1. Home
  2. Chief Minister

Category: Chief Minister

ജാര്‍ഖണ്ഡില്‍ ഹേമന്ത് സോറന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റു

ജാര്‍ഖണ്ഡില്‍ ഹേമന്ത് സോറന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റു

ജാര്‍ഖണ്ഡിന്റെ 11ാമത്തെ മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള ജെഎംഎം സര്‍ക്കാര്‍ അധികാരമേറ്റു. സത്യപ്രതിജ്ഞ ചടങ്ങില്‍ രാഹുല്‍ ഗാന്ധി, മമത ബാനര്‍ജി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്തു.റാഞ്ചിയിലെ മൊറാബാദി മൈതാനത്തായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭങ്ങള്‍ തുടരുന്നതിനിടെ പ്രതിപക്ഷ പാര്‍ട്ടികളുടെ സംഗമ വേദി കൂടിയായി സത്യപ്രതിജ്ഞ ചടങ്ങ്.

Read More
പൗരത്വ ബില്ലിനെതിരെ സംയുക്ത പ്രതിഷേധം, മുഖ്യമന്ത്രിയുടെ ഉപവാസം തിങ്കളാഴ്ച

പൗരത്വ ബില്ലിനെതിരെ സംയുക്ത പ്രതിഷേധം, മുഖ്യമന്ത്രിയുടെ ഉപവാസം തിങ്കളാഴ്ച

തിരുവനന്തപുരം:പൗരത്വ ബില്ലിനെതിരെ തിങ്കളാഴ്ച കേരളത്തിൽ സർക്കാരും പ്രതിപക്ഷവും സംയുക്ത പ്രതിഷേധം നടത്തും. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മന്ത്രിമാരും എംഎൽഎമാരുമടക്കം ഉപവസിക്കും, പാളയം രക്തസാക്ഷി മണ്ഡപത്തിലാണ് ഉപവാസം. ഭരണ പ്രതിപക്ഷ കക്ഷികളുടെ നേതാക്കളടക്കം പങ്കെടുക്കും.

Read More
മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി, സര്‍ക്കാരിനെ പിന്തുണച്ച് 169 പേര്‍

മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി, സര്‍ക്കാരിനെ പിന്തുണച്ച് 169 പേര്‍

മഹാരാഷ്ട്രയില്‍ ത്രികക്ഷി സഖ്യം വിശ്വാസവോട്ട് നേടി. 169 പേര്‍ സര്‍ക്കാരിനെ പിന്തുണച്ച് വോട്ട് ചെയ്തു. കോണ്‍ഗ്രസിലെ അശോക് ചവാനാണ് വിശ്വാസപ്രമേയം അവതരിപ്പിച്ചത്. സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം തലയെണ്ണിയായിരുന്നു വോട്ടെടുപ്പ്. ബിജെപി അംഗങ്ങള്‍ വോട്ടെടുപ്പ് ബഹിഷ്‌കരിച്ച് സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. സഭയില്‍ നടപടി ക്രമങ്ങള്‍ അട്ടിമറിച്ചെന്ന് ദേവേന്ദ്ര ഫഡ്നാവിസ് പ്രതികരിച്ചു.

Read More
മഹാരാഷ്ട്രയില്‍ നാളെ വിശ്വാസ വോട്ടെടുപ്പ് നടത്തണം

മഹാരാഷ്ട്രയില്‍ നാളെ വിശ്വാസ വോട്ടെടുപ്പ് നടത്തണം

ന്യൂഡല്‍ഹി: മഹാരാഷ്ട്ര കേസില്‍ സുപ്രീം കോടതി വിധി വന്നു. മഹാരാഷ്ട്രയില്‍ നാളെ വിശ്വാസ വോട്ടെടുപ്പ് നടത്തണം. സ്പീക്കര്‍ തെരഞ്ഞെടുപ്പിന് മുന്‍മ്പ് വിശ്വാസ വോട്ടടുപ്പ് . പ്രൊ ടെം സ്പീക്കര്‍ നടപടികള്‍ നിയന്ത്രിക്കണം. വിശ്വാസ വോട്ടെടുപ്പില്‍ രഹസ്യ ബാലറ്റ് പാടില്ല. നടപടികള്‍ തല്‍സമയം സംപ്രേഷണം ചെയ്യണമെന്നും നിര്‍ദ്ദേശം.

