നടുറോഡില്‍ കാട്ടാനയ്ക്ക് സുഖ പ്രസവം. മറയൂരില്‍ നിന്നും തമിഴ്നാട്ടിലെ ഉദുമലപേട്ടയിലേക്ക് പച്ചക്കറി കയറ്റാന്‍ പോയ വാഹനത്തിന് മുന്നിലാണ് കാട്ടാന പ്രസവിച്ചത്. കരയിലെ ഏറ്റവും വലിയ ജീവിയുടെ പ്രസവത്തിന് രണ്ട്…
NewsDesk
-
-
Crime & CourtKeralaNewsPolicePolitics
എകെജി സെന്ററിന് നേരെയുള്ള ആക്രമണം; ഉപയോഗിച്ചത് ഏറുപടക്കം പോലുള്ള സ്ഫോടക വസ്തുവെന്ന് ഫൊറന്‍സിക് നിഗമനം, ആറുദിവസം കഴിഞ്ഞിട്ടും അക്രമിയെ ഇതുവരെ കണ്ടെത്താനായില്ല
by NewsDeskby NewsDeskഎകെജി സെന്ററിന് നേരെയുള്ള ആക്രമണത്തിന് ഉപയോഗിച്ചത് ഏറുപടക്കം പോലുള്ള സ്ഫോടക വസ്തുവെന്ന് പ്രാഥമിക ഫോറന്‍സിക് പരിശോധനാ ഫലം. സ്ഫോടന ശേഷി കൂട്ടുന്ന രാസവസ്തുക്കളൊന്നും ചേര്‍ത്തിട്ടില്ല. വീര്യം നന്നേ കുറവായിരുന്നുവെന്നും…
-
KeralaNewsPolitics
സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമര്‍ശം; നിയമസഭ ഇന്ന് പ്രക്ഷുബ്ദമായേക്കും, പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷ തീരുമാനം
by NewsDeskby NewsDeskസജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ നിയമസഭ ഇന്ന് പ്രക്ഷുബ്ദമായേക്കും. മന്ത്രിയുടെ രാജിയാവശ്യം ഉന്നയിച്ച് സഭയ്ക്കകത്തും പുറത്തും ഒരുപോലെ പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷ തീരുമാനം. രാജിയാവശ്യം മന്ത്രി നിരസിച്ച…
-
KeralaNews
സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത; കണ്ണൂരും കാസര്‍ഗോഡും സ്കൂളുകള്‍ക്ക് അവധി
by NewsDeskby NewsDeskസംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍ കാസര്‍ഗോഡും സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പില്‍…
-
ErnakulamLOCAL
ഭരണഘടനയെ അവഹേളിക്കുന്നത് ഫാഷിസം: പ്രസ്താവന യാദൃശ്ചികമാണെന്നു കരുതാനാവില്ല, കര്‍ശന നടപടി വേണം; മന്ത്രി സജി ചെറിയാന് രാജിവയ്ക്കണം: മൂവാറ്റുപുഴ അഷ്റഫ് മൗലവി
by NewsDeskby NewsDeskഫാഷിസ്റ്റ് രീതിയില്‍ ഭരണഘടനയെ അവഹേളിച്ച മന്ത്രി സജി ചെറിയാന് രാജിവയ്ക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി ആവശ്യപ്പെട്ടു. സ്വയം രാജിവയ്ക്കാന്‍ തയ്യാറാവുന്നില്ലെങ്കില്‍ അദ്ദേഹത്തെ മന്ത്രി സഭയില്‍…
-
KeralaNewsPolitics
ഭരണഘടനയെ അവഹേളിച്ച മന്ത്രി സജി ചെറിയാനെതിരായ പരാതി കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ ബിജെപി പ്രതിനിധി സംഘം ഗവര്‍ണര്‍ക്ക് കൈമാറി
