01 RDads Front Top Josco

ജീവകാരുണ്യപ്രവർത്തകനുള്ള അവാര്‍ഡ് പി ജയരാജന്

തലശ്ശേരി: ജീവകാരുണ്യപ്രവർത്തകനുള്ള പുരസ്കാരം എൽഡിഎഫ്. വടകര മണ്ഡലം സ്ഥാനാർഥിയുമായ പി.ജയരാജന്. ഐ.ആർ.പി.സി. ലഹരിമുക്തകേന്ദ്രത്തിൽനിന്ന് ചികിത്സനേടിയവരുടെ ഉണർവ് സ്നേഹകൂട്ടായ്മയാണ് പുരസ്കാരം പ്രഖ്യാപിച്ചത്.

മദ്യത്തിനും ലഹരിക്കും അടിമകളായവരെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്താനും കിടപ്പുരോഗികളെ പരിചരിക്കാനും നേതൃത്വം നൽകുന്ന പൊതുപ്രവർത്തകനെന്ന നിലയിലാണ് പുരസ്കാരത്തിന് തിരഞ്ഞെടുത്തത്.

Subscribe to our newsletter
11 RDads Place Your ads small

Leave A Reply