ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ ഒറിജിനല്‍ കുഞ്ഞപ്പനെ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

maradu flat,breaking,broken,rashtradeepam,news,keralam

രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്റെ സംവിധാനത്തിലെത്തിയ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25ല്‍ സുരാജ് വെഞ്ഞാറമൂടും സൗബിനുമാണ് നായക വേഷം ചെയ്തത്. എന്നാല്‍ ചിത്രത്തില്‍ ഏറെ ശ്രദ്ധ നേടിയത് റോബോട്ടായെത്തിയ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനാണ്.maradu flat,breaking,broken,rashtradeepam,news,keralamഇപ്പോള്‍ കുഞ്ഞപ്പന്റെ രഹസ്യം പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരിക്കുകയാണ്. മലയാള സിനിമയിലെ അറിയപ്പെടുന്ന കോമഡി താരം സൂരജ് തേലക്കാടാണ് യഥാര്‍ഥ കുഞ്ഞപ്പനായി എത്തിയത്. ചിത്രത്തിന് വേണ്ടി കുറച്ച് കഷ്ടപ്പെട്ടെന്നും പ്രേക്ഷകര്‍ സ്വീകരിച്ചതില്‍ സന്തോഷമുണ്ടെന്നും സൂരജ് പറയുന്നു.

എല്‍ദോയുടെ വിവാഹത്തിന് നാടൊരുങ്ങി; ഞാറാഴ്ചയാണ് വിവാഹം

Read Previous

പൊതുസമൂഹത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യങ്ങള്‍ക്കും മാധ്യമ സ്വാതന്ത്ര്യത്തിനും കേന്ദ്ര സര്‍ക്കാര്‍ കടിഞ്ഞാണിടുകയാണെന്ന് ചീഫ് വിപ്പ് കെ. രാജന്‍

Read Next

നാലും പൊളിച്ച് നീക്കി സുപ്രീംകോടതി വിധി നടപ്പാക്കി സര്‍ക്കാര്‍.

error: Content is protected !!