1. Home
  2. Alappuzha

Category: Alappuzha

എം.ജി യൂണിവേഴ്‌സിറ്റി മുൻ ഡെപ്യൂട്ടി രജിസ്റ്റ്റാർ കായംകുളം, കരിയില കുളങ്ങര മണ്ടശ്ശേരിൽ  കെ.ബഷീർ കുട്ടി(66) നിര്യാതനായി.

എം.ജി യൂണിവേഴ്‌സിറ്റി മുൻ ഡെപ്യൂട്ടി രജിസ്റ്റ്റാർ കായംകുളം, കരിയില കുളങ്ങര മണ്ടശ്ശേരിൽ കെ.ബഷീർ കുട്ടി(66) നിര്യാതനായി.

ആലപ്പുഴ: എം.ജി യൂണിവേഴ്‌സിറ്റി മുൻ ഡെപ്യൂട്ടി രജിസ്റ്റ്റാർ കായംകുളം, കരിയില കുളങ്ങര മണ്ടശ്ശേരിൽ കൊച്ചു കുഞ്ഞ് മകൻ കെ.ബഷീർ കുട്ടി(66) നിര്യാതനായി. സാമുഹിക സാംസ്കാരിക രംഗത്ത് നിരവധി പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യം ആയിരുന്നു. നജിയാണ് ഭാര്യ. നൗഫൽ ബഷീർ, ഷഹന ബഷീർ എന്നിവർ മക്കൾ ആണ്. മുഹമ്മദ് റാഷിദ്,…

Read More
സംസ്ഥാന പോലീസ് മേധാവിയുടെ പരാതി പരിഹാര അദാലത്ത് ഓഗസ്റ്റ് 30ന് ആലപ്പുഴയില്‍

സംസ്ഥാന പോലീസ് മേധാവിയുടെ പരാതി പരിഹാര അദാലത്ത് ഓഗസ്റ്റ് 30ന് ആലപ്പുഴയില്‍

Read More
കായംകുളത്ത് യുവാവിനെ കാർ കയറ്റി കൊന്ന സംഭവം; ആറ് പേർ കൂടി പിടിയിൽ

കായംകുളത്ത് യുവാവിനെ കാർ കയറ്റി കൊന്ന സംഭവം; ആറ് പേർ കൂടി പിടിയിൽ

കായംകുളം: ബാറിനു മുന്നിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കാര്‍ കയറ്റി കൊന്ന കേസില്‍ ആറ് പേര്‍ കൂടി പിടിയില്‍. കരീലക്കുളങ്ങര കരുവറ്റുംകുഴി പുത്തന്‍പുരയ്ക്കല്‍ ഷമീര്‍ഖാനെ (25) കഴിഞ്ഞ ചൊവ്വാഴ്ച രാത്രി കായംകുളം ചിറക്കടവത്തെ ഹൈവേപാലസ് ബാറിനു പുറത്ത് മദ്യപർ സംഘങ്ങൾ തമ്മിലുണ്ടായ തർക്കത്തിനൊടുവിലായിരുന്നു കൊലപാതകം. സുഹൃത്തുക്കൾക്ക് വിവാഹ സൽക്കാരം…

Read More
ഒന്നര വയസുള്ള കുഞ്ഞ് മാതളനാരങ്ങയുടെ കുരു തൊണ്ടയിൽ കുടുങ്ങി മരിച്ചു

ഒന്നര വയസുള്ള കുഞ്ഞ് മാതളനാരങ്ങയുടെ കുരു തൊണ്ടയിൽ കുടുങ്ങി മരിച്ചു

ചേർത്തല: ഒന്നര വയസുള്ള കുഞ്ഞ് തൊണ്ടയിൽ മാതളനാരങ്ങയുടെ കുരു കുടുങ്ങി മരിച്ചു. ആലപ്പുഴ പട്ടണക്കാട് പഞ്ചായത്ത് 16-ാം വാർഡ് വെട്ടയ്ക്കൽ ആരാശുപുരം അഴീക്കൽ വീട്ടിൽ സാജൻജോസ്‌-സിൽജി ദമ്പതികളുടെ മകൻ ഹെവൻ ജോസ് ആണ് മരിച്ചത്. ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. ഇന്ന് രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം.

Read More
ആലപ്പുഴയിൽ യുവാവിനെ കാര്‍ കയറ്റിക്കൊന്ന സംഭവം; പ്രതികളിലൊരാള്‍ പിടിയില്‍

ആലപ്പുഴയിൽ യുവാവിനെ കാര്‍ കയറ്റിക്കൊന്ന സംഭവം; പ്രതികളിലൊരാള്‍ പിടിയില്‍

തിരുവനന്തപുരം: കായംകുളത്ത് യുവാവിനെ കാര്‍ കയറ്റിക്കൊന്ന പ്രതികളിലൊരാളായ ഷിയാസ് പിടിയില്‍. കിളിമാനൂരില്‍ വച്ചാണ് ഷിയാസ് പിടിയിലായത്. സംഭവശേഷം ഒളിവിൽ പോയ പ്രതികളുടെ കാർ കിളിമാനൂരിൽ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കരീലകുളങ്ങര സ്വദേശി ഷമീർ ഖാനെയാണ് മൂന്നംഗ സംഘം കൊലപ്പെടുത്തിയത്. സംഭവത്തെകുറിച്ച് പൊലീസ് പറയുന്നതിങ്ങനെ… രാത്രി പതിനൊന്നരയോടെ കരീലകുളങ്ങരയിൽ നിന്നും…

