1. Home
  2. Alappuzha

Category: Alappuzha

കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക്

കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക്

ആലപ്പുഴ: കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക്. അതീവ പ്രതിസന്ധിയുടെ കാലത്ത് പോലും കേന്ദ്രം സാമ്പത്തിക സഹായം നൽകുന്നില്ല. ഇക്കാര്യത്തിൽ കേരളത്തിന് ശക്തമായ പ്രതിഷേധമുണ്ട്. ആരോഗ്യ മേഖലയിൽ എങ്കിലും സർക്കാർ ഉടനടി പണം അനുവദിക്കണമെന്നും ഐസക് ആവശ്യപ്പെട്ടു. സാമ്പത്തിക സഹായം അടക്കം ചർച്ച ചെയ്യാൻ സംസ്ഥാന…

Read More
ആലപ്പുഴയില്‍ വനിതാ പൊലിസ് ആഫിസര്‍ക്ക് മജിസ്‌ട്രേറ്റിന്റെ തെറി അഭിഷേകം.

ആലപ്പുഴയില്‍ വനിതാ പൊലിസ് ആഫിസര്‍ക്ക് മജിസ്‌ട്രേറ്റിന്റെ തെറി അഭിഷേകം.

പ്രതിയുമായി മജിസ്‌ട്രേറ്റിന് മുന്നിലെത്തിയ പൊലിസ് അസോസിയേഷന്‍ ജില്ലാ നേതാവുകൂടിയായ വനിതാ പൊലിസ് ആഫിസര്‍ക്ക് മജിസ്‌ട്രേറ്റിന്റെ തെറി അഭിഷേകം. ആലപ്പുഴ ജില്ലയിലാണ് സംഭവം. ഹരിപ്പാട് പൊലിസ് സ്റ്റേഷനിലെ സീനിയര്‍ പൊലിസ് ആഫിസര്‍ വാണിക്ക് നേരെയാണ് മജിസ്‌ട്രേറ്റിന്റെ തെറിപൂരം അരങ്ങേറിയത്. ഇരുപതിന് രാത്രി ഒന്‍പതരയോടെയാണ് സംഭവം. 422/2020 കേസിലെ പ്രതിയുമായി മജിസ്‌ട്രേറ്റിന്…

Read More
കുട്ടനാട്ടില്‍ പടക്ക നിര്‍മാണശാലയില്‍ തീപ്പിടിത്തം

കുട്ടനാട്ടില്‍ പടക്ക നിര്‍മാണശാലയില്‍ തീപ്പിടിത്തം

ആലപ്പുഴ:കുട്ടനാട് പുളിങ്കുന്നില്‍ പടക്ക നിര്‍മാണശാലയില്‍ തീപ്പിടിത്തം. ഒമ്ബതോളം പേര്‍ക്ക് ഗുരുതര പരിക്ക്. ഇതില്‍ ഏഴുപേര്‍ സ്ത്രീകളും രണ്ടുപേര്‍ പുരുഷന്മാരുമാണ്. വെള്ളിയാഴ്ച്ച ഉച്ചയ്ക്കു ശേഷം രണ്ടരയോടെയാണ് അപകടം. പരിക്കേറ്റവരെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

Read More
സു​ഭാ​ഷ് വാ​സു​വി​ന്‍റെ വീ​ട്ടി​ല്‍ ക്രൈം​ബ്രാ​ഞ്ച് പ​രി​ശോ​ധ​ന

സു​ഭാ​ഷ് വാ​സു​വി​ന്‍റെ വീ​ട്ടി​ല്‍ ക്രൈം​ബ്രാ​ഞ്ച് പ​രി​ശോ​ധ​ന

ആ​ല​പ്പു​ഴ: മാ​വേ​ലി​ക്ക​ര എ​സ്‌എ​ന്‍​ഡി​പി യൂ​ണി​യ​നി​ലെ സാ​മ്ബ​ത്തി​ക ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​ഭാ​ഷ് വാ​സു​വി​ന്‍റെ വീ​ട്ടി​ല്‍ ക്രൈം​ബ്രാ​ഞ്ച് പ​രി​ശോ​ധ​ന. സു​ഭാ​ഷ് വാ​സു​വി​ന്‍റെ കാ​യം​കു​ളം പ​ള്ളി​ക്ക​ലി​ലെ വീ​ട്ടി​ലാ​ണ് റെ​യ്ഡ്. അ​ടു​ത്ത ബ​ന്ധു​ക്ക​ളു​ടെ വീ​ടു​ക​ളി​ലും അ​ന്വേ​ഷ​ണ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തു​ണ്ട്.  മാ​വേ​ലി​ക്ക​ര എ​സ്‌എ​ന്‍​ഡി​പി യൂ​ണി​യ​ന്‍ മു​ന്‍ പ്ര​സി​ഡ​ന്‍റാ​ണ് സു​ഭാ​ഷ് വാ​സു. ഇ​വ​രു​ടെ ഭ​ര​ണ​സ​മി​തി പ​ണം…

Read More
ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് കടന്നുകളഞ്ഞ വിദേശ ദമ്പതികളെ കണ്ടെത്തി

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് കടന്നുകളഞ്ഞ വിദേശ ദമ്പതികളെ കണ്ടെത്തി

ആലപ്പുഴ: കൊവിഡ് നിരീക്ഷണത്തിലിരിക്കെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് കടന്നുകളഞ്ഞ വിദേശ ദമ്പതികളെ കണ്ടെത്തി. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. യുകെയിൽ നിന്നും ദോഹ വഴി കേരളത്തിലെത്തിയ ദമ്പതികളോട് ആലപ്പുഴ മെഡിക്കൽ കോളേജിലെ ഐസുലേഷൻ വാർഡിൽ കഴിയാൻ ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. എന്നാല്‍ ഇതിന് തതയ്യാറാകാതെ ഇവര്‍…

