വണ്ടന്മേട് സെന്റ് ആന്റണീസ്‌ ഹൈ സ്‌കൂളില്‍ അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു

വണ്ടന്മേട് സെന്റ് ആന്റണീസ്‌ ഹൈ സ്‌കൂളില്‍ അടുത്ത അധ്യായന വര്‍ഷത്തേക്ക് ഉള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ രക്ഷാകര്‍ത്താക്കളോ വിദ്യാര്‍ഥികളോ അഡ്മിഷന് വേണ്ടി സ്‌കൂളില്‍ എത്താതെ തന്നെ അഡ്മിഷന്‍ എടുക്കുവാന്‍ ഉള്ള ഒരു ക്രമീകരണം പിറ്റിഎ ഒരുക്കുന്നു. വിദ്യാര്‍ത്ഥികളുടെ പേരും ചേരേണ്ട ക്ലാസ്സ്, മൊബൈല്‍ നമ്പര്‍, വിലാസം എന്നിവ അയച്ചു കൊടുത്താല്‍ ഓണ്‍ലൈന്‍ ആയി അഡ്മിഷന്‍ എടുക്കാവുന്നതാണ്. 18/05/2020 മുതല്‍ ഒന്നാംക്ലാസ് മുതലുള്‌ളവര്‍ക്ക് അഡ്മിഷന്‍ എടുക്കാവുന്നതാണ്. സ്വകാര്യ സ്‌കൂളുകളില്‍ നിന്ന് വരുന്നവര്‍ക്ക് 19/05/2020 മുതല്‍. എയ്ഡഡ്, ഗവണ്‍മെന്റ് സ്‌കൂളുകളില്‍ നിന്ന് വരുന്നവര്‍ക്ക് 20/05/2020 മുതല്‍ അഡ്മിഷന്‍ എടുക്കാവുന്നതാണ്. H. M.ന് വിളിക്കാന്‍+91 96561 43314 എന്ന നമ്പറില്‍ ബന്ധപ്പടുക.

Related News:  ജൂണ്‍ ഒന്ന് മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങി

Read Previous

കേരളത്തില്‍ ശക്തമായ കാറ്റിന് സാധ്യത

Read Next

ഇബ്രാഹിം കുഞ്ഞിനെതിരായ കള്ളപ്പണ കേസില്‍ പരാതിക്കാരന് ഭീഷണി, മുന്‍മന്ത്രിക്കും മകനുമെതിരെ അന്വേഷണത്തിന് ഹൈക്കോടതി നിര്‍ദ്ദേശം

error: Content is protected !!