by NewsDeskby NewsDeskമുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ ബിജെപി പ്രതിനിധി സംഘം രാജ്ഭവനിലെത്തി ഗവര്‍ണറെ സന്ദര്‍ശിച്ചു. ഭരണഘടനയെ അവഹേളിച്ച മന്ത്രി സജി ചെറിയാനെതിരായ പരാതി ഗവര്‍ണര്‍ക്ക് കൈമാറി. സംസ്ഥാന…
-
ErnakulamLOCAL
മൂവാറ്റുപുഴ ഏരിയയിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണം; യൂണിയന് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴ ജോയിന്റ് ബിഡിഒയുമായി ചര്‍ച്ച നടത്തി
by NewsDeskby NewsDeskമൂവാറ്റുപുഴ ഏരിയയിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ തൊഴിലിടത്തില്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണമെന്നാവശ്യപ്പെട്ട് യൂണിയന് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴ ജോയിന്റ് ബിഡിഒയുമായി ചര്‍ച്ച നടത്തി. ചില പഞ്ചായത്തിലെ ഉദ്യേഗസ്ഥര്‍…
-
KeralaNewsPolitics
ഭരണഘടനാ ലംഘനം നടത്തിയ മന്ത്രി സജി ചെറിയാന് രാജിവയ്ക്കണം; അദ്ദേഹത്തിന് അധികാരത്തില്‍ തുടരുവാന്‍ അവകാശമില്ലെന്ന് രമേശ് ചെന്നിത്തല
by NewsDeskby NewsDeskമന്ത്രി സജി ചെറിയാന് ഗുരുതരമായ ഭരണഘടനാ ലംഘനമാണ് നടത്തിയിരിക്കുന്നത്. അത് സത്യപ്രതിജ്ഞാ ലംഘനമാണ്. അതുകൊണ്ട് ഒരു നിമിഷം പോലും അദ്ദേഹത്തിന് അധികാരത്തില്‍ തുടരുവാന്‍ അവകാശമില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.…
-
BusinessErnakulamLIFE STORYLOCALSuccess StoryWomen
സഹേദരിമാര്‍ ചേര്‍ന്ന് കായം നിര്‍മ്മിച്ച് ബിസിനസ് ആരംഭിച്ചു; ‘ത്രിവീസ്’ ബ്രാന്‍ഡ് പടര്‍ന്നത് 30 ഓളം ഉല്പന്നങ്ങളിലേക്ക്, മാസ വിറ്റുവരവ് 25 ലക്ഷം രൂപ
by NewsDeskby NewsDeskകൊച്ചി കളമശ്ശേരിയില്‍ നിന്നുള്ള മൂന്ന് സഹേദരിമാര്‍ ചേര്‍ന്നു 2019 ല്‍ ആണ് കായം നിര്‍മ്മാണത്തില്‍ തുടങ്ങി ബിസിനസ് ആരംഭിക്കുന്നത്. ഇന്നിപ്പോള്‍ 30 ഓളം ഉല്പന്നങ്ങള് ‘ത്രിവീസ്’ ബ്രാന്‍ഡില്‍ വിപണിയിലെത്തുന്നു.…
-
KeralaNewsPolitics
വിവാദ പ്രസ്താവന: താന്‍ പറഞ്ഞത് തെറ്റായി വ്യാഖ്യാനിച്ചു, ഭരണഘടനയുടെ അന്തസത്ത തകര്‍ന്നെന്നാണ് ഉദേശിച്ചത്; അതിയായ ദുഃഖവും ഖേദവും രേഖപ്പെടുത്തുന്നതായി മന്ത്രി സജി ചെറിയാന്
by NewsDeskby NewsDeskഭരണഘടനയെക്കുറിച്ച് താന്‍ പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കാന്‍ ഇടയായതില്‍ ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാന്. ഭരണഘടനയുടെ അന്തസത്ത തകര്‍ന്നെന്നാണ് ഉദേശിച്ചതെന്നും മാധ്യമങ്ങള്‍ പ്രസംഗം വളച്ചൊടിക്കുകയായിരുന്നെന്നും സജി ചെറിയാന് വിശദീകരിച്ചു.…