ചെങ്ങന്നൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു

ALAPPUZHA, ACCIDENT, DEATH

ആലപ്പുഴ: ചെങ്ങന്നൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. ചെങ്ങന്നൂര്‍ ഐടി ജംഗ്ഷന്‌ സമീപമായിരുന്നു അപകടം. തൊഴിൽ മേളക്കെത്തിയ രണ്ട് ഉദ്യോഗാർത്ഥികളാണ് മരണമടഞ്ഞത്. ഐടിഐ, എംസിഇഎ വിദ്യാർത്ഥികളായ അഭിരാജ് ബി, അമ്പാടി ജയൻ എന്നിവരാണ് മരിച്ചത്.

Read Previous

ഹരീഷ് വാസുദേവനെ പാക്കിസ്ഥാനിലേക്ക് വിടണം: ടി പി സെൻകുമാർ

Read Next

ജെഎൻയു സംഘർഷം: എബിവിപിക്കാരായ പ്രതികൾ ഒളിവിലെന്ന് ദില്ലി പൊലീസ്

error: Content is protected !!