മുൻ മൂവാറ്റുപുഴ നഗരസഭാ കൗൺസിലർ , ആലുംമൂട്ടിൽ എഎ ഏബ്രഹാമിന്റെ മകൻ ആൻസൺ ഏബ്രഹാം (49) നിര്യാതനായി.

മൂവാറ്റുപുഴ: മുൻ മൂവാറ്റുപുഴ നഗരസഭാ കൗൺസിലർ ആരക്കുഴ റോഡ് പണ്ടിരിമല ,ആലുംമൂട്ടിൽ എ എ ഏബ്രഹാമിന്റെ (റിട്ട. കെ.എസ്. ആർ. ടി. സി) മകൻ ആൻസൺ ഏബ്രഹാം (49) നിര്യാതനായി. സംസ്ക്കാരം പിന്നീട്. മാതാവ് അന്നമ്മ ഏബ്രഹാം.  ഭാര്യ: പറവൂർ മണപ്പറമ്പിൽ മിനി. മക്കൾ: അമിതാ, അമിഷാ, മരുമകൻ: മാത്യു പിട്ടാപിള്ളിൽ. സഹോദരങ്ങൾ: ഹിബ്സൺ ഏബ്രഹാം ( മുൻ മൂവാറ്റുപുഴ നഗരസഭാ കൗൺസിലർ ) ‘ ഹിപ്സി ഏബ്രഹാം (യു.എസ്.എ)

Read Previous

തെലങ്കാനയിലെ മൂന്ന് ജില്ലകളില്‍ ഇന്‍റര്‍നെറ്റ് നിരോധിച്ചു

Read Next

ആ​സാ​ദി മു​ദ്രാ​വാ​ക്യം രാ​ജ്യ​ത്തി​ന്‍റെ പ്ര​തി​ച്ഛാ​യ ന​ഷ്ട​മാ​ക്കു​മെ​ന്ന് ബാ​ബാ രാം​ദേ​വ്