easter

ഇരട്ടകുട്ടികളുടെ ഒന്നാം പിറന്നാള്‍ ആഘോഷിച്ച്‌ സണ്ണിലിയോണ്‍

QHSE

ഇരട്ട കുട്ടികളുടെ ആദ്യ പിറന്നാള്‍ ആഘോഷിച്ച്‌ സണ്ണി ലിയോണ്‍. 2017ലാണ് മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നിന്ന് 21 മാസമുള്ള ഒരു പെണ്‍കുഞ്ഞിനെ ബോളിവുഡ് താരം സണ്ണി ലിയോണ്‍ ദത്തെടുത്തത്. നിഷാ കൗര്‍ വെബര്‍ എന്നാ കുഞ്ഞിന്റെ പേര്.  അതിന് പിന്നാലെയാണ് വാടകഗര്‍ഭത്തിലൂടെ രണ്ട് ആണ്‍കുട്ടികളെ കൂടി ഇരുവര്‍ക്കും ലഭിച്ചത്. അഷര്‍ സിങ് വെബര്‍ , നോഹ സിങ് വെബര്‍ എന്നീ ഇരട്ട കുഞ്ഞുങ്ങളുടെ ആദ്യ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളാണ് താരം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്.

Subscribe to our newsletter
ADS Here 648 111

Leave A Reply

Your email address will not be published.