കുട്ടനാട്ടില്‍ പടക്ക നിര്‍മാണശാലയില്‍ തീപ്പിടിത്തം

aleppuzha, kuttanad, accident

ആലപ്പുഴ:കുട്ടനാട് പുളിങ്കുന്നില്‍ പടക്ക നിര്‍മാണശാലയില്‍ തീപ്പിടിത്തം. ഒമ്ബതോളം പേര്‍ക്ക് ഗുരുതര പരിക്ക്. ഇതില്‍ ഏഴുപേര്‍ സ്ത്രീകളും രണ്ടുപേര്‍ പുരുഷന്മാരുമാണ്. വെള്ളിയാഴ്ച്ച ഉച്ചയ്ക്കു ശേഷം രണ്ടരയോടെയാണ് അപകടം. പരിക്കേറ്റവരെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

Read Previous

കുവൈത്തില്‍ 11 പേര്‍ക്കുകൂടി കൊറോണ

Read Next

കൊച്ചിയില്‍ അഞ്ചുപേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

error: Content is protected !!