ഇസ്ലാം മതപഠന കേന്ദ്രത്തെ ഭീകരവാദത്തിന്റെ ഉറവിടമെന്ന് വീണ്ടും വിശേഷിപ്പിച്ച്‌ കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്

bjp, giriraj singh, muslim, terrorisam

ന്യഡല്‍ഹി : ഇസ്ലാം മതപഠന കേന്ദ്രത്തെ ഭീകരവാദത്തിന്റെ ഉറവിടമെന്ന് വീണ്ടും വിശേഷിപ്പിച്ച്‌ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ഗിരിരാജ് സിങ്. നേരത്തെ ദേവ്ബന്ദ് ഭീകരവാദത്തിന്റെ ഉറവിടമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അത് ഓര്‍മിപ്പിച്ചു കൊണ്ടു തന്നെയാണ് അദ്ദേഹം വീണ്ടും സംസാരിച്ചത്. ഹാഫിസ് സയീദ് ഉള്‍പ്പെടെ ലോകത്തെ ഭീകരവാദികളെല്ലാം ദേവ്ബന്ദില്‍ നിന്നു വന്നവരാണെന്നും ഉത്തര്‍പ്രദേശിലെ ദേവ്ബന്ദും ഡല്‍ഹിയിലെ ഷഹീന്‍ ബാഗുമെല്ലാം ചാവേര്‍ ഭീകരരുടെ വിളനിലമാണെന്നും ഗിരിരാജ് സിങ് ആരോപിച്ചു.

Read Previous

പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ നടന്‍ ഷഹ്ബാസ് ഖാനെതിരെ കേസെടുത്തു

Read Next

ഒ​രു വീ​ട്ടി​ലെ അ​ഞ്ചു പേ​രെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

error: Content is protected !!