ഒടിയന് ചിത്രത്തെ പ്രശംസിച്ച് മന്ത്രി ജി. സുധാകരന്. താന്‍ ചിത്രം കണ്ടെന്നും കലാ മൂല്യം ഉള്ള ഒരു ചിത്രമാണെന്ന് അദ്ദേഹം പറഞ്ഞു. വ്യത്യസ്തമായ ഒരു കഥയാണ് ഒടിയന് ഉള്ളതെന്ന് അദ്ദേഹം…
വൈ.അന്‍സാരി
-
-
ആലപ്പുഴ: ആലപ്പുഴ മണ്ണഞ്ചേരിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടികൊന്നു. മണ്ണഞ്ചേരി ഐടിസി കോളനിയില്‍ പ്രകാശന്റെ ഭാര്യ ബേബി കൃഷ്ണയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് പ്രകാശനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കുടുംബ വഴക്കിനെ…
-
World
എയര്‍ഫീല്‍ഡില്‍ ഡ്രോണുകളുടെ സാന്നിധ്യം: ലണ്ടനിലെ ഗാറ്റ്വിക് വിമാനത്താവളത്തില്‍ 760 വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി
by വൈ.അന്‍സാരിby വൈ.അന്സാരിലണ്ടന്: എയര്‍ഫീല്‍ഡില്‍ ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ലണ്ടനിലെ ഗാറ്റ്വിക് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. ബ്രിട്ടനിലെ എറ്റവും തിരക്കേറിയ രണ്ടാമത്തെ വിമാനത്താവളമാണ് അടച്ചിട്ടത്. 760 വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി. ഇതോടെ…
-
തിരുവനന്തപുരം: ബാങ്ക് ജീവനക്കാരുടെ പണിമുടക്കിനെ തുടര്‍ന്ന് ഇന്ന് ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. സേവന വേതന വ്യവസ്ഥകളിലെയും പെന്‍ഷനിലെയും അപാകതകള്‍ പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടാണ് ഓള് ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോണ്‍ഫെഡറേഷന്റെ ഇന്നത്തെ…
-
NationalPolitics
സൊറാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ്: കോടതി ഇന്ന് വിധി പറഞ്ഞേക്കും
by വൈ.അന്‍സാരിby വൈ.അന്സാരിമുംബൈ: സൊറാബുദ്ദീന്‍ ഷെയ്ഖ്, തുളസീറാം പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകത്തില്‍ സിബിഐ പ്രത്യേക കോടതി ഇന്ന് വിധി പറഞ്ഞേക്കും. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പെടെ 16 പേരെ…
-
National
പരീക്ഷണ ഓട്ടത്തിനിടെ ‘ട്രെയിന്‍ 18’നുനേരെ കല്ലേറ്: പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് വണ്ടിക്കു നേരെ കല്ലേറ്
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂഡല്ഹി: പരീക്ഷണ ഓട്ടത്തിനിടെ അതിവേഗ തീവണ്ടി ‘ട്രെയിന്‍ 18’നുനേരെ കല്ലേറ്. ഡിസംബര്‍ 29 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് വണ്ടിക്കു നേരെ കല്ലേറ് ഉണ്ടായത്. ആക്രമണത്തില്‍ തീവണ്ടിയുടെ ജനല്‍ചില്ല്…
-
National
ന്യൂഡെല്‍ഹിയില്‍ അതിശൈത്യം: നാലു വര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ താപനില
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂഡല്ഹി: അതിശൈത്യത്തില്‍ വിറങ്ങലിക്കുകയാണ് ഡല്‍ഹി. വ്യാഴാഴ്ച ഡല്‍ഹിയില്‍ രേഖപ്പെടുത്തിയ താപനിലശരാശരിയേക്കാള് നാലു ഡിഗ്രി താഴെയാണ്. നാലു ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. രാജ്യതലസ്ഥാനത്ത് ഇപ്പോള്‍ അനുഭവപ്പെടുന്നത് നാലു വര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ…
-
KeralaReligious
കോതമംഗലത്തെ പള്ളി തര്‍ക്കം: റമ്പാനെ വിശ്വാസികള്‍ തടഞ്ഞിട്ടിട്ട് 17 മണിക്കൂര്‍ പിന്നിടുന്നു
by വൈ.അന്‍സാരിby വൈ.അന്സാരികോതമംഗലം: കോടതിവിധിയെ തുടര്‍ന്ന് പ്രാര്‍ത്ഥനയ്ക്കായി കോതമംഗലം ചെറിയപള്ളിയില്‍ എത്തിയ ഓര്‍ത്തഡോക്സ് റമ്പാനെ വിശ്വാസികള്‍ തടഞ്ഞിട്ട് 17 മണിക്കൂര്‍ പിന്നിടുന്നു. നൂറുകണക്കിന് യാക്കോബായ വിശ്വാസികള്‍ പള്ളി അങ്കണത്തില്‍ റമ്പാനും 4 ഓര്‍ത്തഡോക്സ്…
-
തിരുവനന്തപുരം: സസ്പെന്‍ഷനില്‍ കഴിയുന്ന ഡിജിപി ജേക്കബ് തോമസിനെ സര്‍ക്കാര്‍ മൂന്നാമതും സസ്പെന്‍ഡ് ചെയ്തു. രണ്ടാമത്തെ സസ്പെന്ഷന് കാലാവധി ഇന്നലെ അവസാനിച്ചിരുന്നു. ഇതേ തുടര്‍ന്ന് വീണ്ടും സസ്പെന്റ് ചെയ്തുകൊണ്ടുള്ള ഉത്തരവ് വ്യാഴാഴ്ച…
-
National
ദേശീയപാത ഭൂമി ഏറ്റെടുക്കല്‍; മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയം
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: ദേശീയപാതയ്ക്കായുള്ള ഭൂമിയേറ്റെടുക്കല്‍ ബന്ധപ്പെട്ട ചര്‍ച്ച പരാജയം. പുനപരിശോധന നടത്തണമെന്ന ആവശ്യം മുഖ്യമന്ത്രി തളളിയെന്ന് മേധാപട്കര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍. ഈ അവസ്ഥയില്‍ സമരസമിതി സ്വന്തം നിലയില്‍ വിദഗ്ധരെ ഉള്‍പ്പെടുത്തി പഠനം…