കോഴിക്കോട്: സരോവരം പാര്‍ക്കില്‍ ജ്യൂസില്‍ ലഹരിമരുന്ന് കലര്‍ത്തി നല്കി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി മതപരിവര്‍ത്തനത്തിന് ശ്രമിക്കുകയും ചെയ്തെന്ന കേസില്‍ നടുവണ്ണൂര്‍ കുറ്റിക്കണ്ടിയില്‍ മുഹമ്മദ് ജാസിമിനെ കോടതി വെറുതെ വിട്ടു. പ്രതിക്കെതിരായ…
Rashtradeepam
-
-
DeathErnakulam
ആലുവയില്‍ പുഴയില്‍ ചാടിയ പെണ്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയ ആണ് സുഹൃത്ത് മരിച്ചു, ചെങ്ങന്നൂര്‍ സ്വദേശിയായ 17 കാരിയാണ് പാലത്തില്‍ നിന്നും ചാടിയത്.
ആലുവ: പുഴയില്‍ ചാടിയ പെണ്‍കുട്ടിയെ രക്ഷിക്കാന്‍ പിന്നാലെ ചാടിയ ആണ്‍കുട്ടി മരിച്ചു. തായിക്കാട്ടുകര എസ്എന്‍ പുരത്തു താമസിക്കുന്ന ഗൗതം(17) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി മാര്‍ത്താണ്ഡ വര്‍മ പാലത്തിനു മുകളിലില്‍…
-
PoliceWayanad
വയനാട്ടില്‍ വന്‍ ലഹരിമരുന്ന് വേട്ട; മൂന്ന് യുവാക്കള്‍ പിടിയില്‍, കൊടുവളളി സ്വദേശികളാണ് പിടിയിലായത്, ജില്ലയിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ടയെന്ന് പൊലിസ്
വയനാട്: വയനാട്ടില്‍ അര കിലോ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ പിടിയില്‍. കൊടുവളളി സ്വദേശി മുഹമ്മദ് മിദ്ലജ്, സുല്‍ത്താന്‍ ബത്തേരി സ്വദേശികളായ ജാസിം അലി, അഫ്ത്താഷ് എന്നിവരാണ് പിടിയിലായത്. വയനാട് ജില്ലയിലെ…
-
കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന് അഴിമതി കേസില്‍ പദ്ധതിയുടെ മുന്‍ സിഇഒ യു വി ജോസ് ഇഡിക്ക് മുന്നില്‍ ഹാജരായി. കേസിലെ ഒന്നാം പ്രതിയായ യുണിടാക്ക് എംഡി സന്തോഷ് ഈപ്പന്റെ…
-
CinemaMalayala Cinema
കാലികപ്രസക്തമായ വിഷയത്തിന്റെ ശക്തമായ ആവിഷ്ക്കരണവുമായി തുരുത്ത് മാര്‍ച്ച് 31 ന് എത്തുന്നു
സമൂഹം നിരാകരിക്കുകയും നാടു കടത്തുകയും ചെയ്ത ഒരു അഭയാര്‍ത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള യാത്രയുടെ ഭാവതീവ്രമായ ചിത്രീകരണമാണ് ‘തുരുത്ത് ‘ . ചിത്രം മാര്‍ച്ച് 31 ന് കേരളത്തിലെ തീയേറ്ററുകളിലെത്തുന്നു.…
-
KeralaNewsNiyamasabhaPolitics
സഭയുടെ നടുത്തളത്തില്‍ അനിശ്ചിതകാല സത്യാഗ്രഹവുമായി പ്രതിപക്ഷം; ഇന്നുമുതല്‍ സഭ നടുത്തളത്തില്‍ അനിശ്ചിതകാല സത്യാഗ്രഹവുമായി അഞ്ച് അംഗങ്ങള്‍, ശരിയായ രീതിയല്ലെന്ന് സ്പീക്കര്‍
തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചു. അന്‍വര്‍ സാദത്ത്, ടി ജെ വിനോജ്, കുറുക്കോളി മൊയ്ദീന്, ഉമ തോമസ്, എകെഎം അഷ്റഫ് എന്നിവരാണ് സത്യാഗ്രഹമിരിക്കുന്നത്. ഇന്നുമുതല്‍…
-
KozhikodeNewsPolice
ചികിത്സക്കെത്തിയ യുവതിയെ പീഡിപ്പിച്ച കേസ്; മെഡിക്കല്‍ കോളേജ് ജീവനക്കാരന് വല്യാപ്പള്ളി സ്വദേശി മയ്യന്നൂര്‍ ശശീധരന് പിടിയില്‍
കോഴിക്കോട്: ചികിത്സയ്ക്കെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ജീവനക്കാരന് പിടിയില്‍. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അറ്റന്‍ഡറായ വല്യാപ്പള്ളി സ്വദേശി മയ്യന്നൂര്‍ ശശീധരന്(55)ആണ് അറസ്റ്റിലായത്. ശനിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്.…
-
NewsPathanamthittaPolitics
കോണ്‍ഗ്രസ് ജാഥയ്ക്ക് നേരെ ചീമുട്ടയേറ്; ഡിസിസി ജനറല്‍ സെക്രട്ടറിക്ക് സസ്പെന്ഷന്
പത്തനംതിട്ട: കോണ്‍ഗ്രസ് ജാഥയ്ക്ക് നേരെ കല്ലും ചീമുട്ടയും എറിഞ്ഞ സംഭവത്തില്‍ ഡിസിസി ജനറല്‍ സെക്രട്ടറിക്ക് സസ്പെന്ഷന്. പത്തനംതിട്ട ജില്ലാ ജനറല്‍ സെക്രട്ടറി എംസി ഷെരീഫിനെയാണ് സസ്പെന്‍ഡ് ചെയ്തത്. അച്ചടക്കലംഘനമാണ് ഷെരീഫിന്റെ…
-
ആലപ്പുഴ: വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് യുവാവില്‍നിന്ന് രണ്ടരലക്ഷം രൂപ തട്ടിയെടുത്ത രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വള്ളിക്കുന്ന് അത്താണിക്കല്‍ സ്വദേശിയായ യുവാവില്‍ നിന്നുമാണ് പണം തട്ടിയെടുത്തത്. കാസര്‍കോട് മാലോത്ത് സ്വദേശി…
-
CourtEnvironmentErnakulamKeralaNationalNews
ബ്രഹ്മപുരം തീപിടിത്തം; കൊച്ചി കോര്പ്പറേഷന് 100 കോടി രൂപ പിഴയിട്ട് ദേശീയ ഹരിത ട്രൈബ്യൂണല്‍, ഒരു മാസത്തിനുള്ളില്‍ പിഴയടക്കണമെന്നും ട്രൈബ്യൂണല്‍
കൊച്ചി : തീപിടിത്തത്തില്‍ കൊച്ചി കോര്പ്പറേഷന് 100 കോടി രൂപ പിഴയിട്ട് ദേശീയ ഹരിത ട്രൈബ്യൂണല്‍. ഒരു മാസത്തിനുള്ളില്‍ പിഴയടക്കണമെന്ന് ട്രൈബ്യൂണല്‍ നിര്‍ദേശം നല്കി. തുക കേരള ചീഫ് സെക്രട്ടറിക്ക്…