മൂവാറ്റുപുഴ: മൂവാറ്റുപുഴയ്ക്കു സമീപം പായിപ്ര പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ പോയാലിമലയുടെ താഴ്ഭാഗത്ത് പൈ്ളവുഡ് കമ്പനി നിര്‍മാണത്തിനു വേണ്ടി പണിതുയര്‍ത്തിയ കൂറ്റന്‍ മതില് പൊളിഞ്ഞു വീണു. ബുധനാഴ്ച രാവിലെ ഏഴ്…
NewsDesk
-
-
IdukkiKeralaLOCALNews
കനത്ത മഴ; ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
by NewsDeskby NewsDeskകാലവര്‍ഷം ശക്തമായി തുടരുന്നതിനാല്‍ ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമില്ല. ജില്ലയിലെ ഉയര്‍ന്ന…
-
ErnakulamLOCAL
പ്രതിഭാ സംഗമം: പങ്കെടുത്തത് നാലായിരത്തോളം വിദ്യാര്‍ത്ഥികള്‍; ‘സ്മാര്‍ട്ട് വര്‍ക്കി’ന്റെ കാലഘട്ടത്തെ നേരിടാന്‍ വിദ്യാര്‍ത്ഥികള്‍ ഒരുങ്ങണമെന്ന് ഹൈബി ഈഡന് എം.പി.
by NewsDeskby NewsDeskകൊച്ചി: കഠിനാധ്വാനത്തോടൊപ്പം ബൗദ്ധികമായി പ്രതിസന്ധികളെ നേരിടുന്ന ‘സ്മാര്‍ട്ട് വര്‍ക്കി’ന്റെ കാലഘട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ അത്തരത്തില്‍ ഒരുങ്ങണമെന്ന് ഹൈബി ഈഡന് എം.പി. ജില്ലാ പഞ്ചായത്തും ലോജിക് സ്കൂള്‍ ഓഫ് മാനേജ്മെന്റും…
-
KeralaLOCALNewsPalakkad
ചികിത്സാ പിഴവ്: പാലക്കാട് തങ്കം ആശുപത്രിയ്ക്കെതിരെ നടപടി; ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമ പ്രകാരം നടപടി സ്വീകരിക്കാന്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്കി, നിയമം ഉപയോഗിക്കുന്നത് സംസ്ഥാനത്ത് ആദ്യം
by NewsDeskby NewsDeskപാലക്കാട് തങ്കം ആശുപത്രിയ്ക്കെതിരെ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമ പ്രകാരം നടപടി സ്വീകരിക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്കി. സംസ്ഥാനത്ത് ആദ്യമായാണ് ഒരാശുപത്രിയ്ക്കെതിരെ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമം…
-
KeralaNewsPolitics
തത്കാലം രാജി വേണ്ട; നിയമോപദേശം തേടി, സജി ചെറിയാന് കൂടുതല്‍ സമയം നല്കി സിപിഐഎം നേതൃത്വം
by NewsDeskby NewsDeskസജി ചെറിയാന് വിഷയം കോടതി പരിഗണിക്കുന്നതു വരെ മന്ത്രി രാജിവയ്ക്കേണ്ടതില്ലെന്ന നിലപാടില്‍ സിപിഐഎം നേതൃത്വം. സജി ചെറിയാന്റെ രാജിയില്‍ അന്തിമ തീരുമാനമെടുക്കാന്‍ സമയമായിട്ടില്ലെന്നാണ് സിപിഐഎം കരുതുന്നത്. രാജി വിഷയത്തില്‍…
-
KeralaNewsPolitics
എകെജി സെന്ററില്‍ അവയ്ലബിള് സെക്രട്ടേറിയറ്റ്; നിര്‍ണായക ചര്‍ച്ച, പ്രതികരിക്കാതെ സജി ചെറിയാന്
by NewsDeskby NewsDeskഇന്ത്യന്‍ ഭരണഘടനയ്ക്കെതിരെ വിവാദ പരാമാര്‍ശം നടത്തിയ മന്ത്രി സജി ചെറിയാനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ എകെജി സെന്ററില്‍ അവയ്ലബിള് സെക്രട്ടേറിയറ്റ്. മുഖ്യമന്ത്രി പിണറായി വിജയനും, സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി…
-
Crime & CourtKeralaLOCALNewsPalakkadPolice
വീണ്ടും ചികില്‍സാ പിഴവ്? പാലക്കാട് തങ്കം ആശുപത്രിയില്‍ യുവതി മരിച്ചു; പരാതി; വ്യാപക പ്രതിഷേധം
by NewsDeskby NewsDeskപ്രസവ ചികില്‍സയ്ക്കിടെ കഴിഞ്ഞ ദിവസം അമ്മയും കുഞ്ഞും മരിച്ചെന്ന ആക്ഷേപം ഉയര്‍ന്ന പാലക്കാട് യാക്കര തങ്കം ആശുപത്രിയില്‍ വീണ്ടും ചികില്‍സാ പിഴവ് കാരണം യുവതി മരിച്ചതായി പരാതി. ഭിന്നശേഷിക്കാരിയായ…
-
-
KeralaNewsPolitics
സജി ചെറിയാനെ പുറത്താക്കണം; പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളുമുയര്‍ത്തി പ്രതിപക്ഷ പ്രതിഷേധം, സഭ ഇന്നത്തേക്ക് പിരിഞ്ഞു
by NewsDeskby NewsDeskമന്ത്രി സജി ചെറിയാന്റെ ഭരണഘടനാ നിന്ദയില്‍ സഭയില്‍ പ്രതിപക്ഷ പ്രതിഷേധം. പ്രതിഷേധത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷം ചോദ്യോത്തര വേളക്കെത്തിയത് തന്നെ പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളുമുയര്‍ത്തിയായിരുന്നു. ‘കുന്തവുമല്ല…
-
KeralaNews
സ്വപ്ന സുരേഷിനെ എച്ച്.ആര്.ഡി.എസ് പുറത്താക്കി; അന്വേഷണങ്ങള്‍ സ്ഥാപനത്തെ ബാധിക്കുന്നു, സര്‍ക്കാര്‍ നിരന്തരം എച്ച്.ആര്.ഡി.എസിനെ വേട്ടയാടുകയാണെന്ന് പ്രൊജക്ട് ഡയറക്ടര്‍
by NewsDeskby NewsDeskസ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ എച്ച്.ആര്.ഡി.എസ് പുറത്താക്കി. സ്വപ്നക്കെതിരായ അന്വേഷണങ്ങള്‍ സ്ഥാപനത്തെ ബാധിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സര്‍ക്കാര്‍ നിരന്തരം എച്ച്.ആര്.ഡി.എസിനെ വേട്ടയാടുകയാണെന്നും ജീവനക്കാരെ അനാവശ്യമായി ചോദ്യം…