ഗൂഗിള്‍ ‘പ്ലസ്’ വിരമിക്കുന്നു

ഉപഭോക്താക്കള്‍ കുറവായതിനാല്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റായ 'പ്ലസ്' അടച്ചു പൂട്ടുകയാണെന്ന് ഗൂഗിള്‍. ഏപ്രില്‍ രണ്ട് വരെ മാത്രമേ ഗൂഗിള്‍ പ്ലസിന്റെ സേവനം ലഭ്യമാകൂവെന്ന് പുറത്തിറക്കിയ…
Read More...

രക്ഷിതാവിനെ തെറിവിളിച്ച അധ്യാപകര്‍ക്കെതിരെ നടപടി

കൊച്ചി: രക്ഷിതാക്കളോട് അസഭ്യം പറയുകയും, അപമര്യാദയായി പെരുമാറുകയും ചെയ്ത സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടി. പ്രിന്‍സിപ്പല്‍ ലീലാമ്മയെയും, ഇവരുടെ ഭര്‍ത്താവും സ്‌കൂളിലെ അധ്യാപകനുമായ…
Read More...

മമതയ്ക്ക് പരിഭ്രാന്തിയെന്ന് മോദി

കൊൽക്കത്ത: ബംഗാളിൽ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങള്‍ക്ക് ബിജെപിയോടുള്ള സ്നേഹം കണ്ട് മമതാ ബാനർജി ബിജെപി പ്രവർത്തകർക്കെതിരെ…
Read More...

സി​ബി​ഐ​ക്ക് പു​തി​യ മേ​ധാ​വി

ന്യൂ​ഡ​ല്‍​ഹി: സി​ബി​ഐ​ക്കു പു​തി​യ മേ​ധാ​വി. ഋ​ഷി​കു​മാ​ര്‍ ശു​ക്ല​യാ​ണ് പു​തി​യ സി​ബി​ഐ ഡ​യ​റ​ക്ട​ര്‍. തീ​രു​മാ​നം പ്ര​ധാ​ന​മ​ന്ത്രി അ​ധ്യ​ക്ഷ​നാ​യ സ​മി​തി​യു​ടേ​ത്. 1983 ബാച്ചിലെ…
Read More...

യുവാക്കള്‍ക്ക് അവസരം നല്‍കണമെന്ന അഭിപ്രായത്തോട് യോജിക്കുന്നുവെന്ന് തരൂര്‍

തി​രു​വ​ന​ന്ത​പു​രം: യു​വാ​ക്ക​ള്‍​ക്ക് അ​വ​സ​രം ന​ല്‍​ക​ണ​മെ​ന്ന യൂ​ത്ത് കോ​ണ്‍​ഗ്ര​സ് അ​ഭി​പ്രാ​യ​ത്തോ​ട് യോ​ജി​ക്കു​ന്നു​വെ​ന്ന് ശ​ശി ത​രൂ​ര്‍ എം​പി. എ​ന്നാ​ല്‍ സി​റ്റിം​ഗ്…
Read More...

മുഖ്യമന്ത്രിക്കെതിരെ ദയാഭായി

തിരുവനന്തപുരം: മുഖ്യമന്ത്രി സ്വേച്ഛാധിപതിയെപ്പോലെ പെരുമാറുന്നുവെന്ന് സാമൂഹ്യപ്രവര്‍ത്തക ദയാബായി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുവേണ്ടി സെക്രട്ടേറിയറ്റിനു മുമ്പില്‍ നിരാഹാര…
Read More...

നിരാഹാര സമരം: ഹസാരെയുടെ ആരോഗ്യ നില മോശമെന്ന് റിപ്പോര്‍ട്ട്

പുണെ: അഴിമതിയില്ലാതാക്കാന്‍ ലോക്പാല്‍-ലോകായുക്ത നിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ട് അണ്ണാ ഹസാരെ ആരംഭിച്ച സമരം നാലാം ദിവസത്തിലേക്ക്. അനിശ്ചിത കാല ഉപവാസം നടത്തുന്ന അണ്ണ ഹസാരെയുടെ ആരോഗ്യനില…
Read More...

ആന്‍ലിയയുടെ ദുരൂഹ മരണം: ഭര്‍ത്താവ് ജസ്റ്റിന്റെ റിമാന്‍ഡ് കാലാവധി നീട്ടി

കൊച്ചി: മട്ടാഞ്ചേരി സ്വദേശിനി ആന്‍ലിയ ദുരൂഹ സാഹചര്യത്തില്‍ ആലുവ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ പ്രതിയും ഭര്‍ത്താവുമായ വി.എം. ജസ്റ്റിന്റെ റിമാന്‍ഡ് കാലാവധി കോടതി നീട്ടി.…
Read More...

കള്ളപ്പണ കേസ്: റോബര്‍ട്ട് വാദ്രക്ക് മുന്‍കൂര്‍ ജാമ്യം

ന്യൂഡെല്‍ഹി: കള്ളപ്പണ കേസില്‍ റോബര്‍ട്ട് വാദ്രക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഫെബ്രുവരി 16വരെയാണ് ഡല്‍ഹി പട്യാല ഹൗസ് കോടതി ജാമ്യം അനുവദിച്ചത്. ഫെബ്രുവരി ആറിന് ചോദ്യം…
Read More...

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ നടത്തുന്ന സമരത്തിനെതിരെ ആരോഗ്യമന്ത്രി

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ നടത്തുന്ന സമരത്തിനെതിരെ ആരോഗ്യമന്ത്രി കെ.കെ ശൈലജ രംഗത്ത്. കുട്ടികളെ പ്രദര്‍ശിപ്പിച്ചു കൊണ്ടുള്ള സമരം ശരിയല്ലെന്നും എന്‍ഡോസള്‍ഫാന്‍ ഇരകളുടെ…
Read More...