Read More
വിവാഹവാഗ്ദാനം നല്‍കി പതിനേഴുകാരിയെ പീഡിപ്പിച്ചു: പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ കടന്നുകളഞ്ഞ യുവാവിനെ അറസ്റ്റ് ചെയ്തു

വിവാഹവാഗ്ദാനം നല്‍കി പതിനേഴുകാരിയെ പീഡിപ്പിച്ചു: പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ കടന്നുകളഞ്ഞ യുവാവിനെ അറസ്റ്റ് ചെയ്തു

ആലപ്പുഴ:  പതിനേഴുകാരിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി കടന്നുകളഞ്ഞ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മാവേലിക്കര അറനൂറ്റിമംഗലം ചരിവുപറമ്ബില്‍ സിബി(26)നെയാണ് വെണ്‍മണി പോലീസ് അറസ്റ്റുചെയ്തത്. വൈദ്യപരിശോധനയ്ക്ക് ആശുപത്രിയിലെത്തിയപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിയുന്നത്. ആശുപത്രി അധികൃതരാണ് പോലീസില്‍ വിവരമറിയിച്ചത്.

Read More
ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കൊച്ചി: മഴയുടെ തീവ്രത കുറഞ്ഞെങ്കിലും ദുരന്തസാധ്യത കണക്കിലെടുത്ത് സംസ്ഥാനത്തെ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച കളക്റ്റര്‍മാര്‍ അവധി പ്രഖ്യാപിച്ചു. തൃശ്ശൂർ, കോഴിക്കോട്, എറണാകുളം, മലപ്പുറം, വയനാട്, ആലപ്പുഴ എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാനങ്ങൾക്കാണ് നാളെ അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സിബിഎസ്ഇ/ഐസിഎസ്ഇ സ്കൂളുകൾ എന്നിങ്ങനെ എല്ലാ…

Read More
മുട്ടൊപ്പം ഉയർന്ന വെള്ളക്കെട്ടില്‍ ചിതയൊരുക്കി വയോധികന്‍റെ സംസ്കാരം നടത്തി

മുട്ടൊപ്പം ഉയർന്ന വെള്ളക്കെട്ടില്‍ ചിതയൊരുക്കി വയോധികന്‍റെ സംസ്കാരം നടത്തി

ഹരിപ്പാട്: വെളളക്കെട്ടിൽ സംസ്കാരം നടത്തി. കാഞ്ഞൂർ ലക്ഷ്മീ നിവാസിൽ കോലം തുള്ളൽ ആശാനും കലാകാരനുമായിരുന്ന രാഘവൻപിള്ള (97)യുടെ മൃതദേഹമാണ് പ്രളയക്കെടുതികൾക്കിടയിലും ബന്ധുക്കൾ സംസ്ക്കരിച്ചത്. പ്രായാധിക്യം മൂലം അവശനിലയിലായിരുന്ന രാഘവൻപിള്ള ശനിയാഴ്ചയാണ് മരിച്ചത്. തുടരെ പെയ്ത കനത്ത മഴയിൽ നങ്ങ്യാർകുളങ്ങര ഭുവി കൺവെൻഷൻ സെന്ററിന് പുറകുവശത്തുള്ള രാഘവൻപിള്ളയുടെ വീട്ടുവളപ്പിലും പെട്ടെന്ന്…

Read More
67-ാമത് നെഹ്‌റു ട്രോഫി വള്ളംകളി മത്സരത്തോടനുബന്ധിച്ച് ആലപ്പുഴ ന​ഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി

67-ാമത് നെഹ്‌റു ട്രോഫി വള്ളംകളി മത്സരത്തോടനുബന്ധിച്ച് ആലപ്പുഴ ന​ഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി

ആലപ്പുഴ: 67-ാമത് നെഹ്‌റു ട്രോഫി വള്ളംകളി മത്സരത്തോടനുബന്ധിച്ച് ആലപ്പുഴ ന​ഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചു. വളളംകളിയോടനുബന്ധിച്ച് നാളെ ഉച്ചയ്ക്ക് ശേഷം സാസ്‌കാരിക ഘോഷയാത്ര നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനോടനുബന്ധിച്ചാണ് നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ വി ആർ കൃഷ്ണ തേജ പ്രാദേശിക അവധി…

Read More
ഭാഗ്യചിഹ്നത്തിന് പേരിടാം: ഇക്കുറി സോഷ്യല്‍ മീഡിയ വഴി

ഭാഗ്യചിഹ്നത്തിന് പേരിടാം: ഇക്കുറി സോഷ്യല്‍ മീഡിയ വഴി

ആലപ്പുഴ: 67-ാമത് #ഇപ്പോള്‍ പേരിടാം.തുഴയേന്തി വിജയചിഹ്നവുമായി നില്‍ക്കുന്ന കുട്ടനാടന്‍ താറാവാണ് ഇത്തവണത്തെ ഭാഗ്യചിഹ്നമായി തിരഞ്ഞെടുത്തിരിക്കുന്നത്. പതിവ് രീതികളില്‍ നിന്ന് വ്യത്യസ്തമായി ഇക്കുറി വാട്‌സാപ്പ്, ഫെയ്‌സ്ബുക്ക് എന്നീ സമൂഹ മാധ്യമങ്ങള്‍ വഴി പേരുകള്‍ നിര്‍ദ്ദേശിക്കാം. വാട്‌സാപ്പില്‍ പേരുകള്‍ നിര്‍ദ്ദേശിക്കുന്നവര്‍ ഭാഗ്യചിഹ്നത്തിന് നിര്‍ദ്ദേശിക്കുന്ന പേര്-കോണ്‍ടാക്ട് നമ്പര്‍ എന്നിവ ഒറ്റ മെസേജ് ആയി…

Read More