ഒരു മിക്കാം നമുക്കെന്നായ് അഷ്‌റഫ് കുട്ടായ്മയുടെ ചികിത്സാ സഹായവിതരണം ഞായറാഴ്ച പള്ളുരുത്തിയില്‍

RASHTRADEEPAM,NEWS,KERALA,CINEMA,MALAYALAM,POLITICS,MEDIA,WESITE,ONLINE,DAILY

കൊച്ചി: ഒരു മിക്കാം നമുക്കെന്നായ് എന്നപേരില്‍ അഷ്‌റഫ് കുട്ടായ്മ സ്വരുപിച്ച കുടംബ സഹായ നിധി വിതരണം ഞായറാഴ്ച നടക്കും. കഴിഞ്ഞ ദിവസം മരണപ്പെട്ട പള്ളുരുത്തി തങ്ങള്‍ നഗറില്‍ താമസിക്കുന്ന അഷ്‌റഫിന്റെ കുടംബത്തിാണ് സഹായം വിതരണം ചെയ്യുക. വൈകിട്ട് 4 മണിക്ക് തങ്ങള്‍ നഗര്‍ മസ്ജിദ് മദ്രസ്സാ ഹാളില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ എറണാകുളം ട്രഫിക്ക് എസ്.ഐ അഷ്‌റഫ് സഹായം വിതരണം ചെയ്യും. കൗണ്‍സലര്‍മാര്‍ അഷ്‌റഫ് കുട്ടായ്മ ജില്ലാ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 4 ദിവസം കൊണ്ട് ജില്ലയിലെ അഷ്‌റഫ്മാാര്‍ സംഘടിച്ച ഫണ്ടാണ് നല്കുന്നത്.

അഷ്‌റഫ്മാരുടെ ക്ഷേമത്തിനും ഐശ്യരത്തിനും ഊന്നല്‍ നല്കിയാണ് അഷ്‌റഫ് കുട്ടായ്മ പ്രവര്‍ത്തിക്കുന്നത് .എറണാകളും ജില്ലാ അഷ്‌റഫ് കുട്ടായ്മക്ക് ബാങ്ക് അകൗണ്ട് ഇല്ല. പ്രവര്‍ ത്തകര്‍ നേരില്‍ ബെദ്ധപ്പെട്ടണ് അഫ്‌റഫ്മാരില്‍ നിന്ന് ഫണ്ട് കളക്ട് ചെയ്യുന്നത്. ഇതിനുവരുന്ന ചിലവകുള്‍ ഷെയര്‍ ചെയ്താണ് ഈ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്ന്ത്. സഹായം ആര് ആവശ്യപെട്ടാലും അഷ്‌റഫ് കൂട്ടായ്മ അവര്‍ക്ക് നല്‍കുമെന്ന് ജില്ലാ പ്രസിഡന്റ അഷ്‌റഫ് ബദരിയ്യാ സെക്രട്ടി അഷ്‌റഫ് കോക്കാടന്‍ ട്രഷര്‍ മാഹി അഷ്‌റഫ്, ചെയര്‍മാന്‍ അഷ്‌റഫ് ടി.മുഹമ്മദ് രക്ഷാധികാരി അഷ്‌റഫ് പുല്ലന്‍ എന്നിവര്‍ പറഞ്ഞു.

Read Previous

കര്‍ഷക രക്ഷക്ക് ബജറ്റിൽ പതിനാറിന പദ്ധതി

Read Next

കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം നല്‍കി; ശ്രീറാം ഒന്നാം പ്രതി, വഫാ രണ്ടാം പ്രതി

error: Content is protected !!