പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രെ സ​മ​രം ചെ​യ്യു​ന്ന​വ​ര്‍ മ​രി​ച്ചു വീ​ഴാ​ത്ത​തെ​ന്താ​ണ്? : ബി​ജെ​പി നേ​താ​വ്

BJP LEADER, CAA

കൊ​ല്‍​ക്ക​ത്ത: പൗ​ര​ത്വ നി​യ​മ​ഭേ​ഗ​ഗ​തി​ക്കെ​തി​രാ​യി ന​ട​ക്കു​ന്ന സ​മ​ര​ങ്ങ​ള്‍​ക്കെ​തി​രെ വി​വാ​ദ പ​രാ​മ​ര്‍​ശ​വു​മാ​യി ബി​ജെ​പി നേ​താ​ല​വ് ദി​ലീ​പ് ഘോ​ഷ് വീ​ണ്ടും രം​ഗ​ത്ത്. പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രാ​യി ഷ​ഹീ​ന്‍​ബാ​ഗി​ല്‍ ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ സ​മ​ര​ത്തി​നി​ട​യി​ല്‍ ആ​രും മ​ര​ണ​പ്പെ​ടാ​ത്ത​ത് എ​ന്താ​ണെ​ന്ന് ദി​ലീ​പ് ചോ​ദി​ച്ചു.

നോ​ട്ടു​നി​രോ​ധ​ന കാ​ല​ത്ത് ര​ണ്ടു​മു​ത​ല്‍ മൂ​ന്നു​മ​ണി​ക്കൂ​ര്‍ വ​രെ വ​രി നി​ല്‍​ക്കു​മ്ബോ​ഴേ​ക്കും ആ​ളു​ക​ള്‍ മ​രി​ച്ചു വീ​ണി​രു​ന്നു​വെ​ന്നും എ​ന്നാ​ല്‍, ഷ​ഹീ​ന്‍​ബാ​ഗി​ല്‍ ക​ന​ത്ത ത​ണു​പ്പും സ​ഹി​ച്ചാ​ണ് സ്ത്രീ​ക​ളും കു​ട്ടി​ക​ളും സ​മ​രം ന​ട​ത്തു​ന്ന​ത്, എ​ന്നി​ട്ടും ആ​രും മ​ര​ണ​പ്പെ​ടു​ന്നി​ല്ല- ദിലീ​പ് പ​റ​ഞ്ഞു. എ​ന്ത് അ​മൃ​താ​ണ് അ​വ​രു​ടെ കൈ​വ​ശ​മു​ള്ള​തെ​ന്ന​ത് അ​ത്ഭു​ത​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Read Previous

പ്രണയാഭ്യര്‍ഥന നടത്തി ശല്യം ചെയ്ത യുവാവിന്റെ ദേഹത്ത് യുവതി ആസിഡൊഴിച്ചു

Read Next

ജ​മൈ​ക്ക​ന്‍ തീ​ര​ത്ത് അ​തി ശ​ക്ത​മാ​യ ഭൂ​ച​ല​നം രേ​ഖ​പ്പെ​ടു​ത്തി

error: Content is protected !!