Read More
ദേവേന്ദ്ര ഫട്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ദേവേന്ദ്ര ഫട്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

തന്ത്രപരമായ നീക്കത്തിനൊടുവില്‍ മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫ്ടനാവിസ് വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എന്‍സിപി നേതാവ് അജിത്ത് പവാര്‍ ഉപമുഖ്യമന്ത്രിയായി. ഇന്ന് രാവിലെ ആയിരുന്നു സത്യപ്രതിജ്ഞ. ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യം സര്‍ക്കാര്‍ രൂപീകരിക്കാനിരിക്കെയാണ് അപ്രതീക്ഷിതമായി ഇന്ന് രാവിലെ സത്യപ്രതിജ്ഞ നടന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദേവേന്ദ്ര ഫട്‌നാവിസിനെയെയും ഉപമുഖ്യമന്ത്രി അജിത്ത്…

Read More
മുഖ്യമന്ത്രിയെ ട്രോളി; ശമ്പളം ലഭിക്കാത്തതിനാല്‍ പൊട്ടിക്കരഞ്ഞ് പോലീസുകാരന്‍ ആത്മഹത്യാ ഭീഷണി

മുഖ്യമന്ത്രിയെ ട്രോളി; ശമ്പളം ലഭിക്കാത്തതിനാല്‍ പൊട്ടിക്കരഞ്ഞ് പോലീസുകാരന്‍ ആത്മഹത്യാ ഭീഷണി

കണ്ണൂര്‍: ആത്മഹത്യാ ഭീഷണി മുഴക്കി പോലീസുകാരന്‍. മുഖ്യമന്ത്രിയെ ട്രോളിയുള്ള വാട്സ്ആപ്പ് സന്ദേശം പങ്കുവച്ചതിന് നടപടി നേരിട്ട പൊലീസുകാരനാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. മുഖ്യമന്ത്രിയെ ട്രോളിയുള്ള സന്ദേശമയച്ചതിന്റെ പേരില്‍ ഉദ്യോഗസ്ഥന്‍ സസ്‌പെന്‍ഷന്‍ നേരിട്ടു.മാസങ്ങളായി ശമ്പളമില്ലെന്നും, മുതിര്‍ന്ന ഉദ്യോഗസ്ഥനായിട്ടും ജോലിയില്‍ വിവേചനം കാട്ടുന്നുവെന്നുമാണ് ഇദ്ദേഹം ആരോപിച്ചത്. സസ്‌പെന്‍ഷന് ശേഷം എ.ആര്‍ ക്യാംപിലേക്കാണ്…

Read More
മുഖ്യമന്ത്രി പിണറായി വിജയന് മാവോയിസ്റ്റുകളുടെ വധഭീഷണി.

മുഖ്യമന്ത്രി പിണറായി വിജയന് മാവോയിസ്റ്റുകളുടെ വധഭീഷണി.

മുഖ്യമന്ത്രി പിണറായി വിജയന് മാവോയിസ്റ്റുകളുടെ വധഭീഷണി. പൊലിസ് സുരക്ഷ ശക്തമാക്കി. വടകര പൊലീസ് സ്റ്റേഷനില്‍ കത്തിന്റെ രൂപത്തിലാണ് ഭീഷണി സന്ദേശം എത്തിയത്. ഏഴ് സഖാക്കളെ വെടിവെച്ചുകൊലപ്പെടുത്തിയ കേരള മുഖ്യന് വേണ്ട ശിക്ഷ ഞങ്ങള്‍ നടപ്പാക്കും എന്നാണ് കത്തില്‍ പറയുന്നത്. ചെറുവത്തൂരില്‍ നിന്നാണ് കത്തയച്ചിരിക്കുന്നത്. അര്‍ബന്‍ ആക്ഷന്‍ ടീമിന് വേണ്ടി…