Read More
പട്ടണക്കാട് നിന്നും കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ കണ്ടെത്തി

പട്ടണക്കാട് നിന്നും കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ കണ്ടെത്തി

ആലപ്പുഴ ആലപ്പുഴ പട്ടണക്കാട് നിന്ന് കാണാതായ പത്താംക്ലാസ് വിദ്യാര്‍ഥിനിയെ കണ്ടെത്തി. കട്ടപ്പനയിലെ അമ്മ വീട്ടിലേക്ക് പോകുന്ന വഴിയാണ് പെണ്‍കുട്ടിയെ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ ഇന്നലെ രാവിലെ മുതലാണ് കാണാതായത്. മാതാപിതാക്കളുടെ പരാതിയില്‍ പട്ടണക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കുട്ടിയെ കണ്ടെത്തിയത്. അമ്മ ജോലിചെയ്യുന്ന കടയിലേക്ക് പോകുന്നവഴിയാണ്…

Read More
ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ ആക്കിയ വിദേശ ദമ്പതികൾ കടന്നുകളഞ്ഞു

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ ആക്കിയ വിദേശ ദമ്പതികൾ കടന്നുകളഞ്ഞു

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്ന് നിരീക്ഷണത്തിൽ ആക്കിയ വിദേശ ദമ്പതികൾ കടന്നുകളഞ്ഞു. ഇവര്‍ യുകെയിൽ നിന്ന് എത്തിയവരാണ്. ഇവർക്കായി പൊലീസ് അന്വേഷണം തുടങ്ങി. യുകെയിൽ നിന്നും ദോഹ വഴി കേരളത്തിലെത്തിയ ദമ്പതികളോട് ആലപ്പുഴ മെഡിക്കൽ കോളേജിലെ ഐസുലേഷൻ വാർഡിൽ കഴിയാൻ ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. എന്നാല്‍ ഇതിന്…

Read More
കാനം രാജേന്ദ്രനെതിരെ പോസ്റ്റർ പതിച്ച സംഭവം: മൂന്ന് പേരെ പാർട്ടിയിൽ നിന്ന് പുറത്താക്കി

കാനം രാജേന്ദ്രനെതിരെ പോസ്റ്റർ പതിച്ച സംഭവം: മൂന്ന് പേരെ പാർട്ടിയിൽ നിന്ന് പുറത്താക്കി

ആലപ്പുഴ: ജില്ലാ കൗൺസിൽ ഓഫീസിന്റെ മതിലിലും നഗരത്തിലും, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പോസ്റ്റർ പതിച്ച സംഭവത്തിൽ മൂന്ന് പേരെ പാർട്ടിയിൽ നിന്ന് പുറത്താക്കി. സിപിഐ അമ്പലപ്പുഴ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ലാൽജി , എഐവൈഎഫ് അമ്പലപ്പുഴ മണ്ഡലം പ്രസിഡണ്ട് ജോമോൻ , സെക്രട്ടറി സുബീഷ് എന്നിവരെയാണ്…

Read More
ഹരിപ്പാട്  ജ്വല്ലറി കുത്തിത്തുരന്ന് വന്‍ കവര്‍ച്ച

ഹരിപ്പാട് ജ്വല്ലറി കുത്തിത്തുരന്ന് വന്‍ കവര്‍ച്ച

ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാട് പുല്ലുകുളങ്ങരയില്‍ ജ്വല്ലറി കുത്തിത്തുരന്ന് വന്‍ കവര്‍ച്ച. പുല്ലുകുളങ്ങര ക്ഷേത്രത്തിന്കിഴക്ക് പുതുപ്പള്ളി പുത്തൻ വീട്ടിൽ ബഷീർ കുട്ടിയുടെ ഉടമസ്ഥതയിലുള്ള ബീനാ ജ്വലേഴ്സിലാണ് മോഷണം നടന്നത്. പന്ത്രണ്ടര പവന്റെ സ്വർണവും 2,80,000 രൂപയും മോഷണം പോയതായി ഉടമ പറഞ്ഞു. കടയുടെ പിന്നിലെ വീടിനോട് ചേർന്നുള്ള ഭിത്തി തുരന്നാണ്…

Read More
ഭാ​ഗ്യം’ കൈയിലെത്തിയില്ല; കാത്തു നില്‍ക്കാതെ തമ്പി മടങ്ങി

ഭാ​ഗ്യം’ കൈയിലെത്തിയില്ല; കാത്തു നില്‍ക്കാതെ തമ്പി മടങ്ങി

മാവേലിക്കര: വില്‍ക്കാന്‍ കഴിയാതെ ബാക്കി വന്ന ലോട്ടറി ടിക്കറ്റ് സമ്മാനിച്ച 60 ലക്ഷം രൂപ കൈയിലെത്തും മുന്‍പ് തമ്ബി മരിച്ചു. മാവേലിക്കര ഇറവങ്കര സവിത ഭവനത്തില്‍ സി തമ്ബിയാണ് (63) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. വില്‍ക്കാനാകാതെ അധികം വന്ന സ്ത്രീ ശക്തി ലോട്ടറിയുടെ 10 ടിക്കറ്റുകളിലൊന്നാണ് തമ്ബിക്ക് ഭാഗ്യമായി മാറിയത്.…

Read More
error: Content is protected !!