‘മണ്ടത്തരം പറഞ്ഞു തെറ്റിദ്ധാരണ പരത്തരുത്’ ; സെബാസ്റ്റ്യന്‍ പോളിന് ടൊവിനോയുടെ മറുപടി

ചലച്ചിത്ര താരങ്ങള്‍ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ മടിക്കുന്നതിനെ തന്റെ പേരു കൂടി ഉള്‍പ്പെടുത്തി വിമര്‍ശിച്ച മുന്‍ പാര്‍ലമെന്റ് അംഗം ഡോ. സെബാസ്റ്റിയന്‍ പോളിന് നടന്‍ ടൊവിനോ തോമസിന്റെ…
Read More...

ആശുപത്രി കിടക്കയില്‍ നിന്ന് പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി ആശാ ശരത്തിന്റെ അച്ഛന്‍

ചാലക്കുടി: ആശുപത്രി കിടക്കയില്‍ നിന്ന് പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയ ആശാ ശരത്തിന്റെ അച്ഛനും ജനാധിപത്യത്തിലെ പൗരന്റെ കടമയുടെ മഹത്വം വിളിച്ചുപറഞ്ഞു. അസുഖ ബാധിതനായി…
Read More...

പതിവ് തെറ്റിക്കാതെ വോട്ട് ചെയ്യാന്‍ അയ്യപ്പന്‍പിള്ളയെത്തി

തിരുവനന്തപുരം: 105ാം വയസ്സിലും പതിവ് തെറ്റിക്കാതെ കെ അയ്യപ്പൻപിള്ള വോട്ട് ചെയ്തു. കേരളത്തിൽ വോട്ടുരേഖപ്പെടുത്തുന്നു ഏറ്റവും പ്രായംകൂടിയ വോട്ടർമാരിൽ ഒരാളാണ് അയ്യപ്പൻപിള്ള.…
Read More...

ചിലരുടെ ഒക്കെ അതിമോഹം തകര്‍ന്നടിയുന്ന തെരഞ്ഞെടുപ്പാകും ഇത്തവണ നടക്കുക:പിണറായി വിജയന്‍

കണ്ണൂര്‍: ചിലരുടെ ഒക്കെ അതിമോഹം തകര്‍ന്നടിയുന്ന തെരഞ്ഞെടുപ്പാകും ഇത്തവണ നടക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വംശ ഹത്യയും വര്‍ഗീയ കലാപവും സംഘടിപ്പിച്ചവര്‍ ഇവിടെ വന്ന് റോഡ് ഷോ…
Read More...

മലപ്പുറം മഴ മൂലം പോളിംഗ് സാമഗ്രികൾ നനഞ്ഞു

മലപ്പുറം:  മഴ മൂലം മലപ്പുറം മുണ്ടുപറമ്പിൽ പോളിംഗ് സാമഗ്രികൾ നനഞ്ഞതിനാല്‍ രണ്ട് ബൂത്തുകള്‍ മാറ്റി ക്രമീകരിക്കുന്നു. മലപ്പുറം മുണ്ടുപറമ്പിലെ 113, 109 ബൂത്തുകളാണ് മാറ്റി ക്രമീകരിക്കുന്നത്.…
Read More...

വോട്ടിംഗ് മെഷീന്‍ തകരാറിലായതിനെ തുടര്‍ന്ന് വോട്ട് ചെയ്യാനെത്തിയ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി…

കൊച്ചി: വോട്ടിംഗ് മെഷീന്‍ തകരാറിലായതിനെ തുടര്‍ന്ന് വോട്ട് ചെയ്യാനെത്തിയ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വോട്ട് ചെയ്യാതെ മടങ്ങി. ഒരു മണിക്കൂറോളം ബൂത്തില്‍ കാത്തുനിന്നതിന്…
Read More...

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്തിയില്ല: മൂന്ന് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

തിരുവനന്തപുരം : തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്തിയില്ല, കൃത്യമായ കാരണം ഇല്ലാതെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഹാജരാകാതിരുന്ന നാല് ഉദ്യോഗസ്ഥരെ പൊലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴയിലെ ബാങ്ക്…
Read More...

പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍ വോട്ട് രേഖപ്പെടുത്തി

മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍ വോട്ട് രേഖപ്പെടുത്തി. പാണക്കാട് സികെഎംഎം എഎല്‍പി സ്കൂളിലെ 97ാം നമ്പര്‍ ബൂത്തിലാണ്  തങ്ങള്‍ വോട്ട്…
Read More...

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: വോട്ടിങ് യന്ത്രങ്ങളില്‍ തകരാറ്

കൊച്ചി: സംസ്ഥാനത്ത് 20 ലോക്‌സഭ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. രണ്ട് കോടി 61ലക്ഷം വോട്ടര്‍മാരാണ് പോളിങ് ബൂത്തുകളിലേക്കെത്തുന്നത്. രാവിലെ കൃത്യം ഏഴ് മണിക്ക് ആരംഭിച്ച…
Read More...

സ്ത്രീത്വത്തെ അപമാനിക്കുന്ന പരസ്യം പിന്‍വലിച്ചില്ല: കെ സുധാകരനെതിരെ കേസെടുത്തു

കണ്ണൂര്‍: തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദ്ദേശം ലംഘിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരനെതിരെ കേസെടുത്തു. സ്ത്രീത്വത്തെ അപമാനിക്കുന്ന പരസ്യം പിന്‍വലിക്കണമെന്ന നിര്‍ദ്ദേശം ലംഘിച്ചതിനാണ്…
Read More...