Read More
ട്രാന്‍സ്ഗ്രിഡ് അഴിമതി: മുഖ്യമന്ത്രിക്കും വൈദ്യുതിവകുപ്പ് മന്ത്രിക്കും എതിരെ  പ്രോസിക്യൂഷന്‍ അനുമതി  ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്  ഗവര്‍ണര്‍ക്ക് കത്ത് നല്‍കി

ട്രാന്‍സ്ഗ്രിഡ് അഴിമതി: മുഖ്യമന്ത്രിക്കും വൈദ്യുതിവകുപ്പ് മന്ത്രിക്കും എതിരെ പ്രോസിക്യൂഷന്‍ അനുമതി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കി

തിരുവനന്തപുരം : ട്രാന്‍സ്ഗ്രിഡ് പദ്ധതിയുമായി ബന്ധപ്പെട്ട്  261 കോടി രൂപയുടെ  അഴിമതിയില്‍  കിഫ്ബി ചെയര്‍മാനായ മുഖ്യമന്ത്രി പിണറായി വിജയന്‍, വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി, കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കേരള ഗവര്‍ണര്‍ക്ക്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്ത് നല്‍കി. 2018…

Read More
സര്‍ക്കാരിനെ ന്യായീകരിച്ച് രംഗത്തെത്തിയ ചീഫ് സെക്രട്ടറിയെ തള്ളി മുഖ്യമന്ത്രിയും; ലേഖനമെഴുതാന്‍ അനുമതി വാങ്ങിയിട്ടില്ല

സര്‍ക്കാരിനെ ന്യായീകരിച്ച് രംഗത്തെത്തിയ ചീഫ് സെക്രട്ടറിയെ തള്ളി മുഖ്യമന്ത്രിയും; ലേഖനമെഴുതാന്‍ അനുമതി വാങ്ങിയിട്ടില്ല

തിരുവനന്തപുരം: സര്‍ക്കാരിനെ ന്യായീകരിച്ച് രംഗത്തെത്തിയ ചീഫ് സെക്രട്ടറി ടോം ജോസിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയനും. അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയതിനെയും കോഴിക്കോട് മാവോയിസ്റ്റ് ബന്ധമാരോപിച്ച് യുവാക്കളെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തതിനേയും കഴിഞ്ഞ ദിവസമാണ് ചീഫ് സെക്രട്ടറി ലേഖനത്തിലൂടെ ന്യായീകരിച്ചത്. ചീഫ് സെക്രട്ടറി ലേഖനമെഴുതാന്‍ അനുമതി വാങ്ങിയിട്ടില്ലെന്ന് മുഖ്യമന്ത്രി…

Read More
വാളയാര്‍ കേസ്: ഗൗരവമായി പരിശോധിച്ച് നടപടികള്‍ എടുക്കും  മുഖ്യമന്ത്രി

വാളയാര്‍ കേസ്: ഗൗരവമായി പരിശോധിച്ച് നടപടികള്‍ എടുക്കും മുഖ്യമന്ത്രി

വാളയാര്‍ കേസ് ഗൗരവമായി പരിശോധിച്ച് നടപടികള്‍ എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ഷാഫി പറമ്പിലിന്റെ അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. മറുപടി ഇങ്ങനെ: പാലക്കാട് വാളയാര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട ശെല്‍വപുരം അട്ടപ്പള്ളം എന്ന സ്ഥലത്ത് താമസിക്കുന്ന ദമ്പതികളുടെ 13 വയസ്സുള്ള പെണ്‍കുട്ടി 2017…

Read More
error: Content is protected !!