ആ​സാ​ദി മു​ദ്രാ​വാ​ക്യം രാ​ജ്യ​ത്തി​ന്‍റെ പ്ര​തി​ച്ഛാ​യ ന​ഷ്ട​മാ​ക്കു​മെ​ന്ന് ബാ​ബാ രാം​ദേ​വ്

BABARAMDEV ON ASADHI

ഇ​ന്‍​ഡോ​ര്‍: ആ​സാ​ദി മു​ദ്രാ​വാ​ക്യം രാ​ജ്യ​ത്തി​ന്‍റെ പ്ര​തി​ച്ഛാ​യ ന​ഷ്ട​മാ​ക്കു​മെ​ന്ന് യോ​ഗ ഗു​രു ബാ​ബാ രാം​ദേ​വ്. സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍ ആ​സാ​ദി മു​ദ്രാ​വാ​ക്യം ഉ​യ​ര്‍​ത്തു​ന്ന​ത് സ​മ​യ​വും വി​ദ്യാ​ഭ്യാ​സ​വും ന​ഷ്‌​ട​പ്പെ​ടു​ന്ന​തി​ലേ​ക്ക് ന​യി​ക്കും. ഇ​ത് ല​ജ്ജാ​ക​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍ ആ​ക്ര​മ​ങ്ങ​ള്‍ ന​ട​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​സാ​ദി എ​ന്ന മു​ദ്രാ​വാ​ക്യ​ങ്ങ​ള്‍ ഉ​യ​ര്‍​ത്തു​ന്ന​ത് സ​മ​യ​വും വി​ദ്യാ​ഭ്യാ​സ​വും ന​ഷ്‌​ട​പ്പെ​ടു​ന്ന​തി​നും രാ​ജ്യ​ത്തി​ന്‍റെ പ്ര​തി​ച്ഛാ​യ ന​ഷ്ട​മാ​കു​ന്ന​തി​നും കാ​ര​ണ​മാ​കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.‌  ഇ​ത്ത​ര​ത്തി​ലു​ള്ള അ​രാ​ജ​ക​ത്വം പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ബാ​ബാ രാം​ദേ​വ് ആ​വ​ശ്യ​പ്പെ​ട്ടു.

Read Previous

മുൻ മൂവാറ്റുപുഴ നഗരസഭാ കൗൺസിലർ , ആലുംമൂട്ടിൽ എഎ ഏബ്രഹാമിന്റെ മകൻ ആൻസൺ ഏബ്രഹാം (49) നിര്യാതനായി.

Read Next

രാജ്യത്തെ ടോള്‍പ്ലാസകളില്‍ ഫാസ് ടാഗ് സംവിധാനം നാളെ മുതല്‍ നടപ്പാക്കി തുടങ്ങും

error: Content is protected !!