത്തിന് പുതിയ പ്രതിസന്ധി. പത്ത് ശതമാനം സാമ്പത്തികസംവരണം നടപ്പാക്കുന്നതിലാണ് പ്രതിസന്ധി. മൊത്തം സംവരണം 50 ശതമാനത്തില്‍ കവിയാന്‍ പാടില്ലെന്ന നിബന്ധനയാണ് പുതിയ പ്രതിസന്ധിക്ക് കാരണം. സാമ്പത്തികസംവരണം നടപ്പാക്കാന്‍ വേണ്ടിയിരുന്നത് 285 അധിക സീറ്റുകള്‍ ആയിരുന്നു. എന്നാല്‍, ആകെ ലഭിച്ചത് 155 സീറ്റുകള്‍…

Read More
എം. എ. കോളേജില്‍ രക്ത ദാന ക്യാമ്പ് നടത്തി

എം. എ. കോളേജില്‍ രക്ത ദാന ക്യാമ്പ് നടത്തി

കോതമംഗലം: മാര്‍ അത്തനേഷ്യസ് കോളേജിലെ എന്‍. എസ്. എസ്. യൂണിറ്റും, യൂത്ത് റെഡ്ക്രോസ്സും, കൊച്ചി അമൃത ആശുപത്രിയുമായി ചേര്‍ന്ന് രക്ത ദാന ക്യാമ്പ് നടത്തി. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഡെന്‍സിലി ജോസ് ക്യാമ്പ് ഉത്ഘാടനം ചെയിതു. അമൃത ആശുപത്രിയിലെ ഡോ. ജ്യോതിയുടെ നേതൃത്വത്തില്‍ ഉള്ള മെഡിക്കല്‍ ടീമാണ് ക്യാമ്പിന്…

Read More