രാഹുലിന് മോദിയുടെ മറുപടി

ദില്ലി: ലോക്സഭയിലെ നന്ദിപ്രമേയ ചര്‍ച്ചയ്ക്കുള്ള മറുപടി പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും എതിരെ തന്‍റെ സ‍ര്‍ക്കാരിന്‍റെ വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ആഞ്ഞടിച്ചത്. കാവല്‍ക്കാരനെ കള്ളന്‍ കുറ്റപ്പെടുത്തുകയാണെന്ന് രാഹുല്‍ ഗാന്ധിയെ ഉദ്ദേശിച്ച്‌ നരേന്ദ്രമോദി തിരിച്ചടിച്ചു. നരേന്ദ്രമോദിക്ക് എതിരെ രാഹുല്‍ ഗാന്ധി…