ആ​റ​ള​ത്ത് പ​നി ബാ​ധി​ച്ച്‌ പെ​ണ്‍​കു​ട്ടി മ​രി​ച്ചു

ക​ണ്ണൂ​ര്‍: ആ​റ​ള​ത്ത് പ​നി ബാ​ധി​ച്ച്‌ പെ​ണ്‍​കു​ട്ടി മ​രി​ച്ചു. ആ​റ​ളം കീ​ഴ്പ്പ​ള്ളി ക​മ്ബ​ത്തി​ല്‍ ര​ഞ്ജി​ത്തി​ന്‍റെ മ​ക​ള്‍ അ​ഞ്ജ​ന​യാ​ണ് (അ​ഞ്ച്) മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് കു​ട്ടി മ​രി​ച്ച​ത്.  കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന ഭീ​ഷ​ണി നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ കു​ട്ടി​യു​ടെ സ്ര​വം പ​രി​ശോ​ധി​ക്കും. ഇ​തി​നു ശേ​ഷം മാ​ത്ര​മേ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കൂ. മൃ​ത​ദേ​ഹം ഇ​പ്പോ​ള്‍ പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലാ​ണ്.

Related News:  ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല; പത്താം ക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കി

Read Previous

ചരക്കുനീക്കം സുഗമമാക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം

Read Next

സംസ്ഥാനത്ത് ഇന്ന് 24 പുതിയ കൊവിഡ് കേസുകൾ

error: Content is protected !!