സംവരണം മൗലികാവകാശമല്ലെന്ന സുപ്രീംകോടതി വിധിക്കെതിരെ ഫെബ്രുവരി 23ന് ഭാരത്​ ബന്ദ്​ പ്രഖ്യാപിച്ച്‌ ചന്ദ്രശേഖര്‍ ആസാദ്

CHADRASHEKARAN AZAD

സംവരണം മൗലികാവകാശമല്ലെന്ന സുപ്രീംകോടതി വിധിക്കെതിരെ
ഫെബ്രുവരി 23ന് ഭാരത്​ ബന്ദ്​ പ്രഖ്യാപിച്ച്‌ ചന്ദ്രശേഖര്‍ ആസാദ്​

ന്യൂഡല്‍ഹി: സ്ഥാനക്കയറ്റത്തിലെ സംവരണം മൗലികാവകാശമല്ലെന്ന സുപ്രീംകോടതി വിധിക്കെതിരെ ഈ മാസം 23ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ഭാരത് ബന്ദ് പ്രഖ്യാപിച്ചു. 16ന് ഡല്‍ഹി മാണ്ഡി ഹൗസില്‍ നിന്ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

ഉത്തരാഖണ്ഡ് പൊതുമരാമത്ത് വകുപ്പിലെ അസി.എന്‍ജിനീയര്‍ തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റത്തില്‍ സംവരണം അനുവദിക്കുന്നതിനെതിരെ ബിജെപി സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സ്ഥാനക്കയറ്റത്തിലെ സംവരണം മൗലികാവകാശമല്ലെന്ന് സുപ്രീംകോടതി വിധിച്ചത്.

Read Previous

ദിവസം 50 പ്രാവശ്യം രതിമൂര്‍ച്ഛ: അനുഭവങ്ങള്‍ വെളിപ്പെടുത്തി സെക്‌സ് അഡിക്ടുകള്‍

Read Next

കേ​ജ​രി​വാ​ളി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ​യ്ക്ക് മ​റ്റ് മു​ഖ്യ​മ​ന്ത്രി​മാ​ര്‍ എ​ത്തി​ല്ല

error: Content is protected !!